• Search results for ബാലചന്ദ്രമേനോന്‍
Image Title
jeethu_joseph one

'വോട്ടിങ് ഒരു കരാറല്ല, തിരിച്ചുവിളിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്'; മമ്മൂട്ടി ചിത്രത്തെ പ്രശംസിച്ച് ജീത്തു ജോസഫ്

തെരഞ്ഞെടുപ്പിനെക്കുറിച്ച് ചിത്രം മുന്നോട്ടുവെക്കുന്ന സന്ദേശം മികച്ചതാണെന്നാണ് ജീത്തു ഫേയ്സ്ബുക്കിൽ കുറിക്കുന്നത്

Published on 27th March 2021
vivek_gopan_one

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി 'ബിജെപി സ്ഥാനാർഥി', വിവേക് ​ഗോപന്റെ ക്യാരക്റ്റർ പോസ്റ്റർ

ചവറ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായാണ് താരം മത്സരിക്കുന്നത്

Published on 18th March 2021
siddique

കേരള സ്പീക്കറായി കെ സി ജയകുമാര്‍ ; 'വണ്ണി'ലെ സിദ്ധിഖിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്

Published on 15th March 2021
Season of Manjil Virinja Pookkal

മഞ്ഞില്‍വിരിഞ്ഞ പൂക്കളുടെ കാലം

എഴുപതുകളുടെ ആരംഭത്തില്‍ മലയാളത്തില്‍ കലയും സിനിമയും ഭാവുകത്വപരമായ പല മാറ്റങ്ങള്‍ക്കും വിധേയമായത് കാമ്പസുകളെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു

Published on 24th January 2021
mohanlal3

'ലാലിന്റ ചീട്ട് കീറും എന്ന് പൂര്‍ണ്ണ ബോധ്യം വന്നപ്പോഴാണ് ഞാന്‍ സംവിധായന്റെ വേഷം മാറി വക്കീലായത്, ലോകം അറിയാത്ത കഥ' 

തങ്ങള്‍ക്കിടയില്‍ ഒരുപാട് സുഹൃത്തുക്കളുണ്ടായിട്ടും മോഹന്‍ലാലുമൊത്ത് ഒരു സിനിമയുണ്ടാകുന്നത് ആര്‍ക്കും സുഖപ്രദമായി തോന്നിയില്ലെന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്

Published on 21st May 2020
BALACHANDRA_MENON

'എനിക്കിപ്പോള്‍ പൂര്‍ണബോധ്യമായി എന്റെ ഒരുപിരിയും ലൂസായിട്ടില്ല'; ടിവി തല്ലിപ്പൊളിക്കുന്ന വിഡിയോ കണ്ട് ബാലചന്ദ്രമേനോന്‍; കുറിപ്പ്

പ്രളയവും കൊറോണയും രജിത് ഫാന്‍സുമെല്ലാം താരത്തിന്റെ പോസ്റ്റില്‍ വിഷയങ്ങളാവുന്നുണ്ട്

Published on 17th March 2020
BALACHANDRA_MENON

'കയ്യടിക്കുന്നു, ആര്‍പ്പുവിളിക്കുന്നു, ഇവര്‍ക്ക് മനുഷ്യത്വവും ഇല്ലാതായോ? നിലംപൊത്തിയത് എത്രയോ മനുഷ്യരുടെ സ്വപ്‌നങ്ങളാണ്'

വെറും കമ്പിയും കല്ലുമല്ല എത്രയോ മനുഷ്യരുടെ സ്വപ്‌നങ്ങളാണ് നിലംപൊത്തിയത് എന്നാണ് അദ്ദേഹം പറയുന്നത്

Published on 13th January 2020
balachandra_menon

'ഇത് വെറും പബ്ലിസിറ്റി; വീട്ടിലേതു പോലെയല്ല ശ്രോതാക്കളുടെ മുമ്പില്‍ പെറുമാറേണ്ടത്'; ബിനീഷ് ബാസ്റ്റനോട് ബാലചന്ദ്രമേനോന്‍

