• Search results for പ്രൊഫ. എംകെ സാനു
Image Title

'മഹാരാജാസ് അഭിമന്യു'; പ്രിയപ്പെട്ട സഖാവിനെക്കുറിച്ച് സൈമണ്‍ ബ്രിട്ടോ എഴുതിയ പുസ്തകം പ്രകാശനം ചെയ്തു

മഹാരാജാസില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെക്കുറിച്ച്, മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന സൈമണ്‍ ബ്രിട്ടോ എഴുതിയ പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്തു

Published on 15th October 2019

പുതുശ്ശേരിയുടെ ആത്മകഥയ്ക്ക് പുരസ്‌കാരം നല്‍കാന്‍ സമ്മര്‍ദം?; എംകെ സാനു രാജിവച്ചു, വയലാര്‍ അവാര്‍ഡ് നിര്‍ണയം വിവാദത്തില്‍

ഇക്കൊല്ലത്തെ വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാര നിര്‍ണയം വിവാദത്തിലേക്ക്. പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രൊഫ. എംകെ സാനു രാജിവച്ചു

Published on 26th September 2019
john_rosa

റോസ ലക്‌സംബര്‍ഗിന്റെ ജീവിതം, ദര്‍ശനം: സിപി ജോണിന്റെ പുസ്തകം പ്രകാശനം ഇന്ന്

റോസ ലക്‌സംബര്‍ഗിന്റെ ജീവിതം, ദര്‍ശനം: സിപി ജോണിന്റെ പുസ്തകം പ്രകാശനം ഇന്ന്

Published on 15th January 2019

ശബരിമലയിലേത് സവര്‍ണന്റെ സമരമെന്ന് സംശയം ; ജാതിപരമായി വേര്‍തിരിക്കുന്നതിന് പ്രേരകമാകുമെന്ന് എം കെ സാനു

ശബരിമല വിധി സ്വാഗതം ചെയ്യാതിരിക്കാനുള്ള കാരണം മനസ്സിലാകുന്നില്ല. മാറ്റങ്ങള്‍ അംഗീകരിച്ച് അവയെ സ്വീകരിക്കുകയാണ് വേണ്ടത്

Published on 25th October 2018

Search results 1 - 4 of 4