• Search results for ബാല്‍ താക്കറെ
Image Title

ധൈര്യമുണ്ടെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ മറിച്ചിടൂ'; ബിജെപിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ 

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ബിജെപിയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

Published on 25th October 2020
ADITYA

ഗായിക അനുരാധ പഡ്‌വാളിന്റെ മകന്‍ ആദിത്യ പഡ്‌വാള്‍ അന്തരിച്ചു

വൃക്ക തകരാറിനെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍വച്ച് ഇന്ന് രാവിലെയായിരുന്നു മരണം

Published on 12th September 2020
kangana-sena

ഒരിക്കല്‍ ശിവസേന കോണ്‍ഗ്രസ് ആകുമെന്ന് താക്കറെ ഭയപ്പെട്ടിരുന്നു; പഴയ വീഡിയോയുമായി കങ്കണ

ബോളിവുഡ് നടി കങ്കണ റണാവത്തും ശിവസേനയും തമ്മിലുള്ള വാക്‌പ്പോര് അവസാനിക്കുന്നില്ല.

Published on 11th September 2020

രശ്മി താക്കറെ സാമ്‌ന ചീഫ് എഡിറ്റര്‍ ; മുഖപത്രത്തിന്റെ ചുമതല ഭാര്യയെ ഏല്‍പ്പിച്ച് ഉദ്ധവ്

ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയാണ് രശ്മിയെ ചീഫ് എഡിറ്ററായി നിയമിച്ചത്

Published on 1st March 2020

മഹാസഖ്യത്തില്‍ കല്ലുകടി ; ശിവസേനയിലെ ഏക മുസ്ലിം മന്ത്രി രാജിവെച്ചു; കീറാമുട്ടിയായി വകുപ്പ് വിഭജനം

സില്ലോദ് മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ നിയമസഭയിലെത്തിയ അബ്ദുള്‍ സത്താര്‍ 2014ല്‍ കോണ്‍ഗ്രസ് എന്‍സിപി സര്‍ക്കാരിലും മന്ത്രിയായിരുന്നു

Published on 4th January 2020
BL18STATESDEVENDRAFADNAVIS

'ബാല്‍താക്കറെ പ്രചോദനം'; 'ജനതയെ ആത്മാഭിമാനം പഠിപ്പിച്ചു'വെന്ന് ഫഡ്‌നാവിസ്; പ്രതിഷേധവുമായി  ശിവസേന

ആത്മാഭിമാനം എന്താണെന്ന് ജനങ്ങളെ പഠിപ്പിച്ച നേതാവാണ് ബാല്‍താക്കറെയെന്ന് ഫഡ്‌നാവിസ്

Published on 17th November 2019

മുപ്പതു വര്‍ഷത്തിനിടെ പലതവണ പിണങ്ങിപ്പോയ ശിവസേന; നിരന്തര തലവേദനയാകുന്ന ആദ്യ സഖ്യകക്ഷി

മുപ്പതു വര്‍ഷത്തെ സൗഹൃദത്തിനിടെ ബിജെപിയുമായി പലതവണ തെറ്റിപ്പിരിഞ്ഞിട്ടുണ്ട് ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ ആദ്യ സഖ്യകക്ഷിയായ ശിവസേന.

Published on 11th November 2019
lalu_prasad_yadav

ലാലുപ്രസാദ് യാദവിന്റെ ജീവിതം സിനിമയാകുന്നു

ലാല്‍ടെന്‍ എന്നാല്‍ കെടാവിളക്ക് എന്നാണ് അര്‍ത്ഥം.

Published on 30th October 2019

'അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ഞങ്ങളുടെ കയ്യില്‍'; വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന നല്‍കി ശിവസേന

മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യം ശിവസേന കടുപ്പിച്ചതിന് പിന്നാലെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയുമായി സഞ്ജയ് റാവത്ത് രംഗത്തുവന്നത്

Published on 27th October 2019

ഇന്ത്യയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഇന്നും അടിയന്തരാവസ്ഥ: സേതു എഴുതുന്നു

ഇതേവരെ കണ്ടതൊന്നുമല്ല ചുറ്റുമുള്ള ലോകമെന്നും ഇനിയുള്ള ജീവിതത്തില്‍ പലതും കാണാനിരിക്കുന്നതേയുള്ളൂവെന്നുമുള്ള സൂചനകള്‍ കിട്ടി.

Published on 27th July 2019

കുടുംബ രാഷ്ട്രീയത്തിന്റെ വിളനിലം; മഹാരാഷ്ട്രയെ കൈപ്പിടിയിലൊതുക്കിയ വംശാവലികള്‍

രാഷ്ട്രീയത്തില്‍ കുടുംബവാഴ്ച നിലനിര്‍ത്തി പോകുന്നതില്‍ മുന്നിലാണ് മഹാരാഷ്ട്ര.

Published on 5th April 2019

താക്കറെയെ വെട്ടിനിരത്തി ഝാന്‍സി റാണി; മണികര്‍ണികയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസം റിലീസ് ചെയ്ത ചിത്രങ്ങളുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

Published on 27th January 2019
th

'താക്കറെ'യുടെ പോസ്റ്ററുകൾ പ്രദർശിപ്പിച്ചില്ല; സിനിമാ തിയേറ്ററിൽ കുത്തിയിരിപ്പ് സമരവുമായി ശിവസേന

'താക്കറെ' സിനിമയുടെ പോസ്റ്ററുകള്‍  പ്രദര്‍ശിപ്പിക്കാത്തതിനെതിരെ മുംബൈയിലെ തിയേറ്ററിനുള്ളില്‍ ശിവസേനാ പ്രവര്‍ത്തകരുടെ പ്രതിഷേധം

Published on 26th January 2019
Takrey

'സോനു നിഗമിനെ കൊല്ലാന്‍ ബാല്‍ താക്കറെ പദ്ധതിയിട്ടിരുന്നു'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

ശിവസേന നേതാവായിരുന്ന ആനന്ദ് ഡിഗേയുടെ കൊലപാതകത്തിലും ബാല്‍ താക്കറെയ്ക്ക് പങ്കുണ്ടെന്നാണ് റാണ പറയുന്നത്

Published on 16th January 2019

'എങ്കില്‍ എന്തുകൊണ്ട് ശിവസേന സര്‍ക്കാരില്‍ നിന്നും മുന്നണിയില്‍ നിന്നും പോകുന്നില്ല ?'; ഉദ്ധവ് താക്കറെക്കെതിരെ ആര്‍എസ്എസ് പത്രം

പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട്, 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന ഉദ്ധവ് താക്കറെയുടെ പ്രസ്താവനയാണ് പത്രത്തിനെ ചൊടിപ്പിച്ചത്

Published on 27th December 2018

Search results 1 - 15 of 23