• Search results for പ്രിയങ്കാ ഗാന്ധി
Image Title

അന്ന് കോണ്‍ഗ്രസ് സ്വീകരിച്ച മതനിരപേക്ഷ വിരുദ്ധ നിലപാടാണ് സംഘപരിവാറിന് രാജ്യത്താകെ സ്വാധീനത ഉറപ്പിച്ചത്

രാമക്ഷേത്ര ശിലാസ്ഥാപനവേളയില്‍ ഗാന്ധിജിക്ക് പ്രിയങ്കരമായ 'രാംധുന്‍' ആലപിക്കണമെന്ന നിര്‍ദ്ദേശം പോലും കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവച്ചില്ല

Published on 25th August 2020

പുതിയ പ്രസിഡന്റ് വരുമോ ?; കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ; തിരക്കിട്ട ചര്‍ച്ചകള്‍

രാഹുല്‍ വീണ്ടും അധ്യക്ഷനാകണമെന്ന് അസം, മഹാരാഷ്ട്ര പിസിസി അധ്യക്ഷന്‍മാര്‍ ആവശ്യപ്പെട്ടു

Published on 24th August 2020
pinarayi

കോണ്‍ഗ്രസിന് വ്യക്തമായ നിലപാടുണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നു; പ്രിയങ്കയുടെ പ്രതികരണത്തില്‍ ഒരു അത്ഭുതവുമില്ലെന്ന് പിണറായി

അവിടെ ക്ഷേത്രത്തിന് ശിലാന്യാസ് അനുവദിച്ചതും കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. കര്‍സേവ നടത്താന്‍ അനുവാദം നല്‍കിയതും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം ഉള്ളപ്പോള്‍ത്തന്നെയാണ്

Published on 5th August 2020
VT-Balram_(1)

'ഉയരാന്‍ പോകുന്നത് നിരപരാധികളുടെ ചോരച്ചൊരിച്ചിലിന്റെ നിത്യസ്മാരകം'; പ്രിയങ്കയുടെ നിലപാടിനോട് യോജിപ്പില്ല; വിടി ബല്‍റാം

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് എന്നെ സംബന്ധിച്ച് ഒട്ടും പ്രാധാന്യമുള്ളതോ ആഹ്ലാദം പകരുന്നതോ ആയ ഒരു കാര്യമല്ല

Published on 4th August 2020

പ്രിയങ്കയുടേത് പുതിയ നിലപാടല്ല; വിശദീകരണവുമായി കോണ്‍ഗ്രസ്

മുസ്ലിംലീഗിന് ആശങ്കയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയാകാമെന്നും എഐസിസി നേതൃത്വം വ്യക്തമാക്കി

Published on 4th August 2020
Priyanka-Gandhi-Vadras-mega-Roadshow-in-Mirzapur-Uttar-Pradesh

പ്രിയങ്കാ ഗാന്ധി ഔദ്യോഗിക വസതി ഒഴിയണം;  ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഒഴിഞ്ഞില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കേന്ദ്രം

എസ്പിജി സുരക്ഷ ഒഴിവാക്കിയ സാഹചര്യത്തില്‍  കേന്ദ്ര നഗരകാര്യ ഭവന മന്ത്രാലയമാണ് നോട്ടീസ് നല്‍കിയത്

Published on 1st July 2020

രാഷ്ട്രപതിക്ക് സമയമില്ല; കോണ്‍ഗ്രസ് മാര്‍ച്ച് മാറ്റിവച്ചു

കലാപ ബാധിത പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് നടത്താനിരുന്ന രാഷ്ടപ്രതി ഭവന്‍ മാര്‍ച്ച് മാറ്റിവച്ചു.

Published on 26th February 2020
CcCsK9Ce

ഒടുവില്‍ കോണ്‍ഗ്രസ് ഇറങ്ങുന്നു; രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്, സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യം

കലാപ ബാധിത പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും.

Published on 26th February 2020
RAHUL1

രാഹുല്‍ വിദേശത്ത്? ; പ്രവര്‍ത്തക സമിതി യോഗത്തിന് എത്തിയില്ല

പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ സോണിയയെക്കൂടാതെ, പ്രിയങ്കാ ഗാന്ധി, പി ചിദംബരം, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു

Published on 26th February 2020

'പ്രിയപ്പെട്ട അനാബിയ, കുറച്ച് സമ്മാനങ്ങള്‍ അയക്കുന്നു; ധൈര്യശാലിയായ പെണ്‍കുട്ടിയായിരിക്കുക'- പ്രിയങ്കയുടെ കത്ത്

എന്നും എന്റെ ധൈര്യശാലിയായ പെണ്‍കുട്ടിയായിത്തന്നെയിരിക്കുക. എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം

Published on 20th February 2020

മോദിയുടെ സുരക്ഷയ്ക്ക് ബജറ്റില്‍ വകയിരുത്തിയത്  540 കോടി; 120 കോടിയുടെ വര്‍ധന 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയത് 540 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ 420 കോടി രൂപയില്‍ നിന്ന് 120 കോടി രൂപ ഇക്കുറി വര്‍ധിച്ചു

Published on 1st February 2020
chandrasekhar_azad

ആരോഗ്യനില വഷളായി; ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി  

ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ ദീന്‍ദയാല്‍ ഉപാധ്യയ ആശുപത്രിയിലേക്ക് മാറ്റിയത്

Published on 6th January 2020
Priyanka-Gandhi-Vadra-

യുവാക്കളുടെ പ്രതിഷേധം കേന്ദ്രത്തിനുള്ള താക്കീത് : പ്രിയങ്കാ ഗാന്ധി

പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളെ കേള്‍ക്കാന്‍ തയ്യാറാകണം. പ്രതിഷേധ സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും പ്രിയങ്ക ഗാന്ധി

Published on 16th December 2019

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിലേക്ക് ; ഡല്‍ഹിയില്‍ ഇന്ന് കോണ്‍ഗ്രസിന്റെ 'ഭാരത് ബചാവോ' റാലി

റാലിയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ സംബന്ധിക്കും

Published on 14th December 2019

പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ച; അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ പിടികൂടി

പാര്‍ലമെന്റ് മന്ദിരത്തില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ സേന പിടികൂടി

Published on 9th December 2019

Search results 1 - 15 of 74