• Search results for ബാര്‍
Image Title

കരയാക്രമണത്തില്‍ പുതിയ കരുത്ത്; ബ്രഹ്മോസ് ക്രൂസ് മിസൈല്‍ പരീക്ഷണം വിജയം

കരയാക്രമണത്തില്‍ പുതിയ കരുത്ത്; ബ്രഹ്മോസ് ക്രൂസ് മിസൈല്‍ പരീക്ഷണം വിജയം

Published on 24th November 2020
ramesh-chennithala

ബിജു രമേശിനെതിരെ നിയമനടപടിക്ക് ഒരുങ്ങി രമേശ് ചെന്നിത്തല; മാനഷ്ടക്കേസ് ഫയല്‍ ചെയ്യും

അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം

Published on 23rd November 2020
disha

80 കിലോ തോളിലെടുത്ത് ദിഷ പഠാനി; ബാര്‍ബെല്‍ സ്‌ക്വാട്ട്‌സ് ചെയ്ത് നടി, വിഡിയോ

കാലുകള്‍ക്ക് കൂടുതല്‍ ബലം നല്‍കാനും പേശികളെ ശക്തിപ്പെടുത്താനും സഹായിക്കുന്ന വര്‍ക്കൗട്ടാണ് ബാര്‍ബെല്‍ സ്‌ക്വാട്ട്‌സ്

Published on 23rd November 2020

'മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് വിളിച്ചു'

കെ എം മാണിക്കെതിരായ ബാര്‍കോഴക്കേസ് അട്ടമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജു രമേശ് പറഞ്ഞു

Published on 23rd November 2020

'ബാര്‍കോഴക്കേസ് ഒതുക്കിയത് പിണറായി ; രമേശ് ചെന്നിത്തലയുടെ ഭാര്യ വിളിച്ച് കരഞ്ഞു പറഞ്ഞു'

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു

Published on 23rd November 2020

'നേഴ്സുമാരോട് എന്തു കരുതലാണ് സമൂഹത്തിനുള്ളത് എന്നു ചോദിക്കാന്‍ വൈകുന്നുവെങ്കില്‍ നാം പോവുന്നത് അപകടത്തിലേക്കാണ്'

ചൂഷണം ചെയ്യപ്പെടുന്ന നേഴ്സുമാരുടെ ജീവിതം തന്നെ പ്രമേയമാവുമ്പോള്‍, മാറാത്തത് ജാതിയും ജെന്‍ഡറും ഒരുപോലെ നയിക്കുന്ന നമ്മുടെ പൊതുബോധമാണ്

Published on 22nd November 2020

വാക്‌സിന്‍- ഭയത്തിന്റെ കച്ചവടസാദ്ധ്യതകള്‍

ലോകം മുഴുവന്‍, പ്രതീക്ഷാനിര്‍ഭരമായ മിഴികളോടെ ഒരു വാക്‌സിനുവേണ്ടി കാത്തിരിക്കുകയാണല്ലോ ഇപ്പോള്‍. അഥവാ അങ്ങനെയൊരു ചിത്രമാണ് നിറം പിടിപ്പിച്ച കഥകളിലൂടെ ലോകമെങ്ങും പ്രചരിപ്പിക്കപ്പെടുന്നത്

Published on 22nd November 2020

'യെച്ചൂരി ഇതിനെ എങ്ങനെ പ്രതിരോധിക്കും?'; കേരള സര്‍ക്കാരിന് എതിരെ പി ചിദംബരം

സംസ്ഥാന സര്‍ക്കാരിന് എതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

Published on 22nd November 2020
chennithala

മുഖ്യമന്ത്രി കുടുങ്ങുമെന്നായപ്പോള്‍ കേസ് അട്ടിമറിക്കുന്നു, ശബ്ദരേഖ ഗൂഢാലോചന: ചെന്നിത്തല

കേസെടുത്ത് നിശബ്ദനാക്കാമെന്ന് കരുതേണ്ട. രണ്ടുതവണ അന്വേഷിച്ച് തള്ളിയ കാര്യത്തില്‍ ആണ് ഇപ്പോള്‍ അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്

Published on 21st November 2020

ബാര്‍കോഴ : രമേശ് ചെന്നിത്തല‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി

മുന്‍മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തും

Published on 21st November 2020

ചികിത്സയിലുള്ളവര്‍ 67,831 പേര്‍ മാത്രം; പരിശോധിച്ചത് 60,365 സാമ്പിളുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98; ഇന്ന് 6,028 പേര്‍ക്ക് കോവിഡ്‌

സംസ്ഥാനത്ത് ഇന്ന് 6028  പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 20th November 2020

രാഹുലിനേയും മന്‍മോഹനേയും അപമാനിച്ചു; ബരാക് ഒബാമയ്‌ക്കെതിരെ ഉത്തര്‍പ്രദേശില്‍ കേസ്

രാഹുലിനേയും മന്‍മോഹനേയും അപമാനിച്ചു; ബരാക് ഒബാമയ്‌ക്കെതിരെ ഉത്തര്‍പ്രദേശില്‍ കേസ്

Published on 19th November 2020
mahee_bridge

നിര്‍മ്മാണത്തിലിക്കെ തകര്‍ന്ന തലശ്ശേരി-മാഹി പാലത്തിന്റെ നിര്‍മ്മാണ കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്ക്

ദേശീയപാത അതോറിറ്റിയുടെ നിര്‍മാണങ്ങളില്‍ കമ്പനികളെ ഉള്‍പ്പെടുത്തില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

Published on 18th November 2020
thomas_issac

ഞാന്‍ ആവര്‍ത്തിക്കട്ടെ, കീഴടങ്ങാനല്ല കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്; തോമസ് ഐസക്

ഒരു പൈസ പോലും ഈ വായ്പയെടുക്കുന്നതു തിരിച്ചടയ്ക്കാന്‍ കേരള സര്‍ക്കാര്‍ നല്‍കേണ്ടതില്ല

Published on 18th November 2020

Search results 1 - 15 of 1206