• Search results for ബാബറി മസ്ജിദ്
Image Title
harish_s

'പുതിയ പിള്ളേരും പിന്നാലെയുള്ള തലമുറയുമൊക്കെ വരുമ്പോള്‍ ആര്‍ഷഭാരത സദാചാരം തന്നെ ഇല്ലാതായിക്കോളും'- എസ് ഹരീഷ് സംസാരിക്കുന്നു

'പുതിയ പിള്ളേരും പിന്നാലെയുള്ള തലമുറയുമൊക്കെ വരുമ്പോള്‍ ആര്‍ഷഭാരത സദാചാരം തന്നെ ഇല്ലാതായിക്കോളും'- എസ് ഹരീഷ് സംസാരിക്കുന്നു

Published on 24th December 2020

ജമാഅത്തെ ഇസ്ലാമിയുടെ കേരള മോഹങ്ങള്‍

സ്വന്തം അടിത്തറ വികസിപ്പിക്കുക മാത്രമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ലക്ഷ്യം. അതാകട്ടെ, മാതൃസംഘടന ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം തന്നെയാണ്

Published on 8th November 2020

ബിജെപിക്ക് തിരിച്ചടി ; 'വെട്രിവേല്‍ യാത്ര'യ്ക്ക് അനുമതി നിഷേധിച്ച് സര്‍ക്കാര്‍ ; റാലി നടത്തിയാല്‍ വര്‍ഗീയ ലഹളയെന്ന് പ്രതിപക്ഷം

നവംബര്‍ 15 വരെ ഒരു തരത്തിലുള്ള സംഘം ചേരലും സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍

Published on 5th November 2020
SupremeCourtofIndia

ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കു സുരക്ഷ നല്‍കില്ല, ആവശ്യം സുപ്രീം കോടതി തള്ളി

ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കു സുരക്ഷ നല്‍കില്ല, ആവശ്യം സുപ്രീം കോടതി തള്ളി

Published on 2nd November 2020
SupremeCourtofIndia

ഹാഥ്‌രസ് സംഭവം ഞെട്ടിപ്പിക്കുന്നത്; സാക്ഷികളെ സംരക്ഷിക്കാന്‍ നടപടി വേണം: സുപ്രീം കോടതി

ഹാഥ്‌രസ് കേസില്‍ സാക്ഷികളെ സംരക്ഷിക്കുന്നതിനു സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം

Published on 6th October 2020
HATHRAS

രാത്രിയില്‍ സംസ്‌കാരം നടത്തിയത് അക്രമം ഒഴിവാക്കാന്‍; ന്യായീകരിച്ച് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

വന്‍തോതില്‍ അക്രമം ഉണ്ടാവാനിടയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ യുപി സര്‍ക്കാര്‍

Published on 6th October 2020
pinarayi-babari_masjid

ഇന്ത്യന്‍ മത നിരപേക്ഷതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുള്ള ശിക്ഷ സംഘപരിവാര്‍ അര്‍ഹിക്കുന്നു; ഒത്താശ ചെയ്തത് കോണ്‍ഗ്രസ്: മുഖ്യമന്ത്രി

ബാബറി മസ്ജിദ് തകര്‍ത്ത കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി

Published on 1st October 2020
k-t-jaleel

നരസിംഹ റാവു  മറുലോകത്തിരുന്ന് സന്തോഷിക്കുകയാകുമോ അതോ ദു:ഖിക്കുകയാകുമോ ചെയ്യുന്നുണ്ടാവുക?;  കെടി ജലീലിന്റെ കുറിപ്പ്

ലോകം മുഴുക്കെ വേദനയോടെ നേര്‍കണ്ണുകൊണ്ട് കണ്ട ഒരു ഹീനകൃത്യത്തിന് തെളിവില്ലെന്ന് പറഞ്ഞ് എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു

Published on 30th September 2020

'പള്ളി പൊളിച്ചതിന്റെ തെളിവുകണ്ടെത്താന്‍ കഴിയാത്ത ക്ഷീണം വടക്കാഞ്ചേരി ഫ്ലാറ്റ് പൊളിക്കാനുള്ള 'തെളിവ് ' കണ്ടെത്തി  തീര്‍ക്കുമായിരിക്കും സിബിഐ'

സുപ്രീം കോടതി ചീഫ് ഒന്നും അല്ലാത്തതിനാല്‍ രാജ്യസഭയൊന്നും ഇല്ലെങ്കിലും ഒരു എം.എല്‍.സിയെങ്കിലുമായി നോമിനേറ്റ് ചെയ്യപ്പെടുമെന്ന് കരുതാം

Published on 30th September 2020

''ന്യായം തിരയരുത്, ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങനെയാണ്''

സുപ്രീംകോടതി വിധിയില്‍ സ്വരാജ് നടത്തിയ പ്രതികരണം വിവാദമായിരുന്നു

Published on 30th September 2020

ബിജെപിയുടെ ഗൂഢാലോചന രാജ്യം മുഴുവന്‍ കണ്ടതാണ്; പ്രത്യേക കോടതി വിധി ഭരണഘടനയ്ക്ക് എതിരെന്ന് കോണ്‍ഗ്രസ്

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്ക് എതിരെ കോണ്‍ഗ്രസ്.

Published on 30th September 2020

ബാബറി മസ്ജിദ് സ്വയം തകര്‍ന്നുവീണതാണോ?; കോടതി വിധിക്ക് എതിരെ സീതാറാം യെച്ചൂരി

നീതിയുടെ സമ്പൂര്‍ണ്ണ ചതി. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടു. പിന്നെ  ഇത് സ്വയം പൊട്ടിത്തകരുകയായിരുന്നോ?

Published on 30th September 2020

വിധി ബാബറി മസ്ജിദ് തകര്‍ത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യം, ഒട്ടും പ്രതീക്ഷിച്ചില്ല, അപ്പീല്‍ പോവണം: കുഞ്ഞാലിക്കുട്ടി 

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ കുറ്റവിമുക്തമാക്കിയ കോടതിവിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Published on 30th September 2020
adwani-pti

'ജയ് ശ്രീറാം...'; അയോധ്യയില്‍ രാമക്ഷേത്രം ഉയരണമെന്ന ആഗ്രഹത്തിന് വഴിയൊരുക്കുന്ന വിധി; പ്രതികരണവുമായി അഡ്വാനി

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ താനുള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും വെറുതെവിട്ടുകൊണ്ടുള്ള പ്രത്യേക കോടതി വിധി സ്വാഗതം ചെയ്ത് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അഡ്വാനി.

Published on 30th September 2020
sakshi10

നേതാക്കള്‍ ശ്രമിച്ചത് ആള്‍ക്കൂട്ടത്തെ തടയാന്‍, മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പ്രകാരമല്ല: കോടതി

കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ സിബിഐക്കു കഴിഞ്ഞിട്ടില്ലെന്ന് രണ്ടായിരം പേജുള്ള വിധിന്യായത്തില്‍ കോടതി

Published on 30th September 2020

Search results 1 - 15 of 112