• Search results for ഫ്രഞ്ച് ഓപ്പണ്‍
Image Title
roland_garos

പ്രതിദിനം 11,500 പേര്‍ക്ക് കളി കാണാം, കോവിഡ് കണക്ക് കുതിക്കുന്നതിനിടെ ഫ്രഞ്ച് ഓപ്പണില്‍ കാണികള്‍ക്ക് പ്രവേശനം

ഫ്രാന്‍സില്‍ കോവിഡ് കേസുകള്‍ ഉയരുന്നതിന് ഇടയിലാണ് കാണികളെ പങ്കെടുപ്പിച്ച് ഫ്രഞ്ച് ഓപ്പണ്‍ സംഘടിപ്പിക്കുന്നത്

Published on 10th September 2020
DJOKOVICH

അബദ്ധത്തില്‍ സംഭവിച്ചതാണോ അത്? എങ്കില്‍ 2016ലെ ഫ്രഞ്ച് ഓപ്പണിലും, 2015ലെ വിംബിള്‍ഡണിലും സംഭവിച്ചത് എന്താണ്?

കാണികള്‍ക്ക് നേരെ അസഭ്യം പറഞ്ഞും, ബോള്‍ ബോയിസിനെ ശകാരിച്ചും, റാക്കറ്റ് കോര്‍ട്ടില്‍ വെച്ച് തല്ലി ഉടച്ചും, അമ്പയറോട് മോശമായി പെരുമാറിയുമെല്ലാം ജോക്കോവിച്ചിനെ കോര്‍ട്ടില്‍ കാണാം 

Published on 8th September 2020
Novak-Djokovic-Rafael

ഞാന്‍ വാക്‌സിനേഷന്‌ എതിര്, നിര്‍ബന്ധമാക്കുന്നതിനെ അനുകൂലിക്കില്ല; വിവാദ പ്രസ്താവനയുമായി ജോക്കോവിച്ച്


ഞാന്‍ വാക്‌സിനേഷന്‌ എതിര്, നിര്‍ബന്ധമാക്കുന്നതിനെ അനുകൂലിക്കില്ല; വിവാദ പ്രസ്താവനയുമായി ജോക്കോവിച്ച്

Published on 20th April 2020

ഫ്രഞ്ച് ഓപ്പണും മാറ്റിവച്ചു; സെപ്റ്റംബറില്‍ നടത്താന്‍ തീരുമാനം

ലോകം മുഴുവന്‍ കോവിഡ് 19 വൈറസ് ഭീതിയിലായ സാഹചര്യത്തില്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് മാറ്റിവച്ചു

Published on 17th March 2020
rafaelnadal

14 വര്‍ഷത്തെ പ്രണയം, പ്രിയപ്പെട്ട കൂട്ടുകാരിയെ ജീവിത സഖിയാക്കി നദാല്‍

സ്‌പെയ്‌നിലെ പൈതൃക കോട്ടയായ ലാ ഫോര്‍ടലെസയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍

Published on 20th October 2019

നദാലിന് ഫ്രഞ്ച് ഓപ്പണ്‍; ചരിത്ര നേട്ടം

ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ് നദാല്‍ കിരീടം നിലനിര്‍ത്തിയത്

Published on 9th June 2019
ASHELYE

ഇത് ചരിത്രം ; ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം ആഷ്‌ലി ബാര്‍ട്ടിക്ക്

കൗമാരക്കാരിയായ എതിരാളി വോണ്‍ഡ്രൗസയ്‌ക്കെതിരെ കൊടുങ്കാറ്റ് പോലെയായിരുന്നു ബാര്‍ട്ടിയുടെ എയ്‌സുകളെത്തിയത്

Published on 8th June 2019

ഭാഗ്യം തുണച്ചില്ല, ജോക്കോവിച്ച് പുറത്ത് ; ഫ്രഞ്ച് ഓപ്പണില്‍ തെയിം- നദാല്‍ ഫൈനല്‍

ഫൈനലില്‍ നാളെ  തെയിം റാഫേല്‍ നദാലിനെ നേരിടും

Published on 8th June 2019

ഫ്രഞ്ച് ഓപ്പണില്‍ വീണ്ടും അട്ടിമറി ; സെറീന വില്യംസ് പുറത്ത്

അമേരിക്കന്‍ താരമായ സോഫിയ കെനിനാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീനയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 7-5

Published on 2nd June 2019

ഫ്രഞ്ച് ഓപ്പണ്‍ ; നദാലും ജോക്കോവിച്ചും രണ്ടാം റൗണ്ടില്‍

പോളണ്ടിന്റെ ഹബെര്‍ട്ട് ഹര്‍കാക്‌സിനെ തകര്‍ത്താണ് ലോക ഒന്നാം നമ്പറുകാരനായ നൊവാക്‌ ജോക്കോവിച്ച് വിജയം നേടിയത്

Published on 28th May 2019
rafael-nadal-01

'ഇത് അവസാനത്തേതാണ്, ഓരോ വട്ടം പാരീസ് വിടുമ്പോഴും മനസ് പറയും'; വീണ്ടും കളിമണ്‍ കോര്‍ട്ടിലെത്തുമ്പോള്‍ നദാല്‍ പറയുന്നു

2007ല്‍ വിംബിള്‍ഡണ്‍ ഫൈനലില്‍ തോല്‍വി നേരിട്ടപ്പോഴും ഇങ്ങനെയായിരുന്നു. ഇനിയൊരിക്കലും ഇവിടെ ജയിക്കാന്‍ സാധിക്കില്ലെന്നായിരുന്നു എന്റെ ചിന്ത

Published on 27th May 2019
kerber
DfV3_MNWAAEnZOM

ഫ്രഞ്ച് ഓപ്പണില്‍ തീപാറുമെന്നുറപ്പ്; സെമിയില്‍ ഫെഡററും നദാലും നേര്‍ക്ക് നേര്‍ വന്നേക്കും, സെറീനയ്ക്ക് തലവേദനയായി ഒസാക്കയും

നദാലിനെ സെമിയില്‍ നേരിടാന്‍ എത്തണം എങ്കില്‍ ഗ്രീക്ക് സൂപ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ ഇതിനിടയില്‍ ഫെഡറര്‍ക്ക് മറികടക്കം

Published on 24th May 2019

മാഡ്രിഡ് ഓപ്പണ്‍ ; ക്വാര്‍ട്ടറില്‍ ഫെഡറര്‍ വീണു, വനിതകളില്‍ സിമോണ ഹാലെപ് ഫൈനലില്‍

ശനിയാഴ്ച ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെയാണ് തെയിമിന് നേരിടാനുള്ളത്.

Published on 11th May 2019
serena

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെറീന വില്യംസും വീണു; പൊരുതി വീഴ്ത്തിയത് ചെക്ക് താരം 

രണ്ട മണിക്കൂറും പതിനഞ്ച് മിനിറ്റും നീണ്ട പോരാട്ടത്തില്‍ മൂന്നാം സെറ്റില്‍ 5-1 എന്ന നിലയില്‍ നിന്നിടത്ത്‌ നിന്നും തിരിച്ചടിച്ച് സെമിയിലേക്കുള്ള സെറീനയുടെ കുതിപ്പിന് കരോലിന്‍ തടയിട്ടു

Published on 23rd January 2019

Search results 1 - 15 of 23