• Search results for പ്രശാന്ത് നായര്‍
Image Title
prasanth-kannur

പാവങ്ങളുടെ നെഞ്ചത്ത് 'നിയമം' നടപ്പാക്കല്‍ റീട്ടെയില്‍ ചെയിനുകള്‍ക്ക് വേണ്ടിയുള്ള ക്വാട്ടേഷന്‍; വിമര്‍ശനവുമായി 'കലക്ടര്‍ ബ്രോ'

കണ്ണൂരില്‍ വഴിയോര കച്ചവടക്കാരന്റെ വണ്ടി ചവിട്ടി മറിച്ചിട്ട പൊലീസ് നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രശാന്ത് നായര്‍

Published on 14th September 2020
PRASANTH

ഇനി ഇവിടെയാണ് കളക്ടര്‍ ബ്രോയുടെ അങ്കത്തട്ട്; പുതിയ യൂട്യൂബ് ചാനലുമായി പ്രശാന്ത് നായര്‍; വിഡിയോ 

ഫേയ്‌സ്ബുക്കില്‍ മെനക്കെട്ടിരുന്ന് എഴുതാന്‍ വയ്യെന്നും അതിനേക്കാള്‍ എളുപ്പം ഇങ്ങനെ സംസാരിക്കാനാണെന്നുമാണ് അദ്ദേഹം പറയുന്നത്

Published on 26th September 2019
prasanth_nair

'പ്രകൃതിദുരന്തത്തെക്കാള്‍ വന്‍ ദുരന്തങ്ങളെ അണ്‍ഫ്രണ്ടും ബ്ലോക്കും ചെയ്ത് കുഴഞ്ഞു, വയ്യ ഉണ്ണീ വയ്യ'

കാര്യങ്ങള്‍ ലേശം സെറ്റിലായി എല്ലിനിടയില്‍ കുത്തുമ്പോളാണല്ലോ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് വിഷം ചീറ്റി പരസ്പരം തെറിവിളി തുടങ്ങാറ്

Published on 14th August 2019

'സിഎംഡിആര്‍എഫ് ഉള്ളപ്പോള്‍ എന്തിന് വേറൊരു സൂര്യോദയം?; കുറേ കൂട്ടായ്മ ടീംസ് ഇറങ്ങീട്ടുണ്ട്', സ്വകാര്യ അക്കൗണ്ടിലേക്ക് പണം അയക്കുന്നത് ഒഴിവാക്കണമെന്ന് കലക്ടര്‍ ബ്രോ

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ അക്കൗണ്ടിലേക്ക് പണം അയക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് പ്രശാന്ത് നായര്‍ ഐഎഎസ്.

Published on 14th August 2019

അതെങ്ങനാ ഞാനൊരല്‍പ്പനല്ലേ: പ്രശാന്ത് നായര്‍ കണ്ണന്താനത്തെ ട്രോളുകയാണോ? 

അല്‍പന്‍, റിലാക്‌സേഷന്‍, ടിവിയില്‍ വരില്ലല്ലോ തുടങ്ങി കണ്ണന്താനവുമായി ബന്ധപ്പെടുത്തി വാക്കുകള്‍ ചേര്‍ത്താണ് പ്രശാന്ത് നായരുടെ കുറിപ്പ്.

Published on 1st June 2019
prasanth_nair

എ പ്ലസ് നല്ലതുതന്നെ; ഓവറാക്കി ചളമാക്കരുതെന്ന് കളക്ടര്‍ ബ്രോ  

സ്‌കൂളിലും, റെസിഡന്റ് അസോസിയേഷനിലും, വീട്ടിലും, ബന്ധുഗൃഹങ്ങളിലും, പത്രത്തിലും ടിവിയിലും, ഫേസ്ബുക്കിലും, കവലയിലെ ഫ്‌ലെക്‌സിലും ഒക്കെ ഇവരെ തളര്‍ത്താനുള്ള എല്ലാം നമ്മള്‍ ചെയ്യുന്നുണ്ട്

Published on 8th May 2019
_103562234_0ff9e40c-ef10-45ac-b763-fd91ad1c12f1

അഭിലാഷ് ടോമിക്ക് രാഷ്ട്രപതിയുടെ പുരസ്കാരം; പ്രളയത്തിൽ രക്ഷകരായ സൈനികർക്കും ആദരം

മലയാളി നാവികൻ അഭിലാഷ് ടോമിക്ക് രാഷ്ട്രപതിയുടെ പുരസ്കാരം. വിശിഷ്ട സേവനത്തിനുള്ള നവികസേനാ പുരസ്കാരത്തിനാണ് അഭിലാഷ് അർഹനായത്

Published on 25th January 2019

മകരവിളക്ക് കാണാന്‍ ജയം രവി സന്നിധാനത്ത്: കൂടെ കളക്ടര്‍ ബ്രോയും, സെല്‍ഫി വൈറല്‍

ഇത് മൂന്നാം തവണയാണ് ജയം രവി മകരവിളക്ക് കാണാനായി ക്ഷേത്രസന്നിധിയിലെത്തുന്നത്.

