• Search results for ബാലാവകാശ കമ്മീഷന്‍
Image Title

കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടില്ല; ഇ ഡിക്ക് എതിരെ തുടര്‍ നടപടികളില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡിക്ക് എതിരെയെടുത്ത കേസില്‍ തുടര്‍ നടപടികള്‍ ഇല്ലെന്ന് ബാലാവകാശ കമ്മീഷന്‍

Published on 9th November 2020
k_surendran

രണ്ടര വയസ്സുള്ള കുഞ്ഞിനെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തി; ബാലാവകാശ കമ്മീഷന്‍ സിപിഎമ്മിന്റെ പോഷക സംഘടനയെപ്പോലെ പെരുമാറുന്നു: സുരേന്ദ്രന്‍

ബാലാവകാശ കമ്മീഷന്‍ പാര്‍ട്ടി കമ്മീഷനായി മാറിയെന്നും സുരേന്ദ്രന്‍ ആലപ്പുഴയില്‍ പറഞ്ഞു.

Published on 7th November 2020
bineesh-kodiyeri1

കുട്ടിയെ ഭയപ്പെടുത്തി, മാനസികമായി പീഡിപ്പിച്ചെന്ന് ബാലാവകാശ കമ്മീഷന്‍; ഇഡിയ്‌ക്കെതിരെ കേസ് 

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയത്

Published on 5th November 2020
mullappally

ഈ ബാലാവകാശ കമ്മീഷനെ പാലത്തായിയില്‍ കണ്ടില്ലല്ലോ ? ; വിമര്‍ശനവുമായി മുല്ലപ്പള്ളി

എഴുതി തയ്യാറാക്കിയ ചലച്ചിത്ര കഥയിലെ പോലുള്ള നാടകമാണ് അരങ്ങേറിയത്

Published on 5th November 2020

ബിനീഷിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിക്കുന്നു ; ഇഡിക്കെതിരെ പൊലീസില്‍ പരാതി

ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും മരുതംകുഴിയിലെ വീട്ടിലേക്ക് എത്തിയിട്ടുണ്ട്

Published on 5th November 2020

ഒമ്പത് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദനം; ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍

ജില്ലയില്‍ ഒമ്പത് വയസ്സുകാരിയെ പിതാവ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Published on 26th October 2020

5 വര്‍ഷം മുന്‍പ് കാണാതായി, ഭിന്നശേഷിക്കാരനായ 13കാരന്‍ 1250 കിലോമീറ്റര്‍ അകലെ; അമ്മയുടെ കാത്തിരിപ്പിന് വിരാമം, തിരിച്ചെത്തിയ കഥ

നീണ്ട 63 മാസത്തെ കാത്തിരിപ്പിന് ഒടുവില്‍ ഭിന്നശേഷിക്കാരനായ 13കാരനും അമ്മയ്ക്കും പുനഃസമാഗമം

Published on 8th October 2020
web-rape-1531229196859

കൂട്ടബലാല്‍സംഗത്തിന് ഇരയായ 16 കാരി ജീവനൊടുക്കി ; വിവരം അറിഞ്ഞ 'ഷോക്കി'ല്‍ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യാശ്രമം നടത്തിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്

Published on 8th October 2020
bjp

കുട്ടികളെ ഉപയോഗിച്ച് ബലാത്സംഗ വീഡിയോ ചിത്രീകരിച്ചു; ബിജെപി ക്യമ്പയിന്‍ വിവാദത്തില്‍, അന്വേഷണം

ട്ടികള്‍ ഉള്‍പ്പെട്ട ബലാത്സംഗ രംഗങ്ങളോടുകൂടി ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോകള്‍ വിവാദത്തില്‍.

Published on 13th July 2020

ജില്ലാ ജഡ്ജിമാരെ തള്ളി, സിപിഎം നോമിനി അഡ്വ. കെ വി മനോജ്കുമാര്‍ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍

നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍ മന്ത്രിസഭായോഗം തള്ളിക്കളഞ്ഞു

Published on 24th June 2020
back_to_school_background_teacher_chalkboard_icons_6828309

സ്‌കൂള്‍ യൂണിഫോം ഇക്കൊല്ലം മാറ്റരുത്; വീഴ്ച വരുത്തിയാല്‍ നടപടി

കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെ യൂണിഫോം മാറ്റവും ഫീസ് വര്‍ധനയും രക്ഷിതാക്കളെ പ്രയാസത്തിലാക്കുമെന്ന വിലയിരുത്തലാണ് നടപടി

Published on 29th May 2020
Untitled-1_copy

വീട്ടുകാര്‍ തമ്മില്‍ തര്‍ക്കം; കൊല്ലത്ത് മൂന്നുവയസ്സുകാരിയുടെ ശരീരത്തില്‍ തിളച്ച മീന്‍കറി ഒഴിച്ചു, മുത്തച്ഛനും പിതൃസഹോദരിയും പിടിയില്‍

കൊല്ലം കണ്ണന്നനല്ലൂരില്‍ വീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മൂന്നു വയസ്സുകാരിക്ക് പൊള്ളലേറ്റു.

Published on 17th April 2020

ദേവനന്ദയ്ക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്; വാഹന പരിശോധന കര്‍ശനമാക്കി, ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു 

ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനിലും ശക്തമായ തിരച്ചിൽ നടത്തുകയാണ്

Published on 28th February 2020

എല്‍കെജി വിദ്യാര്‍ത്ഥിയുടെ കണ്ണിന് പേന കൊണ്ട് ഗുരുതര പരിക്ക്; ആശുപത്രിയില്‍ എത്തിക്കാതെ അധ്യാപകരുടെ അനാസ്ഥ, മൂന്നു മണിക്കൂര്‍ ചികിത്സ വൈകി, കേസ് 

വയനാട്ടില്‍ ക്ലാസില്‍ പാമ്പു കടിയേറ്റ കുട്ടിക്ക് ചികിത്സ വൈകിയതിന് സമാനമായി കോഴിക്കോടും മറ്റൊരു സംഭവം

Published on 10th December 2019

Search results 1 - 15 of 38