• Search results for ഫെയ്‌സ്ബുക്ക് പോസ്റ്റ്
Image Title
firoz
chuvappu_niram_(1)

സെഞ്ചുറി തികച്ച് എല്‍ഡിഎഫ്; കടപുഴകി യുഡിഎഫ്, ഒരിടത്തുമില്ലാതെ ബിജെപി

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്.

Published on 2nd May 2021
VT Balram

എണ്ണിത്തീരും മുമ്പ് തോല്‍വി സമ്മതിച്ച് വിടി ബല്‍റാം; 'ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു'

എണ്ണിത്തീരും മുമ്പ് തോല്‍വി സമ്മതിച്ച് വിടി ബല്‍റാം; 'ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു'

Published on 2nd May 2021
kusumam_joseph

ലോക്ക്ഡൗണില്‍ പട്ടിണികിടക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്: അധ്യാപികയ്ക്ക് എതിരെ കലാപശ്രമത്തിന് കേസ്

ഭൂസമരം നടത്തുന്ന കുടുംബങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ സമയത്ത് ഭക്ഷണം എത്തിക്കണം എന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് സാമൂഹ്യ പ്രവര്‍ത്തകയായ അധ്യാപികയ്ക്ക് എതിരെ കേസ്

Published on 29th April 2021
gopi_sundar

ഇത് 'ഷോ ഓഫ്' അല്ല, വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി ഗോപി സുന്ദർ 

നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 800 രൂപ നിക്ഷേപിക്കുകയും അതിന്റെ സാക്ഷ്യപത്രം പോസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത് 

Published on 23rd April 2021
car accident

ഒരു 'മഹാന്‍' കാറില്‍ ഇടിച്ചിട്ട് നിര്‍ത്താതെ  പോയെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്, നേരിട്ടെത്തി കുറ്റസമ്മതം നടത്തി യുവാവ്; അഭിനന്ദിച്ച് ജൂഡ് ആന്റണിയുടെ വീഡിയോ 

തന്റെ വാഹനത്തില്‍ ഇടിപ്പിച്ച ആളെ അന്വേഷിച്ചാണ് ഫെയ്സ്ബുക്കില്‍ അദ്ദേഹം ആദ്യം കുറിപ്പിട്ടത്

Published on 15th April 2021
pinarayi_jayarajan

'പിണറായി ടീം ലീഡർ, ഞങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താൻ ശ്രമം'; പി ജയരാജൻ

'എൽഡിഎഫ് ഒറ്റ മനസോടെയാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നത്'

Published on 4th April 2021
vijayaraghavan

'ക്യാപ്റ്റന്‍' മുഖ്യമന്ത്രിക്കുള്ള അംഗീകാരം; വിളിക്കുന്നത് പിണറായിയെ ഇഷ്ടപ്പെടുന്നവര്‍: വിജയരാഘവന്‍

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിക്കുന്നതിതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍

Published on 3rd April 2021
Mani C Kappan

കൊട്ടിക്കലാശം ഒഴിവാക്കി; പണം ജനോപകാരത്തിന് മാറ്റി വയ്ക്കുമെന്ന് മാണി സി കാപ്പന്‍

ഇത്തവണ തന്റെ തെരഞ്ഞെടുപ്പ് പ്രചാണത്തിന് കൊട്ടിക്കലാശം വേണ്ടെന്ന് പാലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍

Published on 1st April 2021
Sumit Kumar

ഭീഷണി വിലപ്പോവില്ല: കസ്റ്റംസ് കമ്മിഷണറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അതു വിലപ്പോവില്ലെന്നും കസ്റ്റംസ് പ്രിവന്റിവ് കമ്മിഷണര്‍ സുമിത് കുമാര്‍

Published on 6th March 2021
kerala election

'പിണറായി വിജയന്‍ ഇടതുപക്ഷത്തേക്ക് ആകര്‍ഷിച്ചു, കൂടെ നിന്ന് നയിച്ചു'; ലീഗ് നേതാവ് പെരിന്തല്‍മണ്ണ സ്ഥാനാര്‍ഥി?

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി മുസ്ലീംലീഗ് നേതാവും മുന്‍ മലപ്പുറം നഗരസഭ പ്രസിഡന്റുമായ കെ പി മുഹമ്മദ് മുസ്തഫയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Published on 5th March 2021
pk_firos

'പന്നികളോട് മല്ലയുദ്ധം പാടില്ല'; കത്തുവ ഫണ്ട് തിരിമറി ആരോപണത്തില്‍ പ്രതികരണവുമായി പി കെ ഫിറോസ്

കത്തുവ,ഉന്നാവോ ഇരകള്‍ക്കായി പിരിച്ച ഫണ്ടില്‍ തിരിമറി നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്

Published on 2nd February 2021
PETROL PRICE ALL TIME HIGH

'1963ല്‍ 72 പൈസ, ഇപ്പോള്‍ 88 രൂപ, ആരാണ് പുരോഗമിക്കുന്നില്ല എന്ന് പറഞ്ഞത്?'; ഇന്ധനവിലയിലെ 'സെഞ്ചുറി' വിമര്‍ശനവുമായി ബാലചന്ദ്ര മേനോന്‍

കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ വിമര്‍ശനവുമായി നടന്‍ ബാലചന്ദ്ര മേനോന്‍

Published on 2nd February 2021
kadakampally-sabarimala_annadana_mandapam

മോദി സര്‍ക്കാര്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ല; ശബരിമല അന്നദാന മണ്ഡപം നിര്‍മ്മിച്ചത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ച്; കടകംപള്ളി

ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുകൊണ്ടാണെന്ന സംഘപരിവാര്‍ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published on 19th January 2021
anil_nedumangad-_sachy

'ഞാനും മരിക്കുവോളം എഫ് ബി യിലെ കവര്‍ ഫോട്ടോ സച്ചിയേട്ടനാകും'; മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അനില്‍ കുറിച്ചിട്ടത്

സിനിമാ ചിത്രീകരണത്തിനിടെ മുങ്ങിമരിച്ച നടന്‍ അനില്‍ നെടുമങ്ങാടിന്റെ അവസാന ഫെയ്‌സ്ബുക്ക് പോസ്റ്റ് അന്തരിച്ച സംവിധായകന്‍ സച്ചിയേക്കുറിച്ച്

Published on 25th December 2020

Search results 1 - 15 of 221