മേനോന്‍ പ്രയോഗമാണ് ഈ വിഷയത്തിന് ഇത്രയും പ്രധാന്യം നല്‍കിയതെന്നും അത് മനപൂര്‍വ്വം വ്യാഖ്യാനിച്ച് ഉണ്ടാക്കിയതാണെന്നും ബാലചന്ദ്രമേനോന്‍

Published on 3rd November 2019

''എന്റെ പച്ചമുളകേ.., പുന്നാര തങ്കക്കുടമേ..'': ജീവിതത്തിലെ ചില എരുവു പുളികളെക്കുറിച്ച് ബാലചന്ദ്രമേനോന്‍, വീഡിയോ

താരത്തിന്റൈ ഭക്ഷണസങ്കല്‍പവും ആഹാരത്തോടുള്ള കാഴ്ച്ചപ്പാടുമെല്ലാം വ്യക്തമാക്കുന്ന ഒരു വീഡിയോയില്‍ നിന്നാണിത്.

Published on 20th September 2019

'ആ കുട്ടിയെ മലയാളത്തിലെ ഒരു നായകനടന്‍ വിവാഹം കഴിക്കുകയാണ്'; 'മഞ്ജുവിനെ പറ്റിയുള്ള വലിയ രഹസ്യം പൊട്ടിച്ച്' ബാലചന്ദ്രമേനോന്‍

ഇനി മഞ്ജുവിനെ പറ്റിയുള്ള ഒരു ചെറിയ , എന്നാല്‍ വലിയ രഹസ്യം ഒന്ന് പൊട്ടിക്കട്ടെ

Published on 7th September 2019
balachandramenon

'കോളെജ് ഗേറ്റ് കടക്കുമ്പോള്‍ എതിരേല്‍ക്കുന്നത് എതിരാളിയുടെ സൈക്കിള്‍ ചെയിന്‍ കൊണ്ടുള്ള അടി'; ബാലചന്ദ്രമേനോന്റെ കുറിപ്പ്

പൊലീസിന്റെ അടി കിട്ടാതെ രക്ഷപ്പെട്ട യൂണിവേഴ്‌സിറ്റി കോളെജിലെ ഏക ചെയര്‍മാന്‍ താനായിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്

Published on 13th July 2019

'പ്രശ്‌നങ്ങള്‍ സധൈര്യത്തോടെ നേരിട്ടു'; ദിലീപിന് അങ്ങേയറ്റം അഭിനന്ദനങ്ങള്‍: ബാലചന്ദ്രമേനോന്‍

ദിലീപിനെ പോലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു അഭിനേതാവ് ഇങ്ങനെ ഒരവസ്ഥയില്‍ പെട്ടാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് പത്രം വായിച്ചാലൊന്നും മനസിലാവില്ല

Published on 1st June 2019
dc-Cover-bsnudco08r3igtj44duecnr7m4-20171122231315

'പറയാന്‍ പോകുന്നത് ഭാര്യയ്ക്ക് പോലും അറിയാത്ത കാര്യങ്ങള്‍'; സംവിധായകനാവാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബാലചന്ദ്രമേനോന്‍; വീഡിയോ

യൂട്യൂബ് ചാനല്‍ ഫില്‍മി ഫ്രൈഡേയ്‌സിലൂടെ പുറത്തുവിട്ട ആദ്യ വീഡിയോയിലൂടെയാണ് ബാലചന്ദ്രമേനോന്‍ തന്റെ ജീവിതം പറഞ്ഞു തുടങ്ങിയത്

Published on 14th April 2019

ആര്‍ത്തവത്തില്‍ തുടങ്ങിയ അപഥസഞ്ചാരം: സ്ത്രീകളുടെ സ്വയംഭോഗ ചര്‍ച്ചകള്‍ക്കെതിരെ ബാലചന്ദ്രമേനോന്‍

അതേസമയം താന്‍ ഒരു സ്ത്രീ വിദ്വേഷിയല്ലെന്നും ചിന്തകളിലും വാക്കുകളിലും ആഖ്യാനങ്ങളിലും സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ആള്‍ ആണെന്നുള്ളതിന് തന്റെ സിനിമകള്‍ തന്നെ സാക്ഷ്യമാണെന്നും ബാലചന്ദ്രമോനോന്‍ പറയുന്നുണ്ട

Published on 10th March 2019

Search results 1 - 15 of 23