• Search results for ബാലഭാസ്‌കര്‍
Image Title
bala

ബാലഭാസ്‌കറിന്റെത് അപകടമരണം തന്നെ; തെറ്റായ വിവരങ്ങള്‍ നല്‍കിയ കലാഭവന്‍ സോബിയ്‌ക്കെതിരെ കേസെടുക്കും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം അപകടമരണമെന്ന് സിബിഐ

Published on 2nd February 2021
balabhaskar

ബാലഭാസ്കറിന്റെ മരണം : ഡിആർഐയോട് സ്വർണക്കടത്തു വിവരങ്ങൾ സിബിഐ തേടി

ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടത്

Published on 15th October 2020
balabhaskar

'ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നു', ഡോക്ടറുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ അന്ന് ജോലി ചെയ്തിരുന്ന ഡോ ഫൈസലാണ് വെളിപ്പെടുത്തലുമായി എത്തിയത്

Published on 1st August 2020
bala

വാഹനമോടിച്ചത് ബാലഭാസ്‌കര്‍; അലക്ഷ്യമായ ഡ്രൈവിങ് അപകടകാരണം; ഒരു കോടി നഷ്ടപരിഹാരം വേണം; ഡ്രൈവര്‍ അര്‍ജുന്‍ കോടതിയില്‍

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിക്കാനിടായ കാര്‍ അപകടത്തില്‍ വണ്ടിയോടിച്ചത് താനല്ലെന്ന് ഡ്രൈവര്‍ അര്‍ജുന്‍

Published on 21st July 2020

അപകടത്തിന് തലേന്ന് 'ആ നാദം നിലച്ചു' എന്ന് കുറിപ്പ് ; സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ; സത്യം തെളിയുമെന്ന് പ്രതീക്ഷയെന്ന് ബാലഭാസ്‌കറിന്റെ പിതാവ്

മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ച് ഡ്രൈവര്‍ അര്‍ജുന് അറിയാമെന്നാണ് വിശ്വസിക്കുന്നതെന്ന് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി പറഞ്ഞു

Published on 10th December 2019

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സിബിഐക്ക് ; സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

2018 സെപ്തംബര്‍ 25 നാണ് വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിച്ചത്

Published on 10th December 2019
balabhaskar

ബാലഭാസ്‌കര്‍ വിടപറഞ്ഞിട്ട് ഒരാണ്ട്; അവസാനിക്കാതെ സംഗീതവും വിവാദങ്ങളും

വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മകള്‍ തേജസ്വിനിയുടെ ലോകത്തേക്ക് ബാലു മടങ്ങിയത്

Published on 2nd October 2019
balabhaskar

ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐക്ക് ?; എതിര്‍പ്പില്ലെന്ന് ഡിജിപി

ബാലഭാസ്‌കറിന്റെ അപകടത്തില്‍ ദുരൂഹതയില്ലെന്നും സ്വാഭാവിക അപകടമാണെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

Published on 18th September 2019

ബാലഭാസ്‌കറിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ മുഖ്യമന്ത്രിയെ കണ്ടു

സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്നും കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നതായും കെസി ഉണ്ണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു

Published on 27th August 2019

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ല; വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെ, കാര്‍ 120 കിലോമീറ്റര്‍ വേഗതയില്‍; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്, അറസ്റ്റിന് സാധ്യത

സ്റ്റിയറിങിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം തുടങ്ങിയവ പരിശോധിച്ചാണ് ഫോറന്‍സിക് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്

Published on 24th August 2019
SD

'നീ എനിക്കെന്നും സ്പെഷ്യല്‍, വല്ലാതെ മിസ് ചെയ്യുന്നു ബാലാ'- പിറന്നാൾ ആശംസയുമായി സ്റ്റീഫൻ ദേവസി

ബാലഭാസ്‌കറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന്  സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസ്സി

Published on 10th July 2019

ബാലഭാസ്‌കറിന്റെ മരണം: അപകടത്തിന് കാരണം അമിതവേഗമമെന്ന് സാങ്കേതിക പരിശോധനാഫലം;അപകട സമയത്ത് കാറിന്റെ വേഗം 100നും 120നും ഇടയില്‍

ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം വാഹനത്തിന്റെ അമിത വേഗമെന്ന് സാങ്കേതിക പരിശോധനാ ഫലം.

Published on 2nd July 2019
balabhaskar

'ഞങ്ങളുമായി അല്‍പ്പം അകല്‍ച്ചയിലായിരുന്നു, അടുത്തു തുടങ്ങിയപ്പോള്‍ അപകടം, ദുരൂഹത'; ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതം

സ്വര്‍ണക്കടത്തുകേസില്‍ മുഖ്യ കണ്ണിയായിരുന്ന വിഷ്ണുവിലേക്ക് കൂടുതല്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ക്രൈം ബ്രാഞ്ച്

Published on 10th June 2019

ബാലഭാസ്‌കറിന്റെ മൊബൈല്‍ഫോണ്‍ ഡിആര്‍ഐ കസ്റ്റഡിയില്‍ ; വാഹനം ഓടിച്ചത് അര്‍ജുന്‍ തന്നെയെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍ 

കാറിന് പിന്നിലായിരുന്നു ബാലഭാസ്‌കര്‍. പിന്‍സീറ്റിനിടയില്‍ അദ്ദേഹം ബോധമറ്റ നിലയിലായിരുന്നു. ഡ്രൈവിംഗ് സീറ്റില്‍ ടി ഷര്‍ട്ടും ബര്‍മുഡയും ധരിച്ച ആളാണ് ഉണ്ടായിരുന്നത്

Published on 9th June 2019

Search results 1 - 15 of 67