• Search results for ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം
Image Title

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ; വീണ്ടും മഴ ശക്തമാകുന്നു

അടുത്തയാഴ്ചയോടെ കേരളത്തിലും തമിഴ്‌നാട്ടിലും സാമാന്യം ശക്തമായ മഴ തിരികെയെത്തും

Published on 21st November 2020
rain

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് അതിതീവ്രമഴ; നാലിടത്ത് റെഡ് അലര്‍ട്ട്;  ആറ് ജില്ലകളില്‍ ഓറഞ്ച് 

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത

Published on 20th September 2020
Bhavani_River

ഭവാനിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍; അട്ടപ്പാടിയില്‍ പത്തംഗ പൊലീസ് സംഘം വനത്തില്‍ കുടുങ്ങി

അട്ടപ്പാടിയില്‍ വനമേഖലയില്‍ തെരച്ചിലിന് പോയ പൊലീസ് സംഘം വനത്തില്‍ കുടുങ്ങി.

Published on 19th September 2020
rain

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് അതിതീവ്ര മഴ, മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് 

മല്‍സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നും അറിയിപ്പില്‍ പറയുന്നു

Published on 19th September 2020
RAIN_1

അഞ്ചു ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, ഓറഞ്ച് അലര്‍ട്ട് ; മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്, മുന്നറിയിപ്പ്

അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങൾ  അതീവ ജാഗ്രത പാലിക്കേണ്ടതാണ്

Published on 19th September 2020
heavyrain2

ശനിയാഴ്ച മലപ്പുറത്തും ഇടുക്കിയിലും അതിതീവ്രമഴ; 24 മണിക്കൂറില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 4th August 2020

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യത ; ജാഗ്രതാ നിര്‍ദേശം

അടുത്തയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് സൂചന

Published on 4th August 2020
rain

മൂന്ന് മണിക്കൂറിനുള്ളില്‍  11 ജില്ലകളില്‍ ശക്തമായ മഴ; 40 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ്;  മുന്നറിയിപ്പ്

മൂന്ന് മണിക്കൂറിനുള്ളില്‍  11 ജില്ലകളില്‍ ശക്തമായ മഴയ്ക്കും  40 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത

Published on 3rd August 2020

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ പരക്കെ മഴ; ആറാംതീയതി വരെ ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Published on 2nd August 2020

ഓഗസ്റ്റ് രണ്ടുമുതല്‍ 20 വരെ നിര്‍ണായകം, കനത്ത മഴ പെയ്യുമെന്ന് പ്രവചനം; പ്രളയസാധ്യത തളളിക്കളയാനാവില്ലെന്ന് മുന്നറിയിപ്പ് 

ഓഗസ്റ്റ് രണ്ടുമുതല്‍ 20 വരെ സാധാരണയിലും കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

Published on 30th July 2020
rain

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ; കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി

Published on 8th June 2020

അടുത്ത ന്യൂനമര്‍ദത്തിന് സാധ്യത, കനത്ത മഴ; ചുഴലിക്കാറ്റായി മാറിയേക്കും

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published on 5th June 2020

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; അതിശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്, ജാഗ്രത നിര്‍ദേശം

കേരള തീരത്തും ,മാലിദ്വീപ് ,ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Published on 13th May 2020

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ; 24 മണിക്കൂറിനകം ചുഴലിക്കാറ്റാകും ; കനത്ത മഴയ്ക്ക് സാധ്യത

മല്‍സ്യതൊഴിലാളികള്‍ നാളെ വരെ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

Published on 5th November 2019

ന്യൂനമര്‍ദം  ശക്തിപ്രാപിക്കും, ഇന്നും നാളെയും കനത്ത മഴ: ഓറഞ്ച് അലര്‍ട്ട്

ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്

Published on 29th October 2019

Search results 1 - 15 of 21