Advanced Search
Please provide search keyword(s)- Search results for പൗരത്വ നിയമഭേദഗതി
Image | Title | |
---|---|---|
![]() | കാര്‍ഷിക നിയമം കുത്തകകളെ സഹായിക്കാന്‍, കേന്ദ്ര ഏജന്‍സികള്‍ വികസനത്തിന് തടസ്സം നില്ക്കുന്നു ; വിമര്‍ശനങ്ങള്‍ വിടാതെ വായിച്ച് ഗവര്ണര്സര്ക്കാരിന്റെ അഭിമാനകരമായ പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നു | |
ഷഹീന്‍ബാഗില്‍ വെടിയുതിര്‍ത്തയാള്‍ ബിജെപിയില്‍ ചേര്‍ന്നു; പിന്നാലെ പുറത്താക്കി, പൂര്‍വ്വ ചരിത്രം അറിയില്ലായിരുന്നെന്ന് വിശദീകരണംപൗരത്വ നിയമഭേദഗതിക്ക് എതിരായി ഷഹീന്‍ബാഗില്‍ നടന്ന സമരത്തിന് നേരെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജര്‍ ബിജെപിയില്‍ ചേര്‍ന്നു. | ||
![]() | 'വില പേശിയാല് ഉപമുഖ്യമന്ത്രിയാകാം എന്നാണ് കുഞ്ഞാലിക്കുട്ടി കണക്കുകൂട്ടുന്നത്'; മുസ്ലിം വോട്ടു ബാങ്കില്‍ കണ്ണുവയ്ക്കുന്ന വഴികള്ജമാഅത്തെ ഇസ്ലാമി, എന്‍.ഡി.എഫ് തുടങ്ങി തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി അനൗപചാരിക ധാരണയുണ്ടാക്കി സി.പി.ഐ.എം ശ്രമത്തെ മറികടക്കാന്‍ മുതിരുകയാണ് യു.ഡി.എഫ് | |
![]() | വാളയാര്‍; പ്രോസിക്യൂട്ടറും പൊലീസും ഭയക്കുന്ന ആ അഭിഭാഷകന് ആരായിരിക്കാം?പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിന്റേയും പൗരത്വ നിയമഭേദഗതിയുടേയും ചര്‍ച്ചകള്‍ക്കിടയില്‍ കേരളം മാറ്റിവച്ച വാളയാര്‍ ചര്‍ച്ച വീണ്ടും തുടങ്ങുകതന്നെ വേണ്ടതല്ലേ? | |
'ഇപ്പോള്‍ മറ്റൊന്നും ആലോചിക്കുന്നില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ കാണാം ബിജെപിയുടെ സ്ട്രാറ്റജി'- കെ സുരേന്ദ്രൻഇപ്പോള് ബി.ജെ.പിക്കു ജയിക്കാന്‍ 50 ശതമാനം വോട്ടുവേണ്ട, 35 ശതമാനം മതി. കേരളത്തില്‍ ഇന്ന് ആറുപേരില്‍ ഒരാള്‍ ബി.ജെ.പിക്കാരനാണ്; അതു മൂന്നു പേരിലൊരാളാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് | ||
![]() | ഡല്‍ഹി കലാപത്തിന് പിന്നില്‍ മാറാട് കൂട്ടക്കൊലയില്‍ പ്രവര്‍ത്തിച്ച ഗൂഢശക്തികളെന്ന് കെ സുരേന്ദ്രന്മതഭീകരവാദ ശക്തികളോടൊപ്പമാണ് കോണ്‍ഗ്രസും ലീഗും സിപിഎമ്മും നിലയുറപ്പിച്ചിരിക്കുന്നത് | |
![]() | ബിജെപിയുടെ സിഎഎ അനുകൂല യോഗം ബഹിഷ്കരിക്കാന്‍ പ്രചാരണം; വ്യാപാരി അറസ്റ്റില്‍പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ബിജെപി നടത്തിയ യോഗം ബഹിഷ്കരിക്കണമെന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത വ്യാപാരിയെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു | |
