Advanced Search
Please provide search keyword(s)- Search results for പ്രവേശന പരീക്ഷ
Image | Title | |
---|---|---|
കാര്‍ഷിക വായ്പയും വിദ്യാഭ്യാസ വായ്പയും എഴുതിത്തളളും; പ്രഖ്യാപനവുമായി എംകെ സ്റ്റാലിന്വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ കാര്‍ഷിക വായ്പകളും വിദ്യാഭ്യാസ വായ്പകളും എഴുതിത്തള്ളുമെന്ന് സ്റ്റാലിന് | ||
![]() | ജെഇഇ മെയ്ന്‍ പരീക്ഷ: ആദ്യഘട്ടം ഫെബ്രുവരിയില്‍, അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 15, വിജ്ഞാപനം പുറത്തിറക്കിഅടുത്തവര്ഷത്തെ ഐഐടികള്‍ ഉള്‍പ്പെടെ പ്രമുഖ എന്‍ജിനീയറിങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ മെയ്ന്‍ ആദ്യ ഘട്ടം ഫെബ്രുവരിയില്‍ നടക്കും | |
![]() | നീറ്റ് പരീക്ഷ റദ്ദാക്കില്ല, ഓണ്‍ലൈന്‍ മാതൃക പരിഗണനയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിഅഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് 2021 റദ്ദാക്കാന്‍ ഒരു ആലോചനയുമില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ | |
![]() | ജെഇഇ മെയ്ന്‍സില്‍ 'ഒന്നാം റാങ്ക്', വിദ്യാര്‍ഥിക്ക് വേണ്ടി പരീക്ഷ എഴുതിയയാള്‍ ഡല്‍ഹിയില്‍ നിന്ന് പിടിയില്‍; കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായിഎന്ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ-മെയ്ന്‍സില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ | |
എൽ എൽ ബി കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ 30ന്വിദ്യാർഥികൾ 30ന് രാവിലെ 11ന് ആവശ്യമായ എല്ലാ അസ്സൽ രേഖകളും സഹിതം ഹാജരാകണം | ||
സൈനിക് സ്കൂൾ പ്രവേശനം: പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടിസൈനിക് സ്കൂളുകളിലെ പ്രവേശനത്തിനായുള്ള പരീക്ഷ ജനുവരി 10-നാണ് നടക്കുക | ||
![]() | സ്കൂളുകള്‍ ഡിസംബര്‍ 31 വരെ തുറക്കില്ല; ഉത്തരവിറക്കി ഒഡീഷ സര്ക്കാര്സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം കണക്കിലെടുത്താണ് നടപടിയെന്ന് സര്‍ക്കാര്‍ | |
ഫലം വന്നപ്പോള്‍ തോറ്റു, ഉന്നത വിജയം നേടുമെന്ന ആത്മവിശ്വാസത്തില്‍ റീവാലുവേഷന്; നീറ്റ് പരീക്ഷയില്‍ 17കാരന് എസ്ടി വിഭാഗത്തില്‍ ഒന്നാമത്ഒക്ടോബര് 16നാണ് നീറ്റ് ഫലം പ്രഖ്യാപിച്ചത് | ||
![]() | കോവിഡിനും തളര്‍ത്താനാകാത്ത നിശ്ചയദാര്‍ഢ്യം, നീറ്റ് പരീക്ഷയില്‍ 720ല്‍ 720 മാര്‍ക്ക് ; ചരിത്രം കുറിച്ച് 18 കാരന് സോയബ്നീറ്റ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടുന്ന ആദ്യ വിദ്യാര്‍ത്ഥി കൂടിയാണ് സോയബ് | |
![]() | നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചുനീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു | |
![]() | നീറ്റ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കുംസെപ്തംബര് 13നാണ് രാജ്യത്തെമ്പാടുമുള്ള വിവിധ പരീക്ഷ കേന്ദ്രങ്ങളില്‍ നീറ്റ് പ്രവേശന പരീക്ഷ നടന്നത് | |
നീറ്റ് പരീക്ഷ ഇന്ന് വീണ്ടും ; റിസള്‍ട്ട് 16 ന്സെപ്റ്റംബര് 12 ന് നടത്തിയ നീറ്റ് പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കാണ് അവസരം | ||
കോവിഡ് മൂലം നീറ്റ് എഴുതാനാവാത്തവർക്ക് വീണ്ടും പരീക്ഷതലശേരി സ്വദേശിനിയായ ശിവാനി പ്രദീപ് നൽകിയ ഹർജിയിലാണ് എൻടിഎ വിശദീകരണം | ||
നീറ്റ് പരീക്ഷയുടെ മാര്‍ക്ക് അറിയാം, ഒഎംആര്‍ ഷീറ്റ് പ്രസിദ്ധീകരിച്ചു; വെബ്സൈറ്റില്‍ കയറേണ്ട വിധംദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഒഎംആര്‍ ഷീറ്റ് ദേശീയ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു | ||
![]() | എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു; വരുൺ കെ എസിന് ഒന്നാം റാങ്ക്, വെബ്സൈറ്റ് വഴി ഫലമറിയാം53,236 പേരാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത് |
Search results 1 - 15 of 120