• Search results for പ്രതിഷേധ സമരം
Image Title
valayar_case

പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ടിട്ട് ഒരു വര്‍ഷം, വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കളുടെ സത്യാഗ്രഹം 

കോടതിയുടെ മേല്‍നോട്ടത്തിലുള്ള പുനരന്വേഷണം എന്ന ആവശ്യമാണ് മാതാപിതാക്കള്‍ ഉന്നയിക്കുന്നത്

Published on 25th October 2020

യാസർ എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

യാസർ എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Published on 23rd October 2020
dilip_ghosh

ബംഗാള്‍ യുപിയെ പോലെ മാഫിയാ രാജിലേക്ക്; വിമര്‍ശനവുമായി ബിജെപി നേതാവ്

ഉത്തര്‍പ്രദേശിനെയും ബിഹാറിനെയും പോലെ മാഫിയരാജാണ് പശ്ചിമ ബംഗാളിലും നടക്കുന്നതെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്

Published on 6th October 2020
PTI01-10-2020_000223B

രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു; ഡല്‍ഹിയിലേക്ക് മടങ്ങി; രാജ്യമാകെ പ്രതിഷേധം (വീഡിയോ)

ഹാഥ്‌രസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ വീട്ടിലേക്കുള്ള യാത്രാമധ്യേ യുപി പൊലീസ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ചു.

Published on 1st October 2020

ലോക്ക്ഡൗണ്‍ ലംഘിച്ച് ഇടുക്കി മെഡിക്കല്‍ കോളജിന് മുമ്പില്‍ സമരം: ഡീന്‍ കുര്യാക്കോസിനെതിരെ കേസ് 

ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പ്രതിഷേധ സമരം നടത്തിയ കോണ്‍ഗ്രസ് നേതാവും ഇടുക്കി എംപിയുമായ ഡീന്‍ കുര്യാക്കോസിനെതിരെ കേസ്.

Published on 2nd May 2020

മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് 'പുല്ലുവില'; കോവിഡ് ഭീതി കാലത്തും തടിച്ചുകൂടി ആയിരങ്ങളുടെ പ്രതിഷേധം (വീഡിയോ)

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം

Published on 18th March 2020
shaheenbag

സമരക്കാർക്ക് നേരെ തോക്ക് ചൂണ്ടി; ഷഹീൻ ബാ​ഗിൽ അജ്ഞാതൻ പിടിയിൽ (വീഡിയോ)

പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ പ്രതിഷേധ സമരം നടക്കുന്ന ഡൽഹി ഷഹീൻബാ​ഗിലെ സമരപ്പന്തലില്‍ തോക്കുമായി അജ്ഞാതന്‍

Published on 28th January 2020

പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം തുടരുന്നു ; ജന്തർ മന്തറിൽ വിദ്യാർത്ഥി പ്രതിഷേധം ; കോൺ​ഗ്രസ് സമരം നാളെ രാജ്ഘട്ടിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ ഇന്ന് ജന്തർ മന്തറിൽ സമരം നടത്തും

Published on 22nd December 2019

ഫീസ് വര്‍ധനയ്‌ക്കെതിരെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ; സംഘര്‍ഷം

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉള്‍പ്പടെ പങ്കെടുക്കുന്ന ബിരുദ ദാനചടങ്ങ് ബഹിഷ്‌കരിച്ചാണ് വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രകടനം നടത്തിയത്

Published on 11th November 2019

അഭിഭാഷകരെ അറസ്റ്റ് ചെയ്യണം ; ഡല്‍ഹിയില്‍ പൊലീസുകാര്‍ പണിമുടക്കി ; അസാധാരണ പ്രതിസന്ധി

ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സ്ഥലത്തെത്തി, അക്രമം നടത്തിയ അഭിഭാഷകരെ അറസ്റ്റ് ചെയ്യുമെന്ന് സംബന്ധിച്ച് ഉറപ്പ് നല്‍കണമെന്ന് സമരക്കാര്‍

Published on 5th November 2019

ഗട്ടറില്‍ ചാടാതെ വാഹനം ഓടിച്ചെത്തുന്നവര്‍ക്ക് 1001 രൂപയും ഫുള്‍ടാങ്ക് ഇന്ധനവും സമ്മാനം ; വേറിട്ട സമരവുമായി നാട്ടുകാര്‍ ; വിജയികളില്ല, പ്രോല്‍സാഹന സമ്മാനമായി ലഡു

തൂക്കുപാലം-പുഷ്പകണ്ടം റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ വ്യത്യസ്ത സമരമുറയുമായി രംഗത്തെത്തിയത്

Published on 4th November 2019

ഇന്ന് സംസ്ഥാന വ്യാപകമായി കടകൾ അടച്ചിടും; പ്രതിഷേധ സമരവുമായി വ്യാപാരികൾ

വാ​റ്റ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കാ​ല​ത്തെ നി​കു​തി​യു​ടെ പേ​രി​ല്‍ ധനകാര്യവകുപ്പ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വ്യാപാരികൾ ഇന്ന് സംസ്ഥാന വ്യാപകമായി കടകൾ അടച്ച് പ്രതിഷേധ സമരം നടത്തും

Published on 29th October 2019
doctorsstrike

തിരുവനന്തപുരത്ത് ഇന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം, ഒപി തടസപ്പെടും

സമരത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ന് ഒപി ഉണ്ടായിരിക്കില്ല

Published on 20th September 2019

പുതിയ ഹർജികൾ പരി​ഗണിച്ചേക്കില്ല ; സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് രജിസ്ട്രി ; മരട് ന​ഗരസഭ യോ​ഗത്തിൽ ബഹളം; പ്രതിഷേധവുമായി ഫ്ലാറ്റ് ഉടമകൾ 

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് പരിചയ സമ്പന്നരായ കമ്പനികളില്‍ നിന്ന് മരട് നഗരസഭ താത്പര്യ പത്രം ക്ഷണിച്ചു

Published on 10th September 2019

Search results 1 - 15 of 41