• Search results for ബംഗാള്‍
Image Title
election

'മമത ബാനര്‍ജി തോറ്റാല്‍, ഞാന്‍ കൈ വെട്ടിമാറ്റും'; തൃണമൂല്‍ സ്ഥാപക നേതാവ്

ആസന്നമായ പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തോറ്റാല്‍ സ്വന്തം കൈ വെട്ടിമാറ്റുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ മദന്‍ മിത്ര

Published on 21st January 2021
nandigram

മമതയും സുവേന്ദുവും നേര്‍ക്കുനേര്‍; 'അന്തരീക്ഷം' മാറിയ നന്ദിഗ്രാം; വീണ്ടും ദേശീയ ശ്രദ്ധയിലേക്ക്

മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന ഇടത് ഭരണം തൂത്തെറിഞ്ഞ് മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊടിപാറിച്ചത് നന്ദിഗ്രാമിന്റെ മണ്ണില്‍ ചവിട്ടി നിന്ന് നടത്തിയ രാഷ്ട്രീയ നീക്കങ്ങളിലൂടെയാണ്.

Published on 20th January 2021
Mamata Banerjee

ബിജെപി മാവോയിസ്റ്റുകളെക്കാള്‍ അപകടകാരി; വിഷപ്പാമ്പുകളെപ്പോലെ, വോട്ടിന് പണം തന്നാല്‍ വാങ്ങണം: മമത ബാനര്‍ജി

ബിജെപിയെ ബംഗാളില്‍ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

Published on 19th January 2021
NETAJI

നേതാജിയുടെ ജന്മദിനം ഇനി പരാക്രം ദിവസ്, എല്ലാ വര്‍ഷവും ആഘോഷം

നേതാജിയുടെ ജന്മദിനം ഇനി പരാക്രം ദിവസ്, എല്ലാ വര്‍ഷവും ആഘോഷം

Published on 19th January 2021
Mamata Banerjee

മമത ബാനര്‍ജിയെ നന്ദിഗ്രാമില്‍ അരലക്ഷം വോട്ടിന് തോല്‍പ്പിക്കും; അല്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് സുവേന്ദു അധികാരി

ന്ദിഗ്രാമില്‍ മത്സരിക്കുമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വെല്ലുവിളി ഏറ്റെടുത്ത് സുവേന്ദു അധികാരി

Published on 18th January 2021
bjp_road_show

കൊല്‍ക്കത്തയില്‍ ബിജെപി റോഡ് ഷോയ്ക്ക് നേരെ കല്ലേറ്; ഭീഷണി വിലപ്പോവില്ലെന്ന് സുവേന്ദു അധികാരി; വീഡിയോ

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ നടത്തിയ റാലിക്ക് തൊട്ടുപിന്നാലെയായിരുന്നു ബിജെപിയുടെ റോഡ്‌ഷോ.
 

Published on 18th January 2021
Mamata_Banerjee

നന്ദിഗ്രാമില്‍ മല്‍സരിക്കുമെന്ന് മമത ബാനര്‍ജി ; സുവേന്ദുവിന്റെ വെല്ലുവിളി നേരിടാന്‍ 'ദീദി'

കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ മണ്ഡലത്തിലും മമത മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്

Published on 18th January 2021
Mamata Banerjee

'മമത ബാനര്‍ജി മുസ്ലിം തീവ്രവാദി; ക്ഷേത്രങ്ങള്‍ തകര്‍ത്തു'; വര്‍ഗീയ പരാമര്‍ശവുമായി യുപി മന്ത്രി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല.

Published on 17th January 2021
Trinamool and BJP

പതിനെട്ടടവും പയറ്റി തൃണമൂലും ബി.ജെ.പിയും; ബംഗാള്‍ ആരുടെ ഹൃദയഭൂമി?

ചരിത്രത്തിലാദ്യമായി അധികാരലബ്ധിക്കായി തൃണമൂലും ബി.ജെ.പിയും പതിനെട്ടടവും പയറ്റി പടപൊരുതുകയാണ്

Published on 17th January 2021
pinarayi with kejriwal

ജനപ്രിയതയില്‍ പിന്നില്‍ ബിജെപി മുഖ്യമന്ത്രിമാര്‍, കേരളത്തില്‍ പിണറായി അനുകൂല തരംഗം; സര്‍വേ

ജനപ്രിയതയില്‍ പിന്നില്‍ ബിജെപി മുഖ്യമന്ത്രിമാര്‍, കേരളത്തില്‍ പിണറായി അനുകൂല തരംഗം; സര്‍വേ

Published on 16th January 2021
BJP LEADER

'കൈയിലുള്ളത് 41 എംഎല്‍എമാരുടെ പട്ടിക, അവരെ അനുവദിച്ചാല്‍ മമത സര്‍ക്കാര്‍ താഴെ വീഴും'; അവകാശവാദവുമായി വിജയ്‌വര്‍ഗീയ

തൃണമൂല്‍ കോണ്‍ഗ്രസിലെ 41 എംഎല്‍എമാര്‍ തന്നെ സമീപിച്ചതായി വിജയ്‌വര്‍ഗീയ അവകാശപ്പെട്ടു

Published on 14th January 2021
Man Arrested For FRAUD

ആദ്യം 251 രൂപയ്ക്ക് ഫോണ്‍ കൊടുത്ത് 'പറ്റിച്ചു'; 200 കോടി രൂപയുടെ ഡ്രൈ ഫ്രൂട്ട്സ് തട്ടിപ്പില്‍ ഗോയല്‍ അറസ്റ്റില്‍ 

ലോകത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ മൊബൈല്‍ ഫോണ്‍ എന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ റിങ്ങിംഗ് ബെല്‍സിന്റെ സ്ഥാപകന്‍ മോഹിത് ഗോയല്‍ മറ്റൊരു കേസില്‍ അറസ്റ്റില്‍

Published on 12th January 2021
uyotipriya_mallick

'ഒരാള്‍ പോലും ബിജെപിയിലുണ്ടാവില്ല'; 7എംപിമാര്‍ ഉടന്‍ തൃണമൂലില്‍ ചേരുമെന്ന് ബംഗാള്‍ മന്ത്രി

7 ബിജെപി എംപിമാര്‍ ഉടന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന് ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്ക്‌
 

Published on 12th January 2021
ashokgehlot2pti-131

അശോക് ഗെഹ്‌ലോട്ട് കേരളത്തിലേക്ക്; നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി എഐസിസി നിരീക്ഷകരെ നിയോഗിച്ചു

നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് എഐസിസി നിരീക്ഷകരെ നിയോഗിച്ചു

Published on 6th January 2021
Trinamool Congress leader Laxmi Ratan Shukla

മമത മന്ത്രിസഭയില്‍ നിന്ന് ലക്ഷ്മി രത്തന്‍ ശുക്ല രാജിവച്ചു;  പാര്‍ട്ടി ചുമതലയും ഒഴിവാക്കി

ബംഗാള്‍ മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ലക്ഷ്മി രത്തന്‍ ശുക്ല മന്ത്രി സ്ഥാനം രാജിവച്ചു

Published on 5th January 2021

Search results 1 - 15 of 1279