![]() | ഡല്‍ഹി കലാപത്തിന് കാരണം കോണ്‍ഗ്രസ്; സത്യത്തിന് വേണ്ടി പൊരുതാന്‍ മോദി സര്‍ക്കാരിന് മടിയില്ലെന്ന് അമിത് ഷാവടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വര്‍ഗ്ഗീയ കലാപത്തിന്റെ കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. | |
![]() | 'മഹാത്മാ ഗാന്ധിക്കൊപ്പമാണോ ഗോഡ്സെക്കൊപ്പമാണോ എന്ന് തീരുമാനിക്കേണ്ട സമയമായി'; ദേശീയ ഗാനം പാടി കനയ്യ, ഏറ്റുപാടി ജനസാഗരം (വീഡിയോ)മാഹാത്മാഗാന്ധിക്കൊപ്പമാണോ അദ്ദേഹത്തെ കൊന്ന ഗോഡ്സെക്കൊപ്പമാണോ പോകേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കേണ്ട സമയമായെന്ന് സിപിഐ നേതാവ് കനയ്യ കുമാര്‍ | |
![]() | സിഎഎ, എന്‍ആര്‍സി; ചാതുര്‍വര്‍ണ്ണ്യ സ്വത്വങ്ങളുടെ വീണ്ടെടുപ്പാണ് ഈ രാഷ്ട്രീയ നാടകങ്ങളുടെ ആകെത്തുകഇന്ത്യയിലെ ലിബറല്‍ ജനാധിപത്യ വ്യവസ്ഥയ്ക്കാണ് ശക്തമായ ഭീഷണി നേരിട്ടിരിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി ഈ വ്യവസ്ഥയില്‍ സ്വാഭാവികമാണ് | |
![]() | തന്നെ ഭീകരനെന്ന് വിളിക്കുന്നവര്‍ അഫ്സല് ഗുരുവിനും യാക്കൂബ് മേമനും വേണ്ടി വാദിച്ചവര്‍ ; രണ്ടാം ഷഹീന്‍ബാഗ് വിവാദപ്രസ്താവനയ്ക്ക് പിന്നാലെ വീണ്ടും കപില്‍ മിശ്രജഫറാബാദ് ഒഴിപ്പിച്ചതോടെ ഇനി രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് കപില്‍ മിശ്ര ട്വീറ്റില്‍ കുറിച്ചത് വിവാദമായിരുന്നു | |
![]() | പൊലീസ് പോര, സൈന്യത്തെ വിളിക്കണം; കലാപബാധിത പ്രദേശങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിക്കണമെന്നും കെജരിവാള്എത്രയും പെട്ടെന്ന് സൈന്യത്തെ വിളിക്കുകയും കലാപ ബാധിത പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് കെജരിവാള്‍ | |
ഡല്‍ഹിയില്‍ അജിത് ഡോവലിന് ചുമതല ; പ്രധാനമന്ത്രിയെ നേരിട്ട് വിവരങ്ങള്‍ ധരിപ്പിക്കുംസംഘര്ഷത്തിന്റെ പശ്ചാത്തലത്തില്‍ നാലു സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുകയാണ് | ||
![]() | രാഹുല്‍ വിദേശത്ത്? ; പ്രവര്‍ത്തക സമിതി യോഗത്തിന് എത്തിയില്ലപാര്ട്ടി ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ സോണിയയെക്കൂടാതെ, പ്രിയങ്കാ ഗാന്ധി, പി ചിദംബരം, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു | |
മരണം 18 ആയി ; ജഫ്രാബാദ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചെന്ന് പൊലീസ് ; മെട്രോ സ്റ്റേഷനുകൾ തുറന്നുഅക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇപ്പോഴുംഡൽഹിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി |
Search results 1 - 15 of 244