• Search results for ബംഗ്ലാദേശ് ക്രിക്കറ്റ്
Image Title
sanjitha_islam

വിവാഹ വസ്ത്രത്തില്‍ നിന്ന് കവര്‍ ഡ്രൈവും പുള്‍ ഷോട്ടും; വൈറലായി ബംഗ്ലാ താരത്തിന്റെ ഫോട്ടോഷൂട്ട് 

പുതിയ ഒരാളെ ഒപ്പം കൂട്ടുന്നതിന്റെ ആഘോഷത്തിന് ഇടയിലും ഈ ബാറ്റും പന്തും തന്നെയാണ് സന്‍ജിദ ഒപ്പം കൂടെ കൂട്ടുന്നത്

Published on 21st October 2020
bangladesh

ബംഗ്ലാദേശ് ക്രിക്കറ്റ് സംഘത്തിലും കോവിഡ് കേസുകള്‍; ഒരു ബാറ്റ്‌സ്മാന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പോസിറ്റീവ്

ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പായി നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്

Published on 9th September 2020
mortaza1

മഷ്‌റഫെ മൊര്‍താസ കോവിഡ് മുക്തനായി; ആശ്വാസ വാര്‍ത്ത മൂന്നാഴ്ചക്ക് ശേഷം 

കോവിഡ് മുക്തി നേടിയതായി ചൊവ്വാഴ്ച മൊര്‍താസ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു

Published on 15th July 2020
sanjay_bangar

ബംഗ്ലാദേശിന്റെ വാഗ്ദാനം നിഷേധിച്ച് സഞ്ജയ് ബംഗാര്‍; ബാറ്റിങ് പരിശീലകനാവില്ല

എട്ടാഴ്ച മുന്‍പാണ് സഞ്ജയ് ബംഗാറിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം വരുന്നത്

Published on 19th March 2020
k_l_rahul_kohli

കോഹ്‌ലിയുടെ കാര്യത്തില്‍ വ്യക്തതയില്ല, ഏഷ്യാ ഇലവനെ പ്രഖ്യാപിച്ചു; ആറ് ഇന്ത്യക്കാര്‍ ടീമില്‍ 

കോഹ് ലിയും കെ എല്‍ രാഹുലും ഏഷ്യാ ഇലവന് വേണ്ടി ഒരു മത്സരം കളിക്കുമെന്നാണ് റിപ്പോര്‍ട്ട്

Published on 25th February 2020
bangla

നിര്‍ണായകമായി വസീം ജാഫറുടെ റോളും; ഇന്ത്യയെ തകര്‍ക്കാന്‍ ബംഗ്ലാദേശിന് കരുത്ത് നല്‍കിയത് ഇന്ത്യന്‍ താരം 

ബംഗ്ലാദേശിന്റെ ഭാവി താരങ്ങളുടെ ബാറ്റിങ്ങിന് കരുത്ത് പകര്‍ന്നത് ജാഫര്‍ നല്‍കിയ പരിശീലനമാണ്

Published on 11th February 2020

ഇന്ത്യയ്‌ക്കെതിരെ 'പ്ലാന്‍ എ' ; ടീമിനെ പിന്തുണയ്ക്കാന്‍ ആരാധകരോട് ബംഗ്ലാദേശ് ക്യാപ്റ്റന്‍

ബംഗ്ലാദേശ് ടീമിനുള്ള പിന്തുണ തുടരണം. ക്യാപ്റ്റന്‍ അക്ബര്‍ അലി ആവശ്യപ്പെട്ടു

Published on 7th February 2020
images_(4)

ടെസ്റ്റ് കളിക്കില്ല; മൂന്ന് ടി20 മത്സരങ്ങള്‍ മാത്രം; പാകിസ്ഥാന്റെ ആവശ്യം തള്ളി ബംഗ്ലാദേശ്

പാക് മണ്ണില്‍ പര്യടനത്തിനെത്തുന്ന ടീം മൂന്ന് ടി20 മത്സരങ്ങളുള്ള പരമ്പര മാത്രം കളിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുല്‍ ഹസ്സന്‍ വ്യക്തമാക്കി

Published on 13th January 2020
gibbs-m

ഇംഗ്ലീഷ് അറിയാത്ത ബംഗ്ലാദേശ് കളിക്കാര്‍ തലവേദന; അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ഗിബ്‌സ് 

'ബംഗ്ലാദേശ് കളിക്കാര്‍ ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഞാന്‍ ഉദ്ധേശിക്കുന്നത് എന്ന് അവര്‍ക്ക് മനസിലാവുന്നില്ല'

Published on 2nd January 2020
kohli

ഒരു പാക് താരത്തെ പോലും ക്ഷണിക്കില്ല; ഏഷ്യാ-ലോക ഇലവന്‍ ട്വന്റി20 പോരില്‍ നിലപാട് കടുപ്പിച്ച് ബിസിസിഐ

ബംഗ്ലാദേശ് സംഘടിപ്പിക്കുന്ന ഏഷ്യാ ഇലവന്‍-ലോക ഇലവന്‍ പോരില്‍ പാക് കളിക്കാര്‍ ഉണ്ടാവില്ലെന്ന് ബിസിസിഐ

Published on 26th December 2019
wasim_jaffar

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റണ്‍വേട്ടക്കാരന്‍ കിങ്‌സ് ഇലവനില്‍; വസീം ജാഫര്‍ ബാറ്റിങ് പരിശീലകന്‍ 

രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യന്‍ താരം എന്ന നേട്ടം ഈ മാസം വസീം ജാഫര്‍ സ്വന്തമാക്കിയിരുന്നു

Published on 19th December 2019
bpl

എങ്ങോട്ടേക്കോ പോയ വൈഡ്, പരിധി വിട്ട നോബോള്‍; ബിപിഎല്ലിലെ ബൗളിങ് കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

ഒരു ബൗളറുടെ ഡെലിവറികളില്‍ നിന്ന് വന്ന വൈഡും, നോ ബോളും കണ്ട് വാതുവെപ്പിന്റെ ഭാഗമാണ് ഇതെന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍

Published on 13th December 2019
saif585

ഏതാനും മണിക്കൂറുകള്‍ ഇന്ത്യയില്‍ അധികം തങ്ങി, ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിന് പിഴയിട്ട് ഇന്ത്യ

പിങ്ക് ബോള്‍ ടെസ്റ്റില്‍ പരാജയം നേരിട്ടതിന് തൊട്ടടുത്ത ദിവസം തന്നെ ഭൂരിഭാഗം ബംഗ്ലാദേശ് താരങ്ങളും ധാക്കയിലേക്ക് മടങ്ങിയിരുന്നു

Published on 28th November 2019
881658-382306-shahadat-hossain-getty

സഹ താരത്തെ കൈയേറ്റം ചെയ്തു; ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിന് അഞ്ച് വര്‍ഷത്തെ വിലക്ക്

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് താരത്തിനെതിരെ കര്‍ശന നടപടി സ്വീകരിച്ചത്

Published on 19th November 2019

Search results 1 - 15 of 30