• Search results for ബാങ്കുകള്‍
Image Title

ദേശീയ പണിമുടക്കിന് പിന്തുണയുമായി തൊഴിലാളി, കർഷക സംഘടനകൾ ; ഒന്നര കോടിയിലേറെപ്പേര്‍ അണിനിരക്കും

റിസര്‍വ് ബാങ്കില്‍ എഐആര്‍ബിഇഎ, എഐആര്‍ബിഡബ്ല്യു, ആര്‍ബിഇഎ എന്നീ സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്

Published on 23rd November 2020

26ന് ബാങ്കിങ് മേഖലയിലും പണിമുടക്ക് 

നവംബര്‍ 26ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്കിങ് ജീവനക്കാരും പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

Published on 23rd November 2020
elections

സന്‍മാര്‍ഗ ദൂഷ്യം ഉള്ളവര്‍ക്കു മത്സരിക്കാമോ? ബാങ്കു വായ്പയില്‍ വീഴ്ച വരുത്തിയവര്‍ക്കോ? ; സ്ഥാനാര്‍ഥികളുടെ യോഗ്യതയും അയോഗ്യതയും

സന്‍മാര്‍ഗ ദൂഷ്യം ഉള്ളവര്‍ക്കു മത്സരിക്കാമോ? ബാങ്കു വായ്പയില്‍ വീഴ്ച വരുത്തിയവര്‍ക്കോ? ; സ്ഥാനാര്‍ഥികളുടെ യോഗ്യതയും അയോഗ്യതയും

Published on 12th November 2020
CASH

ബാങ്കുകളില്‍ 15 ശതമാനം ശമ്പള വര്‍ധന, 2017 മുതല്‍ പ്രാബല്യം, കുടിശ്ശിക പണമായി നല്‍കും

ബാങ്കുകളില്‍ 15 ശതമാനം ശമ്പള വര്‍ധന, 2017 മുതല്‍ പ്രാബല്യം, കുടിശ്ശിക പണമായി നല്‍കും

Published on 12th November 2020

ബാങ്ക് ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം; കരാര്‍ ഒപ്പിട്ടു, അഞ്ചുലക്ഷം ജീവനക്കാര്‍ക്ക് ആനുകൂല്യം

ശമ്പള പരിഷ്‌കരണം അടക്കം ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന കരാറില്‍ വിവിധ ബാങ്ക് യൂണിയനുകളും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ഒപ്പുവെച്ചു

Published on 11th November 2020

എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം; മാര്‍ച്ചിനകം വേണമെന്ന് ബാങ്കുകളോട് കേന്ദ്രം 

മാര്‍ച്ച് 31ഓടേ, രാജ്യത്തെ എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചു എന്ന് ഉറപ്പുവരുത്തണമെന്ന് ബാങ്കുകളോട് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍

Published on 10th November 2020

കോടീശ്വരന്‍മാരുടെ പലായനങ്ങള്‍

പൊതുമേഖലാ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത പണത്തിലായിരുന്നു വിജയ് മല്യ തന്റെ വ്യവസായ സാമ്രാജ്യവും ആഡംബര ജീവിതവും കെട്ടിപ്പടുത്തത്

Published on 8th November 2020

വാട്ട്‌സ്ആപ്പ് വഴി ഇനി ഇന്ത്യയിലും പണം അയയ്ക്കാം; അനുമതി; തികച്ചും സൗജന്യമെന്ന് സക്കര്‍ബര്‍ഗ്‌

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ പണമിടപാടുകളും നടത്താം

Published on 6th November 2020

ബിനീഷിന്റെ വീടിന് മുന്നില്‍ നാടകീയരംഗങ്ങള്‍ ; ഭാര്യയെയും കുഞ്ഞിനെയും തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് ബന്ധുക്കള്‍, പ്രതിഷേധം

അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് അടക്കം കണ്ടെത്തിയ വസ്തുക്കൾ ഇ ഡി കൊണ്ട് വന്ന് വച്ചതെന്ന് ബിനീഷിന്റെ കുടുംബം

Published on 5th November 2020
covid_police_12

സിഡിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്നതും ഇനി ചെലവേറിയതാകും; പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി ബാങ്കുകള്‍

ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി പ്രമുഖ സ്വകാര്യ ബാങ്ക് ഐസിഐസിഐ

Published on 2nd November 2020

ഇന്നുമുതല്‍ ബാങ്കുകളില്‍ നിക്ഷേപത്തിനും പിന്‍വലിക്കുന്നതിനും പ്രത്യേക ഫീസ് ഈടാക്കും; വിശദാംശങ്ങള്‍

ഇന്നുമുതല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ വിവിധ ബാങ്കുകള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍

Published on 1st November 2020
farmers

കര്‍ഷകര്‍ക്കു തിരിച്ചടി; കേന്ദ്രത്തിന്റെ വായ്പാ ആനുകൂല്യത്തില്‍നിന്ന് കാര്‍ഷിക വായ്പകള്‍ പുറത്ത് 

വിള വായ്പ, ട്രാക്ടര്‍ വായ്പ ഉള്‍പ്പെടെ കാര്‍ഷിക വായ്പകളൊന്നും ആനുകൂല്യത്തിന് അര്‍ഹമല്ലെന്നാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം

Published on 30th October 2020

'എന്നെ ആരും മോമോസ് കഴിക്കാന്‍ ക്ഷണിച്ചില്ല...'; തെരുവ് കച്ചവടക്കാരോട് പ്രധാനമന്ത്രിയുടെ പരിഭവം!

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ തെരുവ് കച്ചവടക്കാര്‍ക്കായുള്ള പ്രധാനമന്ത്രി സ്വനിധി സ്‌കീം വഴിയുള്ള വായ്പ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു

Published on 27th October 2020

മൊറട്ടോറിയം: നവംബര്‍ അഞ്ചിനകം തുക അക്കൗണ്ടില്‍, കര്‍ശന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്

മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ കൂട്ടുപലിശ ഒഴിവാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ ബാങ്കിതര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം

Published on 27th October 2020

Search results 1 - 15 of 406