• Search results for പൗരത്വ നിയമം
Image Title
ldf_rally

'നടപ്പാക്കില്ല എന്നുപറഞ്ഞാല്‍ നടപ്പാക്കില്ല'; പൗരത്വ നിയമം കേരളത്തില്‍ അനുവദിക്കില്ല: നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

പൗരത്വ നിയമം കേളത്തില്‍ നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നുതന്നെയാണ് അര്‍ത്ഥമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Published on 13th February 2021
Trinamool and BJP

പതിനെട്ടടവും പയറ്റി തൃണമൂലും ബി.ജെ.പിയും; ബംഗാള്‍ ആരുടെ ഹൃദയഭൂമി?

ചരിത്രത്തിലാദ്യമായി അധികാരലബ്ധിക്കായി തൃണമൂലും ബി.ജെ.പിയും പതിനെട്ടടവും പയറ്റി പടപൊരുതുകയാണ്

Published on 17th January 2021

വൈകുന്നത് കോവിഡ് കാരണം; പൗരത്വ നിയമം ഉടന്‍ നടപ്പാക്കും; ജെപി നഡ്ഡ

വൈകുന്നത് കോവിഡ് കാരണം; പൗരത്വ നിയമം ഉടന്‍ നടപ്പാക്കും; ജെപി നഡ്ഡ

Published on 19th October 2020
bjp-tmc-bangal

മമതയുടെ ശക്തമായ പ്രചാരണം ചെറുക്കണം; സിഎഎ വേണ്ട, കാര്‍ഷിക ബില്ലുകളില്‍ പിടിച്ച് ബിജെപി; ബംഗാളില്‍ പുതിയ തന്ത്രം

വരുന്ന ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാര്‍ഷിക ബില്ലുകള്‍ മുഖ്യ പ്രചാരണ വിഷയമാക്കാന്‍ ബിജെപി.

Published on 27th September 2020

പൗരത്വ നിയമത്തില്‍ മാറ്റം വരുത്താന്‍ നേപ്പാള്‍; ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും

ഈ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ഏറ്റവുംകൂടുതല്‍ ബാധിക്കുന്നത് ഇന്ത്യക്കാരെയാണ്

Published on 21st June 2020

'വില പേശിയാല്‍ ഉപമുഖ്യമന്ത്രിയാകാം എന്നാണ് കുഞ്ഞാലിക്കുട്ടി കണക്കുകൂട്ടുന്നത്'; മുസ്ലിം വോട്ടു ബാങ്കില്‍ കണ്ണുവയ്ക്കുന്ന വഴികള്‍

ജമാഅത്തെ  ഇസ്ലാമി, എന്‍.ഡി.എഫ് തുടങ്ങി തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി അനൗപചാരിക ധാരണയുണ്ടാക്കി സി.പി.ഐ.എം ശ്രമത്തെ മറികടക്കാന്‍ മുതിരുകയാണ് യു.ഡി.എഫ്

Published on 7th April 2020

പാകിസ്ഥാനില്‍ നിന്നാണോ?; യൂട്രസിന്റെ പ്രവര്‍ത്തനം എങ്ങനെയാണ്?; ബംഗാള്‍ സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ വിവാദത്തില്‍ 

ഗവണ്‍മെന്റ്-എയ്ഡഡ് കോളജുകളിലെയും സര്‍വകലാ ശാലകളിലെയും ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അപേക്ഷാ ഫോമില്‍ പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യം ഉള്‍പ്പെടുത്തിയ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നടപടി വിവാദത്തില്‍.

Published on 6th March 2020
Manmohan-Singh

രാജ്യം പോകുന്നത് വലിയ ആപത്തിലേക്ക്; സാമ്പത്തിക, സാമൂഹികാവസ്ഥകള്‍ അതീവ ഗുരുതരം; മൂന്ന് പരിഹാര നിര്‍ദേശങ്ങളുമായി മന്‍മോഹന്‍ സിങ്

രാജ്യം പോകുന്നത് വലിയ ആപത്തിലേക്ക്;  സാമ്പത്തിക, സാമൂഹികാവസ്ഥകള്‍ അതീവ ഗുരുതരം

Published on 6th March 2020

കൊല്‍ക്കത്തയിലെ അമിത് ഷാ റാലിയില്‍ 'ഗോലി മാരോ' മുദ്രാവാക്യം

കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ ഒരു കൂട്ടം ആളുകള്‍ സമാനമായ മുദ്രാവാക്യം വിളിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു

Published on 1st March 2020

നാല്‍പ്പതിലേറെ ആളുകള്‍ കൊല്ലപ്പെട്ടു; എന്നിട്ടും ഞങ്ങളെ തടയാന്‍ സാധിച്ചോ?; അമിത് ഷാ

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ വിമര്‍ശിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മാപ്പു നല്‍കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Published on 1st March 2020

പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം; ഡല്‍ഹിയിലെ സംഘര്‍ഷം ഒറ്റപ്പെട്ടത്: ഡൊണാള്‍ഡ് ട്രംപ്

പൗരത്വ നിയമ ഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

Published on 25th February 2020

വിജയ് ആകുന്നതിനേക്കാള്‍ എന്തുകൊണ്ടും സുരക്ഷിതം മോഹന്‍ലാൽ ആകുന്നതാണ് : കെ ആർ മീര

നഷ്ടപ്പെടാന്‍ എന്തെങ്കിലുമുണ്ടെന്ന് തോന്നുന്ന  സമയത്ത് ഒരു എഴുത്തുകാരനും മൊഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം

Published on 23rd February 2020

പൗരത്വ നിയമം ബാധിക്കുന്ന ഏതെങ്കിലും ഒരാളെ കാണിച്ചുതരാമോ?; പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ബിജെപി

പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരെ എങ്ങനെയാണ് നിയമം ഇന്ത്യക്കാരെ ബാധിക്കുന്നത് എന്ന് വ്യക്താക്കാന്‍ വെല്ലുവിളിച്ച് കര്‍ണാടക ബിജെപി.

Published on 19th February 2020

നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു; എന്ത് സമ്മര്‍ദമുണ്ടായാലും പൗരത്വ നിയമഭേദഗതി നടപ്പാക്കുമെന്ന് മോദി

പൗരത്വ നിയമം നടപ്പാക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 16th February 2020

'ബോലോ തക്ബീറുമായി എസ്ഡിപിഐ'; 'ജയ്ശ്രീറാമുമായി ആര്‍എസ് എസ്'; വര്‍ഗീയ ധ്രുവീകരണത്തിന് ഊര്‍ജ്ജിത ശ്രമം; പൗരത്വ സമരം താഴെ തട്ടിലേക്ക് വ്യാപിപ്പിച്ച് സിപിഎം

മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത മുഴുവന്‍ ജനവിഭാഗത്തെയും പങ്കെടുപ്പിക്കുന്ന തരത്തിലാവും മാര്‍ച്ച് 23ലെ പരിപാടിയെന്ന് കോടിയേരി

Published on 16th February 2020

Search results 1 - 15 of 85