• Search results for ഫ്രഞ്ച് സര്‍ക്കാര്‍
Image Title
night curfew

'ആറു മണി വരെ മതി' ; യൂറോപ്പില്‍ കര്‍ഫ്യൂ ; കോവിഡിനെതിരെ കടുത്ത ജാഗ്രത

ആറു മണിയ്ക്ക് ശേഷം പുറത്തിറങ്ങുന്നതിന് പൊലീസിനെ വ്യക്തമായ കാരണം ബോധിപ്പിക്കണം

Published on 15th January 2021

'ലോകസിനിമയ്ക്ക് തീരാനഷ്ടം' : മോഹൻലാൽ

സൗമിത്ര ചാറ്റര്‍ജി അഞ്ചു പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്‌കാരിക ജീവിതത്തിന്റെ പ്രധാന ബിംബങ്ങളിലൊന്നായിരുന്നു

Published on 16th November 2020

വിട വാങ്ങിയത് ഇന്ത്യന്‍ സിനിമയുടെ ജനകീയ മുഖം

1959 ല്‍ സത്യജിത് റേയുടെ ദി വേള്‍ഡ് ഓഫ് അപു (അപൂര്‍ സന്‍സാര്‍) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്

Published on 15th November 2020

ചലച്ചിത്ര ഇതിഹാസം സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

ബംഗാളി ചലച്ചിത്ര പ്രതിഭ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു.

Published on 15th November 2020
notre_dam

നോത്ര ദാമിന് ആദരവുമായി പിഎസ്ജിയും മൊണാക്കോയും

പാരീസ് സെന്റ് ജെര്‍മെയ്ന്‍, മൊണാക്കോ ടീമുകള്‍ ഈ ആഴ്ച ലീഗ് പോരാട്ടങ്ങള്‍ക്കിറങ്ങുമ്പോള്‍ തങ്ങളുടെ ജേഴ്‌സിയില്‍ പള്ളിയുടെ മാതൃകയിലുള്ള ബാഡ്ജ് പതിച്ച് കളിക്കാനിറങ്ങും

Published on 21st April 2019

അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതും റഫാലുമായി ബന്ധമില്ല; വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം

കേന്ദ്രസര്‍ക്കാരോ മന്ത്രാലയമോ ആ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം

Published on 13th April 2019
modi_anil_ambani

റഫാലില്‍ പുതിയ വെളിപ്പെടുത്തല്‍; അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സ് 143.7 ദശലക്ഷം യൂറോ നികുതിയിളവു നല്‍കി

ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയായി തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

Published on 13th April 2019

പാക് വ്യോമസേനാ പൈലറ്റുമാര്‍ക്ക് റഫാലില്‍ പരിശീലനം നല്‍കിയിട്ടില്ല; വ്യാജ വാര്‍ത്തയെന്ന് ഫ്രഞ്ച് അംബാസഡര്‍

2017 നവംബറില്‍  പൈലറ്റുമാര്‍ക്ക്‌ റഫാലിന്റെ പുതിയ വിമാനങ്ങളില്‍ പരിശീലനം നല്‍കിയെന്നും ഇവര്‍ പാക് വ്യോമസേനയിലെ വൈമാനികര്‍ ആയിരുന്നുവെന്നുമാണ്

Published on 11th April 2019

ദാവൂദിനെയും സലാഹുദ്ദീനെയും കൈമാറണം; പാകിസ്ഥാന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് ഇന്ത്യ

93 ലെ മുംബൈ സ്‌ഫോടനത്തില്‍ 257 പേരുടെ ജീവനെടുത്ത ഭീകരനാണ് ദാവൂദ് ഇബ്രാഹിം. പാക് തുറമുഖ നഗരമായ കറാച്ചിയിലാണ് ദാവൂദ് ഇപ്പോഴുള്ളതെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Published on 16th March 2019
diapers_1

കുഞ്ഞുങ്ങളുടെ ഡയപ്പറുകളും സുരക്ഷിതമല്ല; ഡയപ്പറുകളിലെ അപകടകാരികളായ രാസവസ്തുക്കള്‍ക്കെതിരെ മുന്നറിയിപ്പ് 

രണ്ട് കൃത്രിമ സുഗന്ധദ്രവ്യങ്ങളുടെയും ഹാനീകരമായ ഡയോക്‌സിനുകളുടെയും സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്

Published on 24th January 2019
Rahul-Gandhihh

'ട്വീറ്റുകള്‍ അല്ല, വസ്തുതകള്‍ നോക്കൂ'; റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള രാഹുലിന്റെ ട്വീറ്റുകളെ പരിഹസിച്ച് ഫ്രഞ്ച് സ്ഥാനപതി

റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് നിരവധി ട്വീറ്റുകളാണ് രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തത്

Published on 30th November 2018

റഫേല്‍ ഇടപാട്; പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു, ഇന്ത്യ തന്ന പങ്കാളിയെ സ്വീകരിക്കുകയായിരുന്നുവെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദ്

വിമാനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക മാത്രമാണ് ഫ്രഞ്ച് സര്‍ക്കാര്‍ ചെയ്തതെന്നും ഇന്ത്യന്‍ വ്യവസായ സ്ഥാപനത്തെ നിയമിച്ചതില്‍ ഫ്രാന്‍സിന് യാതൊരു പങ്കുമില്ലെന്ന് ഒലാന്ദിന്റെ ഓഫീസാണ് വീണ്ടും വ്യക്തമാക്കി

Published on 22nd September 2018

റഫേല്‍ ഇടപാട് മോദിയും അംബാനിയും ചേര്‍ന്ന് സൈന്യത്തോട് നടത്തിയ മിന്നലാക്രമണം : രാഹുല്‍ ഗാന്ധി

മോദിയും കേന്ദ്രസര്‍ക്കാരും ഇന്ത്യയുടെ ആത്മാവിനെയാണ് വഞ്ചിച്ചത്

Published on 22nd September 2018
rafale-jet-new

റഫേല്‍: റിലയന്‍സിനെ പങ്കാളിയാക്കിയത് ദസോ ഏവിയേഷന്‍; വിശദീകരണവുമായി ഫ്രഞ്ച് സര്‍ക്കാര്‍

റഫേല്‍: റിലയന്‍സിനെ പങ്കാളിയാക്കിയത് ദസോ ഏവിയേഷന്‍; വിശദീകരണവുമായി ഫ്രഞ്ച് സര്‍ക്കാര്‍

Published on 22nd September 2018
hydrogen_train

മലിനീകരണം ഇല്ലേയില്ല, പുറന്തള്ളുന്നത് നീരാവിയും വെള്ളവും മാത്രം; ലോകത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിൻ സർവീസിന് ജർമനിയിൽ തുടക്കം 

കൊച്ചി മെട്രോ റെയിലിന്റെ കോച്ചുകള്‍ നിര്‍മിച്ച ഫ്രഞ്ച് കമ്പനി അല്‍ സ്‌റ്റോമാണ് ഇതിന്റെയും നിര്‍മാണത്തിനു പിന്നില്‍

Published on 18th September 2018

Search results 1 - 15 of 16