• Search results for പ്രിന്‍സിപ്പല്‍
Image Title
pinarayi vijayan

പരാതി പരിഹരിക്കാന്‍ മന്ത്രിമാര്‍ ജില്ലകളിലേക്ക്; ഓണ്‍ലൈന്‍ വഴിയോ അക്ഷയ കേന്ദ്രം വഴിയോ സമര്‍പ്പിക്കാം; സാന്ത്വന സ്പര്‍ശവുമായി പിണറായി സര്‍ക്കാര്‍

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഫെബ്രുവരി 1 മുതല്‍ 18 വരെ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടക്കും

Published on 22nd January 2021
shivasanker and pinarayi vijayan

സ്പ്രിന്‍ക്ലര്‍ കരാര്‍ മുഖ്യമന്ത്രി അറിയാതെ, എല്ലാം തീരുമാനിച്ചത് ശിവശങ്കര്‍ ; വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്ത്

കരാര്‍ നടപ്പാക്കിയവര്‍ക്കു സാങ്കേതിക - നിയമ വൈദഗ്ധ്യം വേണ്ടത്രയില്ല

Published on 20th January 2021
KOZHIKODE_MAYOR_-_BEENA_PHILIP9

അദ്ധ്യാപന വഴിയില്‍ നിന്ന് നഗരസാരഥ്യത്തിലേക്ക്

ഡോ. ബീനാ ഫിലിപ്പ് കോഴിക്കോട് മേയറായി ചുമതലയേറ്റു. എഴുപതുകളിലാണ് തൃശൂരില്‍നിന്നും കോഴിക്കോട് നഗരത്തിലേക്കു പഠനത്തിനായി ബീനാ ഫിലിപ്പ് എത്തുന്നത്

Published on 17th January 2021
pt thomas and pinarayi vijayan

പുത്രീ വാല്‍സല്യത്താല്‍ നാടിനെ നശിപ്പിക്കരുത്, മുഖ്യമന്ത്രീ, നിങ്ങള്‍ കമ്യൂണിസ്റ്റാണോ ? : പി ടി തോമസ്

സ്വര്‍ണക്കടത്തുകേസ് കസ്റ്റംസ് മാത്രം അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി വിചാരിച്ചത്

Published on 14th January 2021
cm pinarayi vijayan

'നിങ്ങള്‍ക്ക് പിണറായി വിജയനെ മനസ്സിലായിട്ടില്ല , സഭ പൂരപ്പാട്ടിനുള്ള വേദിയല്ല'; രോഷാകുലനായി മുഖ്യമന്ത്രി

ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആരുടെയും മുന്നില്‍ തലയുയര്‍ത്തി പറയാം. അതു പറയാനുള്ള കരുത്ത് ഈ നെഞ്ചിനുണ്ട്

Published on 14th January 2021
North Korea Prosperity in the midst of poverty

ഉത്തരകൊറിയ- ദാരിദ്ര്യത്തിന്റെ നടുവിലെ സമൃദ്ധി 

ഒരു രാജ്യത്തെ സകലമാന ജനങ്ങളേയും പട്ടാളച്ചിട്ടയില്‍ വാര്‍ത്തെടുക്കാന്‍ കഴിയുമോ എന്ന ചോദ്യം ഞങ്ങളെ അലട്ടിക്കൊണ്ടിരുന്നു

Published on 10th January 2021
vaccine politics

കോവിഡ് വാക്‌സിന്‍ വിതരണം 16 മുതല്‍; ആദ്യം നൽകുന്നത് മൂന്ന് കോടി പേർക്ക്

കോവിഡ് വാക്‌സിന്‍ വിതരണം 16 മുതല്‍; ആദ്യം നൽകുന്നത് മൂന്ന് കോടി പേർക്ക്

Published on 9th January 2021
face shield

സംസ്ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷം; സ്‌കൂളില്‍ അധ്യാപകര്‍ക്ക് ഫേസ് ഷീല്‍ഡ് നിര്‍ബന്ധം

ഫേസ് ഷീല്‍ഡ് വാങ്ങാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അനുവാദം നല്‍കി

Published on 7th January 2021
maharajas-college

സംസ്ഥാനത്ത് കോളജുകള്‍ നാളെ തുറക്കും;  ശനിയാഴ്ചയും ക്ലാസ്

അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളും മുഴുവന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുമാണ് ക്ലാസിന് എത്തേണ്ടത്

Published on 3rd January 2021
school

പ്രിന്‍സിപ്പല്‍ ക്വാറന്റൈന്‍ ലംഘിച്ച് സ്‌കൂളില്‍; പൂട്ടിട്ട് ആരോഗ്യവകുപ്പ്

പ്രിന്‍സിപ്പാളിനും ഭാര്യക്കും കുടുംബത്തിലെ മറ്റ് മൂന്ന് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു

Published on 1st January 2021
Sivasankar4
CHARGE SHEET

ശിവശങ്കര്‍ കരാറുകള്‍ സ്വപ്‌നയ്ക്ക് ചോര്‍ത്തി നല്‍കി, ലൈഫ് മിഷനില്‍ കോഴ വാങ്ങി: ഇഡി കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Published on 24th December 2020
ed filed chargesheet

ശിവശങ്കര്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരന്‍; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു

Published on 24th December 2020
school students

10, പ്ലസ് ടു സിലബസ് കുറയ്ക്കില്ല ; പകരം ചോയ്‌സ് കൂട്ടും

സ്‌കൂളുകളില്‍ 10, 12 ക്ലാസ് തുടങ്ങിയ ശേഷവും ഫസ്റ്റ് ബെല്‍ ക്ലാസ് തുടരും

Published on 24th December 2020
college students

കോളജുകള്‍ ജനുവരി നാലിന് തുറക്കും, ശനിയാഴ്ചകളിലും ക്ലാസ്

കോവിഡ് കാലത്തെ ദീര്‍ഘമായ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ കോളജുകള്‍ ജനുവരി നാലിന് തുറക്കും

Published on 19th December 2020

Search results 1 - 15 of 703