• Search results for ഫ്‌ലാറ്റ് സമുച്ചയങ്ങള്‍
Image Title
ldf

പറഞ്ഞതില്‍ പാതി പതിരായിപ്പോകുമോ പ്രകടനപത്രികകളില്‍?

''പ്രകടനപത്രികയൊക്കെ ഒരു തമാശയല്ലേ, അതില്‍ പറയുന്നതൊക്കെ നടപ്പാക്കാനുള്ളതല്ലെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമല്ലേ'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി

Published on 4th April 2021

'മോഹന്‍ലാലിനു മദ്യത്തിന്റെ പരസ്യം ഒരു ഡയലോഗിലൂടെ ആവിഷ്‌കരിക്കാം; മമ്മൂട്ടിയുടെ സ്വാതന്ത്ര്യ സങ്കല്പത്തെ അദൃശ്യമായ സദാചാര ഭയം നയിക്കുന്നു'

പരിപാടികളെല്ലാം റദ്ദാക്കപ്പെട്ട, കാലം അനുഭൂതികള്‍ക്ക് വിസമ്മതപത്രം നല്‍കിയ ഒരു ചരിത്രഘട്ടത്തില്‍, മലയാളികളുടെ 'ചലച്ചിത്രചരിത്ര'ത്തിലെ ഒരേയൊരു ഡയലോഗ് ഓര്‍ക്കുകയാണിവിടെ

Published on 6th September 2020
maradu

പൊളിക്കാന്‍ ഉത്തരവിട്ടത് വേദനയോടെ, എങ്കിലും ചെയ്യേണ്ടി വന്നു; മരട് കേസില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര

ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കിയെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല

Published on 13th January 2020
alpha

അര മണിക്കൂറിനിടെ രണ്ടു സ്‌ഫോടനങ്ങള്‍, ഹോളി ഫെയ്ത്തും ആല്‍ഫ സറീനും നിലംപതിച്ചു; കോണ്‍ക്രീറ്റ് കൂമ്പാരം - വിഡിയോ 

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച രണ്ടു ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കി

Published on 11th January 2020
maradu_flat

സ്‌ഫോടനത്തിന് മുന്‍പ് പൂജ, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; 100 ശതമാനം ആത്മവിശ്വാസമെന്ന് എഡിഫൈസ് എംഡി

സ്‌ഫോടനം നടക്കുമ്പോള്‍ ഉണ്ടാവുന്ന പ്രകമ്പനം അളക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ചെന്നൈ ഐഐടിയില്‍ നിന്നുള്ളവര്‍ക്കാണ് ഇതിന്റെ ചുമതല

Published on 11th January 2020
holyfaithmaradu

ഹോളിഫെയ്ത് എച്ച്2ഒ തകര്‍ക്കുമ്പോള്‍ പുതിയ ചരിത്രവും; മറികടക്കുക ചെന്നൈ മൗലിവക്കത്തെ 

ചെന്നൈയിലെ 11 നിലയുള്ള ഫ്‌ലാറ്റ് സമുച്ചയമാണ് ഇന്ത്യയില്‍ ഇതുവരെ തകര്‍ത്തതില്‍ ഏറ്റവും വലിയ കെട്ടിടം

Published on 11th January 2020
TH26MARADU

മരടില്‍ എല്ലാവര്‍ക്കും 25 ലക്ഷം നഷ്ടപരിഹാരം; പൊളിക്കലില്‍നിന്നു പിന്നോട്ടില്ലെന്ന് സുപ്രീം കോടതി

വില്‍പ്പന രേഖയില്‍ കുറഞ്ഞ തുക കാണിച്ചവര്‍ക്കും 25 ലക്ഷം നല്‍കണമെന്ന് കോടതി

Published on 25th October 2019

മരട് ഫ്ലാറ്റ് ഇന്ന് ഒഴിയണം; സാവകാശം നൽകാനാവില്ലെന്ന് അധികൃതർ; വെള്ളവും വൈദ്യുതിയും വിച്ഛേ​ദിക്കും

നാല് ഫ്‌ലാറ്റുകളിലുള്ള 343 ല്‍ 113 കുടുംബങ്ങള്‍ ഒഴിഞ്ഞു. 213 പേര്‍ ഒഴിയാന്‍ സന്നദ്ധരായിട്ടുണ്ട്

Published on 3rd October 2019

ഡല്‍ഹിയിലെ പ്രദക്ഷിണവഴികള്‍: ജോണി എംഎല്‍ എഴുതുന്നു

മൂന്നു ദശകങ്ങള്‍ നീണ്ട എന്റെ ഡല്‍ഹി ജീവിതത്തില്‍ ഒരു ഓട്ടപ്രദക്ഷിണം മാത്രമാണ് ഇത്. ഇതിലെ ഓരോ വ്യക്തിയും ഓരോ കഥയാണ്.

Published on 18th September 2019

മരടില്‍ ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള കാലാവധി നാളെ അവസാനിക്കും: ഫ്‌ളാറ്റുടമകള്‍ സമരത്തിലേക്ക്

ശനിയാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് ഫ്‌ലാറ്റ് ഉടമകളുടെ തീരുമാനം. 

Published on 13th September 2019

പൊളിക്കാന്‍ ഉത്തരവിട്ട ഫ്‌ലാറ്റില്‍ മേജര്‍ രവി, സൗബിന്‍ ഷാഹിര്‍, അമല്‍ നീരദ്...; പാവം ഞങ്ങളെന്ത് പിഴച്ചു; ഉത്തരവിനെതിരെ ഫ്‌ലാറ്റ് ഉടമകള്‍

നിയമപരമായ എല്ലാ രേഖകളും പരിശോധിച്ചാണ് ഫ്‌ലാറ്റില്‍ താമസം തുടങ്ങിയതെന്നാണ് ഇവര്‍ പറയുന്നത്

Published on 11th May 2019

ഫ്‌ലാറ്റിന്റെ ഉടമകളില്‍ ഭൂരിഭാഗവും സിനിമാ പ്രമുഖര്‍; ഉത്തരവ് നടപ്പാക്കുമെന്ന് മരട് നഗരസഭ

മുന്‍നിര താരങ്ങളും സംവിധായകരുമുണ്ട്. ഫ്‌ളാറ്റ് മേല്‍ ഇങ്ങനെയൊരു നിയമ പ്രശ്‌നം ഉള്ള കാര്യം നേരത്തെ അറിഞ്ഞിരുന്നില്ല എന്നും ഇവര്‍ പറയുന്നു

Published on 8th May 2019
kuzhithurai

2017  ദുരന്തങ്ങളുടെ ബാക്കിപത്രം!: മുരളി തുമ്മാരുകുടി എഴുതുന്നു

2018 ജനുവരി ഒന്നിന് ജീവനോടെ ഇരിക്കുന്നവരില്‍ എണ്ണായിരം  പേര്‍ ഉറപ്പായും 2019 ജനുവരി ഒന്ന് കണി കാണാന്‍ ഉണ്ടാകില്ല

Published on 26th December 2017

Search results 1 - 13 of 13