• Search results for ബസിന് തീപിടിച്ചു
Image Title

ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു; 21 തീര്‍ത്ഥാടകര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രമഹാരാഷ്ട്രയിലെ താനെയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു

Published on 5th January 2021

ഓടുന്ന ബസിന് തീപിടിച്ചു, രണ്ട് കുട്ടികള്‍ അടക്കം അഞ്ചുപേര്‍ വെന്തുമരിച്ചു

കര്‍ണാടകയില്‍ ഓടുന്ന ബസിന് തീപിടിച്ച് അഞ്ചു യാത്രക്കാര്‍ വെന്തുമരിച്ചു

Published on 12th August 2020
bus_fire

കുമളിയിൽ നിർത്തിയിട്ട സ്വകാര്യ ബസിന് തീപിടിച്ചു; ഉറങ്ങുകയായിരുന്ന ക്ലീനർ മരിച്ചു; ഒഴിവായത് വലിയ അപകടം

കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാള്‍ മരിച്ചു

Published on 2nd March 2020
accident-up

ഉത്തര്‍പ്രദേശില്‍ ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു;  20പേര്‍ വെന്തുമരിച്ചു

ഉത്തര്‍പ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് 20 പേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കനൗജ് ജില്ലയിലെ ചിലൊയിലാണ് അപകടം നടന്നത്.

Published on 11th January 2020
fire

നിര്‍ത്തിയിട്ടിരുന്ന ബസില്‍ തീപിടുത്തം; വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു

അതേസമയം ബസിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

Published on 9th November 2019

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു ; ഭയന്നുവിറച്ച് യാത്രക്കാര്‍ ( വീഡിയോ)

തിരൂരിലേക്കു പോവുകയായിരുന്ന 'ജോണീസ്' ബസിനാണ്  തീപിടിച്ചത്

Published on 25th September 2019
Fire

ബൈക്കുമായി കൂട്ടിയിടിച്ചു, കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; മൂവാറ്റുപുഴയില്‍ വന്‍ ദുരന്തം ഒഴിവായി 

മൂവാറ്റുപുഴ മാറാടിയില്‍ ബൈക്കുമായി കൂട്ടിയിടിച്ച് ബസ് പൂര്‍ണമായി കത്തിനശിച്ചു

Published on 24th September 2018

അൻപത് യാ​ത്രക്കാരുമായി പോയ ഇൻഡി​ഗോ ബസിന് തീപിടിച്ചു: ആളപയാമില്ല

ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണു സം​ഭ​വം. 

Published on 21st September 2018
TOURIST

കൊച്ചിയില്‍  ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു

കൊച്ചി കടവന്ത്രയില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു

Published on 15th April 2018

Search results 1 - 10 of 10