Published on 14th January 2019
PRASHANTH

'അപൂര്‍വ്വരോഗ'വുമായി കളക്ടര്‍ ബ്രോ ആശുപത്രിയില്‍; രോ​ഗവിവരം വെളിപ്പെടുത്തി പ്രശാന്ത് നായർ 

ആശങ്കപ്പെടേണ്ടതില്ലെന്നും  ചികിത്സ പുരോഗമിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു.

Published on 26th September 2018

'അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാന്‍ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ ? '

പൊന്നും പണ്ടോം ബാങ്കില്‍ പൂട്ടി വെക്കുന്ന പോലെ സുരക്ഷിതമാക്കി വെക്കലാണെന്ന് ചിലര്‍ക്കെങ്കിലും ധാരണയുണ്ടെന്ന് മനസ്സിലായി

Published on 16th September 2018

 മകന് ചോറു നല്‍കിയ ശേഷം അമ്മ ഫോട്ടോ ഫെയ്‌സ്ബുക്കിലിടുമോ?; സഹായം നല്‍കിക്കോളൂ, അപമാനിക്കരുത്: പ്രാഞ്ചിയേട്ടന്‍മാരെ വിമര്‍ശിച്ച് കലക്ടര്‍ ബ്രോ

ദുരിതാശ്വാസ ക്യാംപില്‍ സഹായം നല്‍കി അത് ഫൊട്ടോയെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുന്നവര്‍ അല്‍പന്‍മാരാണെന്ന് മുന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രശാന്ത് നായര്‍

Published on 13th September 2018

'ഒരു ബാഗും തോളത്തിട്ട് വിയര്‍ത്തൊലിച്ച് കണ്ണന്‍ വന്ന് കേറിയപ്പോള്‍ ഒരത്ഭുതവും തോന്നിയില്ല'

തന്റെ നാട്ടുകാര്‍ക്ക് വേണ്ടി സേവനം മാത്രം ലക്ഷ്യമാക്കി എത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസിനെ ആദ്യം തിരിച്ചറിഞ്ഞത് കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും സബ് കളക്ടര്‍ പ്രജ്ഞാല്‍ പട്ടീലുമാണ്.

Published on 5th September 2018

ദുരിതാശ്വാസ ക്യാംപില്‍ ജിമിക്കി കമ്മല്‍ കളിച്ച ആസിയാ ബീവിയെ സിനിമയിലെടുത്തു

ചേരാനല്ലൂര്‍ സ്വദേശിനിയായ ട്രാഫിക് വാര്‍ഡന്‍ ആസിയ, വാടകവീട്ടിലുണ്ടായ പ്രളയത്തെ തുടര്‍ന്നാണ്  മുളന്തുരുത്തിയിലെ ക്യാംപിലെത്തിയത്.

Published on 23rd August 2018

നിങ്ങള്‍ക്ക് ഒരു പുതിയ ബന്ധുവീട് സ്വന്തമാക്കാം; ഇതാണ് ഹീറോയിസമെന്ന് കളക്ടര്‍ ബ്രോ

നിങ്ങള്‍ക്ക് ഒരു പുതിയ ബന്ധുവീട് സ്വന്തമാക്കാം; ഇതാണ് ഹീറോയിസമെന്ന് കളക്ടര്‍ ബ്രോ

Published on 22nd August 2018

' വെള്ളം താഴുമ്പൊ മലയാളി തനിക്കൊണം കാണിച്ചൂന്ന് പറയിക്കരുത് ബ്രോസ് '

ദുരിതാശ്വാസ ക്യാമ്പുകള്‍ സര്‍ക്കാര്‍ അഥവാ ജനങ്ങളുടെയാണ്. അവിടെ ആവശ്യങ്ങളില്‍ ശ്രദ്ധിക്കാം

Published on 20th August 2018

Search results 1 - 15 of 32