Advanced Search
Please provide search keyword(s)- Search results for ഫോറന്‍സിക് റിപ്പോര്‍ട്ട്
Image | Title | |
---|---|---|
ഇരുപതുകാരിയുടെ മൃതദേഹം സിമന്റ് ചാക്കില്‍; കാല് പുറത്തുവീണ നിലയില്‍; ദുരൂഹത; അന്വേഷണംഇരുപതുകാരിയുടെ മൃതദേഹം സിമിന്റ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. | ||
![]() | തീപിടിത്തം നടന്നിടത്ത് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തി;ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ല ; ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവില്ലെന്ന് അന്തിമ റിപ്പോര്ട്ട്തീപിടിത്തത്തിന്റെ കാരണം വ്യക്തമാകാത്തതിനാല്‍ വിദഗ്ധ ഫോറന്‍സിക് പരിശോധന വീണ്ടും നടത്താന്‍ ആലോതിക്കുന്നുണ്ട് | |
![]() | ഹാഥ്രസ്: ബലാത്സംഗം നടന്നിട്ടില്ലെന്ന് അലിഗഢ് മെഡിക്കല്‍ കോളജിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട്; പൊലീസിനു കൈമാറിപെണ്കുട്ടി ബലാത്സംഗത്തിനോ പ്രകൃതിവിരുദ്ധ പീഡനത്തിനോ ഇരയായിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പൊലീസിനു കൈമാറി | |
ജലീലിനെ വധിച്ചത് വ്യാജ ഏറ്റുമുട്ടലില്‍ ?; കൈകളില്‍ വെടിമരുന്നിന്റെ അംശമില്ല ; തോക്കില്‍ നിന്നും വെടിയുതിര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്ട്ട്ജലീലിന്റേത് എന്ന് പറഞ്ഞ് പൊലീസ് സമര്‍പ്പിച്ച തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ല | ||
തീപിടിത്തത്തില്‍ സംശയകരമായി ഒന്നുമില്ലെന്ന് പൊലീസ് ; റിപ്പോര്‍ട്ട് തിങ്കളാഴ്ചതീപിടിത്തത്തില് 25 ഫയലുകള്‍ ഭാഗികമായി കത്തിയെന്നാണ് റിപ്പോര്‍ട്ട് | ||
![]() | രമ്യാ നമ്പീശനെ വിസ്തരിച്ചു; ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ദിലീപ് ഒഴികെയുള്ള 9 പ്രതികളും ഇന്നലെ കോടതിയില്‍ ഹാജരായി | |
![]() | അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് ഫൊറന്‍സിക് റിപ്പോര്‍ട്ട് ; ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ പൊലീസ്അലനില് നിന്നും താഹയില്‍ നിന്നും കണ്ടെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും ഇരുവരുടെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവ് ലഭിച്ചു | |
![]() | ജയമാധവന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതം; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്, കൂടത്തില്‍ മരണങ്ങളില്‍ ദുരുഹതയേറുന്നുകരമനയിലെ മരണങ്ങളില്‍ ശാസ്ത്രീയപരിശോധനാഫലം പുറത്ത്. | |
![]() | 'ശ്രീറാം കേസ് അട്ടിമറിക്കുന്നു, ഞാന്‍ പറഞ്ഞതാണ് സത്യം' ; വീണ്ടും വഫ ഫിറോസ് (വീഡിയോ)ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു. അവരുടെയൊക്കെ മൊഴി.. പിന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട്.. ഇതൊക്കെ എവിടെ..? | |
കൂടത്തായി കൊലപാതക പരമ്പര; പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്യും; കൂടുതല്‍ അറസ്റ്റിന് സാധ്യതകൂടത്തായി കൊലപാതക പരമ്പരയില്‍ കൂടുതല്‍ അറസ്റ്റിന് പോലീസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ | ||
ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയില്ല; വാഹനം ഓടിച്ചിരുന്നത് അര്ജുന് തന്നെ, കാര്‍ 120 കിലോമീറ്റര്‍ വേഗതയില്‍; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്, അറസ്റ്റിന് സാധ്യതസ്റ്റിയറിങിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം തുടങ്ങിയവ പരിശോധിച്ചാണ് ഫോറന്‍സിക് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത് | ||
'അത് വെറും കള്ളക്കഥ'; ഋഷിരാജ് സിങിനെതിരെ ശ്രീദേവിയുടെ ഭര്‍ത്താവ്'അത്തരം കള്ള കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല. ഇത്തരം കള്ള കഥകള്‍ പ്രചരിക്കുന്നത് ഇനിയും തുടരും. ഇത് ഒരാളുടെ സങ്കല്പം മാത്രമാണ് | ||
![]() | ആദ്യ മൂന്ന് പ്രതികള്‍ ടൈഗര്‍ ഫോഴ്സിലെ പൊലീസുകാര്‍; വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കുറ്റപത്രം തയാറായിസിവില് പൊലീസ് ഉദ്യോഗസ്ഥനായ സന്തോഷ് കുമാറാണ് ഒന്നാം പ്രതി. ജിതിന് രാജ്, സുമേഷ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ് | |
![]() | കത്തുവ: കൊല്ലുന്നതിന് മുമ്പ് ലഹരിമരുന്നുകള്‍ നല്കി എട്ടുവയസ്സുകാരിയെ 'കോമ'യിലാക്കി; ഞെട്ടിപ്പിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ഇങ്ങനെകത്തുവയില് ക്രൂരമായി ബലാത്സംംഗം ചെയ്ത് കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിയുടെ ഫോറന്‍സിക് പരിശോധന ഫലങ്ങള്‍ പുറത്ത് | |
![]() | ഗൗരിലങ്കേഷിനെയും കല്‍ബുര്‍ഗിയെയും നിറയൊഴിച്ചത് ഒരേ തോക്കില്‍ നിന്ന്: ഫോറന്‍സിക് റിപ്പോര്ട്ട്യുക്തിവാദി കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും വധിച്ചത് ഒരേ തോക്ക് ഉപയോഗിച്ചാണ് എന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു |
Search results 1 - 15 of 23