• Search results for ബിഗ് ബോസ്
Image Title
hina_khan maldives

ബിക്കിനിയില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ ഹിന ഖാന്‍, ഹോട്ട്‌നസ്സ് ക്ല്വീനെന്ന് ആരാധകര്‍; ചിത്രങ്ങള്‍

സിനിമ പ്രേമികളുടെ ഇഷ്ട വെക്കേഷന്‍ സ്‌പോട്ടായ മാലിദ്വീപിലാണ് താരത്തിന്റെ ആഘോഷം

Published on 20th March 2021
harbhajan_singh

ഇടിച്ചിട്ട് ​ഹർഭജൻ സിങ്, ആക്ഷൻ ഹീറോയെന്ന് ആരാധകർ; ഫ്രണ്ട്ഷിപ്പ് ടീസർ

ഹർഭജന്റെ ആക്ഷനും ഡാൻസുമൊക്കെയായി ആരാധകരെ ത്രസിപ്പിക്കുന്നതാണ് ടീസർ

Published on 3rd March 2021
Sonali Phogat's house robbed

ബിഗ് ബോസ് താരം സൊനാലിയുടെ വീട്ടില്‍ മോഷണം; സ്വര്‍ണവും പത്ത് ലക്ഷം രൂപയും തോക്കും നഷ്ടപ്പെട്ടു

സ്വര്‍ണവും 10 ലക്ഷം രൂപയും തോക്കും ഉള്‍പ്പടെ വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയി

Published on 17th February 2021
AHAANA KRISHNA in BIG BOSS

'കാമറയുള്ള പരിപാടിയിൽ പോയി ഞാൻ എന്തിന് ഇരിക്കണം?'; ബി​ഗ് ബോസ് വാർത്തയോട് പ്രതികരിച്ച് അഹാന

നടി അഹാന കൃഷ്ണ ബി​ഗ് ബോസിലുണ്ടാകുമെന്നും വാർത്തകളുണ്ടായിരുന്നു

Published on 12th February 2021
bigg_boss_contestants

'എല്ലാം നന്നായി വന്നാല്‍ ഈ വര്‍ഷം കല്ല്യാണം'; വെളിപ്പെടുത്തി ബിഗ് ബോസ് താരങ്ങള്‍ 

ഷോയുടെ 14-ാം സീസണിലെ മത്സരാര്‍ത്ഥികളാണ് ഇരുവരും

Published on 9th February 2021
Salman_scolding_Rakhi_Sawantx

'ഈ പരിപാടി ഇവിടെ വേണ്ട, ഇറങ്ങി പൊക്കോ'; രാഖി സാവന്തിനോട് പൊട്ടിത്തെറിച്ച് സല്‍മാന്‍ ഖാന്‍, വിഡിയോ 

ബിഗ് ബോസ് 14 മത്സരാര്‍ത്ഥിയായ രാഖി സാവന്തിനോടാണ് സല്‍മാന്‍ പൊട്ടിത്തെറിച്ചത്

Published on 6th February 2021
somadas

'അവസാനമായി കണ്ടപ്പോൾ എന്റെ കൈപിടിച്ച് പറഞ്ഞത്'; സോമദാസിന്റെ വേർപാടിൽ ആര്യ

'കണ്ണാനകണ്ണേ' എന്ന ആ പാട്ട് ഒരു ഹൃദയവേദനയോടെ അല്ലാതെ ഇനി കേട്ടിരിക്കാനാവില്ലെന്നും ആര്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു

Published on 31st January 2021
android_kunjappan tamil remake

നമ്മുടെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ഗൂഗിള്‍ കുട്ടപ്പനാകും, സുരാജിന്റെ റോളിൽ രവി കുമാർ; തമിഴ് റീമേക്ക്

ബിഗ് ബോസ് താരങ്ങളായ തര്‍ഷാനും ലോസ്ലിയുമാണ് മറ്റ് പ്രധാന റോളുകളിൽ

Published on 29th January 2021
alina_padikkal_engagement

എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ

കോഴിക്കോട് സ്വദേശിയായ രോഹിത് പി.നായരാണ് വരന്‍

Published on 20th January 2021
talent_Manager_Pista_Dhakad_Dies

ബൈക്ക് അപകടം: ബിഗ് ബോസ് ഷോയുടെ ടാലന്റ് മാനേജര്‍ അന്തരിച്ചു   

പ്രമുഖ ബിഗ് ബോസ് താരങ്ങളടക്കമുള്ളവര്‍ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി

Published on 16th January 2021
big_boss_hindi

ബിഗ് ബോസില്‍ നിന്ന് പുറത്തായതിന് പിന്നാലെ വാക്ക്‌പോര്; ട്വിറ്ററില്‍ തമ്മിലടിച്ച് രശ്മിയുടെ ജാസ്മിനും 

നടിയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ രശ്മിയുമായി കൊമ്പികോര്‍ത്തിരിക്കുകയാണ് ജാസ്മിന്‍ 

Published on 12th January 2021
diya_krishna

'ബിഗ് ബോസിലേക്ക് ഞാന്‍ ഇല്ല', അത് റൂമറെന്ന് ദിയ കൃഷ്ണ; ഇഷാനിയോ?  

ദിയ കൃഷ്ണയും ഇഷാനിയും മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ കനി കുസൃതി വരെ ഈ പട്ടികയില്‍ നിറയുന്നുണ്ട്

Published on 12th January 2021
salman_khan_birthday

നടക്കാനിറങ്ങുമ്പോള്‍ സൈക്കിളില്‍ പിന്തുടരും, അന്നു തുടങ്ങിയ പ്രണയം; 55ാം വയസിലും സല്‍മാന്‍ അവിവാഹിതനായി തുടരുന്നതിന് കാരണം സൂപ്പര്‍നായിക!

താന്‍ അവിവാഹിതനായി തുടരുന്നതിന് കാരണം ഒരു സൂപ്പര്‍നായികയാണെന്ന് പറയുകയാണ് വിഡിയോയില്‍ സല്‍മാന്‍

Published on 27th December 2020
monal gajjar was in love with Malayalam actor

'മലയാളത്തിലെ യുവനടനുമായി കടുത്ത പ്രണയത്തിലായിരുന്നു, വേർപിരിയൽ ജീവിതം തകർത്തു'; നടി മോണൽ ​ഗജ്ജർ

വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള 2012 ലൂടെയാണ് മലയാളത്തിൽ എത്തുന്നത്

Published on 19th December 2020
hina

കടല്‍ത്തീരത്ത് ബിക്കിനിയില്‍ ആകാശം നോക്കി കിടക്കുന്ന ഹിന; ഗ്ലാമറസ് ചിത്രങ്ങളുമായി താരം

ബിക്കിനി ധരിച്ച് കടല്‍തീരത്തെ മണലില്‍ കിടക്കുന്ന ഹിനയാണ് ചിത്രത്തില്‍

Published on 5th December 2020

Search results 1 - 15 of 110