• Search results for പ്രിയങ്ക ഗാന്ധി
Image Title
vadra

തന്നെ വേട്ടയാടുന്നു; ഓഫീസില്‍ നിന്ന് എടുത്തുകൊണ്ടുപോയത് 23,000 രേഖകള്‍; കേന്ദ്ര ഏജന്‍സികളെ തെറ്റായി ഉപയോഗിക്കുന്നുവെന്ന് റോബര്‍ട്ട് വാദ്ര

തന്റെ ഓഫീസില്‍നിന്ന് 23,000 രേഖകള്‍ ഉദ്യോഗസ്ഥര്‍ എടുത്തു കൊണ്ടുപോയിട്ടുണ്ടെന്നും നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും വാദ്ര പറഞ്ഞു

Published on 6th January 2021
farmers protest

തീയതിയും സമയവും നിങ്ങള്‍ നിശ്ചയിച്ചോളൂ, ചര്‍ച്ചയ്ക്കു തയാര്‍; കര്‍ഷക സംഘടനകള്‍ക്കു കേന്ദ്രത്തിന്റെ കത്ത് 

പ്രശ്‌നത്തിന് യുക്തിഭദ്രമായ പരിഹാരം കാണാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കത്തില്‍ പറയുന്നു

Published on 24th December 2020
delhi congress march

വിലക്ക് ലംഘിച്ച് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം ; പ്രിയങ്ക അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി ; രാഹുല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് രാഷ്ട്രപതിയെ കാണാന്‍ അനുമതി

രാഹുല്‍ഗാന്ധി, ഗുലാം നബി ആസാദ്, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കാണ് രാഷ്ട്രപതിയെ കാണാന്‍ അനുവാദം നല്‍കിയിട്ടുള്ളത്

Published on 24th December 2020
Priyanka-Gandhi-Vadra-

പശുക്കളുടെ ദുരിതം ചൂണ്ടിക്കാണിച്ച് യുപി മുഖ്യമന്ത്രിക്ക്‌ പ്രിയങ്ക ഗാന്ധിയുടെ കത്ത്; ഗോമാതാവിനെ സംരക്ഷിക്കാന്‍ ഉപദേശം

ഗോമാതാവിനെ സംരക്ഷിക്കാൻ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സർക്കാരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനാണ് പ്രിയങ്കയുടെ ഉപദേശം

Published on 22nd December 2020
sonia and rahul gandhi

തിരുത്തലുണ്ടാകുമോ ?; 'കത്തെഴുതിയ' നേതാക്കളുമായി സോണിയയുടെ കൂടിക്കാഴ്ച ഇന്ന്

ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ 23 നേതാക്കളാണ് സോണിയക്ക് കത്തു നല്‍കിയത്

Published on 19th December 2020
ADANI

ട്രെയിനില്‍ അദാനിയുടെ പേര്, വീഡിയോ പങ്കുവെച്ച് പ്രിയങ്ക ഗാന്ധി;  വിശദീകരണവുമായി സര്‍ക്കാര്‍

അടുത്തിടെയാണ് വ്യവസായി അദാനിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെടുത്തി വീഡിയോ സഹിതം പ്രിയങ്ക ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്

Published on 16th December 2020
congress

'നിരന്തരം ശല്യം ചെയ്യുന്നു'; യുപിയില്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെ വളഞ്ഞിട്ട് മര്‍ദിച്ച് യുവതികള്‍ (വീഡിയോ)

ശനിയാഴ്ച ഒറായിലെ റെയില്‍വെ സ്‌റ്റേഷന്‍ റോഡിലാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

Published on 1st November 2020
rahulgandhi_1551461182211
rahul-hathras

ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന പഞ്ചാബിലേക്ക് എന്താണ് പോകാത്തത്?; രാഹുലിനും പ്രിയങ്കയ്ക്കും എതിരെ ബിജെപി

പഞ്ചാബില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പടുത്തിയ സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി

Published on 24th October 2020
acid

ഉറങ്ങിക്കിടന്ന മൂന്ന് ദലിത് സഹോദരിമാര്‍ക്ക് നേര്‍ക്ക് രാസവസ്തു ഒഴിച്ചു, മുഖത്തും ദേഹത്തും പൊള്ളല്‍ ; യുപിയില്‍ വീണ്ടും ക്രൂരത

മുകള്‍ നിലയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 8, 12, 16 വയസ്സുള്ള കുട്ടികളെയാണ് അജ്ഞാതന്‍ ആക്രമിച്ചത്

Published on 13th October 2020

ആട് എത്, ചെമ്മരിയാട് ഏതെന്ന് പോലും അറിയില്ല ; രാഹുലും പ്രിയങ്കയും പാടത്തെ വിളകളുടെ ഇല കണ്ട് ഏതെന്ന് പറഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി

കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ കര്‍ഷകരെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്

Published on 12th October 2020

നേതൃത്വത്തില്‍ കനയ്യ കുമാര്‍;ഇടത് പാര്‍ട്ടികളുടെ പ്രചാരണത്തിന് വിദ്യാര്‍ത്ഥി പട, താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ടു

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള താര പ്രചാരകരുടെ പട്ടിക പുറത്തിറക്കി ഇടത് പാര്‍ട്ടികള്‍

Published on 12th October 2020
modi-11

ബിഹാര്‍ ഇളക്കിമറിക്കാന്‍ ബിജെപി; പ്രചാരണത്തിന് പ്രധാനമന്ത്രിയെത്തും; അമിത് ഷാ, ജെ പി നഡ്ഡ, താര പ്രചാരകരുടെ പട്ടിക ഇങ്ങനെ

വരുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് ബിജെപി

Published on 11th October 2020

മടങ്ങിവരവില്‍ സച്ചിന്‍ പൈലറ്റിന് പ്രധാന ദൗത്യം; രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ബിഹാറിക്കേ്; താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

വരുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന നേതാക്കളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു.

Published on 10th October 2020

Search results 1 - 15 of 302