• Search results for ബാങ്ക് വായ്പ
Image Title
LOAN MORATORIUM

വായ്പയെടുത്തവര്‍ക്ക് ആശ്വാസം; പുനക്രമീകരണത്തിന് പദ്ധതി പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വീണ്ടും വായ്പകള്‍ പുനഃ സംഘടിപ്പിക്കാന്‍ അനുവദിച്ച്  റിസര്‍വ് ബാങ്ക്

Published on 5th May 2021
monetary policy

പലിശനിരക്കുകളില്‍ മാറ്റമില്ല; റിസര്‍വ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചു

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ 4 ശതമാനമായി തുടരും

Published on 7th April 2021
Supreme Court

മോറട്ടോറിയം കാലാവധി നീട്ടില്ല ; പലിശ ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി

പലിശ പൂര്‍ണമായും എഴുതി തള്ളാനാകില്ല. പലിശ ഒഴിവാക്കുന്നത് ബാങ്കുകളെ തകര്‍ക്കുമെന്നും കോടതി വ്യക്തമാക്കി

Published on 23rd March 2021
Supreme Court

മോറട്ടോറിയം കേസ് : സുപ്രീംകോടതി വിധി ഇന്ന്

പലിശ കൂടി ഒഴിവാക്കിയാൽ ബാങ്കുകൾ പ്രതിസന്ധിയിലാകും എന്നതായിരുന്നു കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും വ്യക്തമാക്കിയത്

Published on 23rd March 2021
pinarayi_vijayan_property

മുഖ്യമന്ത്രിക്ക് അരക്കോടിയിലേറെ രൂപയുടെ സ്വത്ത്, ഭാര്യയ്ക്ക് മൂന്നേകാൽ ലക്ഷത്തിന്റെ സ്വർണം; ആകെ ആസ്തി 86.95 ലക്ഷം രൂപ 

മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ പേരിൽ 35 ലക്ഷം രൂപയുടെ സ്വത്താണുള്ളത്

Published on 16th March 2021
harthal in alappuzha

ഈ മാസം 26ന് ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍

ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

Published on 12th March 2021
SBI is offering home loans at 6.8% without processing fee till March

മാര്‍ച്ച് വരെ പ്രോസസിംഗ് ഫീസ് ഇല്ല, 6.8 ശതമാനം പലിശ നിരക്കില്‍ എസ്ബിഐയുടെ ഭവന വായ്പ; ഇനി വീട് നിര്‍മ്മാണം എളുപ്പം! 

ഭവന വായ്പ മേഖലയില്‍ അഞ്ചുലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടെന്ന് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ

Published on 10th February 2021
rakesh_tikait

പട്ടിണിക്ക് മേല്‍ ബിസിനസ് വേണ്ട; അത്തരക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കും: മോദിയ്ക്ക് മറുപടിയുമായി രാകേഷ് ടികായത്

കര്‍ഷക സമരത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യസഭ പ്രസംഗത്തിന് മറുപടിയുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്

Published on 8th February 2021
Narendra modi speech about farmer protest

കര്‍ഷക സമരം എന്തിന് ?;  ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടുന്നു ; വിമര്‍ശിച്ച് പ്രധാനമന്ത്രി

കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് കേന്ദ്രസര്‍ക്കാര്‍ നിയമം പാസ്സാക്കിയത്

Published on 8th February 2021
narendra modi

മന്‍മോഹന്‍ പറഞ്ഞത് മോദി നടപ്പാക്കി ; കോണ്‍ഗ്രസിന് അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി

കാര്‍ഷിക നിയമങ്ങളില്‍ പോരായ്മകളുണ്ടെങ്കില്‍ മെച്ചപ്പെടുത്താം. ആവശ്യമില്ലാത്തവ ഒഴിവാക്കാമെന്ന് പ്രധാനമന്ത്രി

Published on 8th February 2021
KSRTC_EPS

ദീർഘ അവധിയിൽ പോയവരെ കെഎസ്ആർടിസി പിരിച്ചുവിട്ടു, ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി 

ജീവനക്കാർക്ക് വിദേശത്ത് പോകാനും മറ്റും അഞ്ചു വർഷത്തെ അവധി കെഎസ്ആർടിസി നൽകാറുണ്ട്

Published on 4th February 2021
Dalit entrepreneurs

ദളിത് സംരംഭകര്‍ പെരുവഴിയില്‍ 

കോട്ടയം ജില്ലയിലെ പൂവന്തുരുത്ത് വ്യവസായ എസ്റ്റേറ്റില്‍ കമലു രാജന്‍ എന്ന ദളിത് സ്ത്രീ നടത്തുന്ന പ്ലാസ്റ്റിക് ചാക്ക് നിര്‍മ്മാണ യൂണിറ്റ് കാണേണ്ടതുതന്നെയാണ്

Published on 31st January 2021
pinarayi vijayan

കെ ഫോണ്‍ പദ്ധതി ഫെബ്രുവരിയില്‍, അരലക്ഷം തൊഴിലവസരങ്ങള്‍ ; നൂറുദിന പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി  

അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിനായി ഉത്പാദനം ആരംഭിക്കും

Published on 24th December 2020
suv

യുവാക്കള്‍ക്ക് എസ്‌യുവി കാര്‍ വാടകയ്ക്ക് നല്‍കി;  തട്ടിയെടുത്ത് വിറ്റു; പരാതിയുമായി 49കാരി പൊലീസ് സ്റ്റേഷനില്‍

ബാങ്ക് ഉദ്യോഗസ്ഥരായി എത്തിയ യുവാക്കളാണ് കാര്‍ തട്ടിയെടുത്തതെന്നാണ് സ്ത്രീയുടെ പരാതി
 

Published on 30th November 2020

Search results 1 - 15 of 98