Advanced Search
Please provide search keyword(s)- Search results for പ്രഫുല്‍ പട്ടേല്‍
Image | Title | |
---|---|---|
കാപ്പന് യുഡിഎഫിലേക്ക്?; നിര്‍ണായക തീരുമാനം ഇന്ന്ഇടതുമുന്നണിയില് എന്‍സിപി തുടരുമോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടാകും | ||
പാലായില്‍ മല്സരിച്ചിരിക്കും ; കൈപ്പത്തി ചിഹ്നത്തിലില്ല ; ശശീന്ദ്രന് എവിടെ വേണമെങ്കിലും പോകാം : മാണി സി കാപ്പന്പാലായില് മല്‍സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടുണ്ട്. മല്സരിച്ചിരിക്കും, സംശയം വേണ്ട | ||
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം ; മുന്നണി മാറ്റത്തില്‍ പുനരാലോചന വേണമെന്ന് ശശീന്ദ്രന് ; കാപ്പന് എൽഡിഎഫിൽ തുടരുമോയെന്ന് ഇന്നറിയാംഎന്സിപി ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ല | ||
പാലാ ഇല്ലെന്ന് പച്ചയ്ക്ക് പറഞ്ഞിട്ട് എന്ത് ചര്‍ച്ച?; എല്‍ഡിഎഫ് വിടുമെന്ന സൂചനയുമായി മാണി സി കാപ്പന്; പ്രഖ്യാപനം വെള്ളിയാഴ്ചപാലാ ഉള്‍പ്പടെ നാല് സീറ്റ് ലഭിച്ചില്ലെങ്കില്‍ ഇടതുമുന്നണി വിടുമെന്ന സൂചന നല്കി എന്‍സിപി നേതാവ് മാണി സി കാപ്പന് | ||
പാലാ നല്‍കില്ല, മാണി സി കാപ്പന് കുട്ടനാട് മല്‍സരിക്കാമെന്ന് മുഖ്യമന്ത്രി; പ്രഫുല്‍ പട്ടേലിനെ അറിയിച്ചു ; ടിപി പീതാംബരന് ഡല്ഹിയ്ക്ക്പാലാ സീറ്റ് നിലവിലെ സാഹചര്യത്തില്‍ എന്‍സിപിക്ക് നല്‍കാനാവില്ല. മാണി സി കാപ്പന് വേണമെങ്കില്‍ കുട്ടനാട്ടു നിന്ന് മല്‍സരിക്കാം | ||
കോണ്‍ഗ്രസിലെ 'ദര്‍ബാര്‍ പൊളിറ്റിക്സ്' ; പവാറിന് പ്രധാനമന്ത്രിയാകാന്‍ ലഭിച്ച രണ്ട് അവസരങ്ങള്‍ തട്ടിത്തെറിപ്പിച്ചു ; വെളിപ്പെടുത്തല്നേതാക്കള് സോണിയഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്ത് പവാറിന്റെ അവസരം നഷ്ടപ്പെടുത്തുകയായിരുന്നു | ||
![]() | പുരുഷ ടീമിന് മുന്‍പ് വനിതാ താരങ്ങള്‍ ഫിഫ ലോകകപ്പ് കളിക്കും; 2027ല്‍ യോഗ്യത നേടുമെന്ന് എഐഎഫ്എഫ്2027 ലോകകപ്പ് മുന്പില് കണ്ട് വ്യക്തമായ പദ്ധതി ഇന്ത്യന്‍ വനിതാ ടീമിന് വേണ്ടി ഒരുക്കാന്‍ കായിക മന്ത്രാലയവും നിര്‍ദേശം നല്കി | |
![]() | 'കര്‍ഷകരെ രക്ഷിക്കൂ.. ജനാധിപത്യം രക്ഷിക്കൂ.'. ; പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ മാര്‍ച്ച് ; കാര്‍ഷിക ബില്ലിനെതിരെ പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിയെ കാണുംരാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബില്ലിനെതിരെയുള്ള തുടര്‍നടപടികളില്‍ തീരുമാനമെടുക്കാമെന്നാണ് ധാരണ | |
![]() | ശശീന്ദ്രന് തെറിക്കുമോ ?; എന്‍സിപി നേതൃയോഗം ഇന്ന് മുംബൈയില്‍ ; പുതിയ പ്രസിഡന്റിനെയും നിശ്ചയിച്ചേക്കുംപ്രസിഡന്റിനെയും മന്ത്രിയെയും ചൊല്ലി കേരള എന്‍സിപിലെ ചേരിപ്പോര് രൂക്ഷമായിരിക്കെയാണ് കേന്ദ്രനേതൃത്വം പ്രശ്നത്തില്‍ ഇടപെട്ടിരിക്കുന്നത് | |
![]() | ഈ മൂന്നു വീല്‍ കാര്‍ ഏതുവരെ പോകുമെന്ന് നോക്കാം; ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിജെപി പ്രതികരണംമഹാരാഷ്ട്രയില് ത്രികക്ഷി സഖ്യത്തിന്റെ മൂന്നുവീല്‍ കാര്‍ എതുവരെ പോകുമെന്ന് കാണാമെന്ന് ബിജെപി നേതാവ് പൂനം മഹാജന്. | |
![]() | ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി, പതിനായിരങ്ങളെ സാക്ഷിയാക്കി സത്യപ്രതിജ്ഞഗവര്ണര് ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു | |
![]() | ഇന്ത്യൻ ഫുട്ബോളിന് ചരിത്ര നിമിഷം, അഭിമാന നേട്ടം; പ്രഫുൽ പട്ടേൽ ഫിഫ എക്സിക്യൂട്ടീവ് കൗൺസിലംഗംഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ഫിഫയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ ഇടം പിടിച്ചു | |
![]() | ബിജെപിയെ തോല്‍പ്പിക്കാന്‍ ശിവസേനയോടൊപ്പം കൂടില്ല: നിലപാട് വ്യക്തമാക്കി എന്സിപിബിജെപിയെ തോല്‍പ്പിക്കാന്‍ ശിവസേനയുമായി കൂട്ടുകൂടാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാര്‍ട്ടിയിലെ രണ്ടാമന് പ്രഫുല്‍ പട്ടേല്‍ | |
![]() | ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തില്‍ എന്‍സിപി പ്രഖ്യാപനം ഇന്നുണ്ടായേക്കും; കേന്ദ്ര നേതൃത്വവുമായി ഇന്ന് ചര്ച്ചശശീന്ദ്രനും, ടി.പി. പീതാംബരനും ദേശീയ നേതാക്കളായ ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, താരിഖ് അന്‍വര്‍ എന്നിവരുമായി ചര്‍ച്ച നടത്തും | |
![]() | ബിജെപിക്കെതിരെ സമാനമനസ്കര്‍ ഡല്‍ഹിയില്‍ ഒത്തുകൂടുന്നു;മോദി ക്യാമ്പില്‍ ആശങ്ക2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തന്ത്രങ്ങള്‍ മെനയാന്‍ പ്രതിപക്ഷത്തിലെ പ്രധാന നേതാക്കളെല്ലാം 29നു ഡല്‍ഹിയില്‍ ഒത്തുകൂടും |
Search results 1 - 15 of 20