• Search results for ബി.ജെ.പി
Image Title

സംവരണ രാഷ്ട്രീയത്തില്‍ മാറുന്ന മുന്‍ഗണനകള്‍

വരുംനാളുകളില്‍ കേരളത്തില്‍ പ്രക്ഷുബ്ധമായ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് മുന്നോക്ക സംവരണം നല്‍കാനുള്ള തീരുമാനം കാരണമായേക്കാം 

Published on 15th November 2020
k_surendran,,

ഭിന്നത രൂക്ഷം, കേന്ദ്രനേതൃത്വം ഇടപെടുന്നു; കെ സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി

ദല്‍ഹിയില്‍. കേന്ദ്ര നേതൃത്വം സുരേന്ദ്രനെ വിളിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 9th November 2020

ജമാഅത്തെ ഇസ്ലാമിയുടെ കേരള മോഹങ്ങള്‍

സ്വന്തം അടിത്തറ വികസിപ്പിക്കുക മാത്രമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ലക്ഷ്യം. അതാകട്ടെ, മാതൃസംഘടന ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം തന്നെയാണ്

Published on 8th November 2020

കോടീശ്വരന്‍മാരുടെ പലായനങ്ങള്‍

പൊതുമേഖലാ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത പണത്തിലായിരുന്നു വിജയ് മല്യ തന്റെ വ്യവസായ സാമ്രാജ്യവും ആഡംബര ജീവിതവും കെട്ടിപ്പടുത്തത്

Published on 8th November 2020

ഇടനിലക്കാരന്‍ ജോസ് കെ. മാണി; ഇടത്തേക്കൊഴുകാന്‍ ഇനിയും പാര്‍ട്ടികള്‍?

ജോസഫ് ഗ്രൂപ്പ് പിളര്‍ത്തി ഒരു വിഭാഗത്തെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് എല്‍.ഡി.എഫില്‍ എത്തിക്കാനുള്ള ശ്രമം സി.പി.എം തുടങ്ങിക്കഴിഞ്ഞു. ജോസാണ് ഇടനിലക്കാരന്‍

Published on 1st November 2020
Covaxin

രാജ്യത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും: കേന്ദ്രമന്ത്രി

ഒരാള്‍ക്കു വാക്‌സിന്‍ നല്‍കാന്‍ 500 രൂപയാണ് ചെലവാവുകയെന്ന് ഒഡീഷ മന്ത്രിയുടെ വിമര്‍ശനത്തിനു മറുപടിയായി സാരംഗി

Published on 26th October 2020

'ഇന്ത്യ'യോട് എന്തിനിത്ര വെറുപ്പ്?

ഭാരതം തന്നെ ഇന്ത്യ എന്നും ഇന്ത്യ തന്നെ ഭാരതം എന്നും അംഗീകരിക്കാന്‍ പ്രയാസമൊട്ടുമുണ്ടാവില്ല

Published on 18th October 2020

ജാതിവെറിയുടെ അടയാളങ്ങള്‍

ജാതിയില്‍ അടിസ്ഥാനമായ സാമൂഹികഘടനയും രാഷ്ട്രീയവും ദളിതരുടെ സാമൂഹിക പിന്നാക്കാവസ്ഥയും തുടങ്ങിയുള്ള പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് ഹത്രസില്‍ നടന്ന ദാരുണമായ സംഭവത്തിന് അടിസ്ഥാനം

Published on 18th October 2020

'വിശപ്പില്ലാത്തവന് അധികാരം പങ്കിട്ടെടുക്കാനുള്ള കുറുക്കുവഴിയായി മാറരുത് കമ്മ്യൂണിസ്റ്റ് പാർട്ടി'

'മുതലാളിമാരുടെ സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നവരായി മാറരുത് കമ്യൂണിസ്റ്റുകാർ '

Published on 17th October 2020

കോണ്‍ഗ്രസ് യുവനേതാവ് ബിജെപിയില്‍

 തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി  ബിജെപിയില്‍ ചേര്‍ന്നു

Published on 16th October 2020
sadananda

കേന്ദ്ര  പദ്ധതികള്‍ കേരളത്തില്‍ പേരുമാറ്റി അവതരിപ്പിക്കുന്നു, പ്രധാനമന്ത്രിക്ക് നിരവധി പരാതികള്‍ ലഭിച്ചെന്ന് സദാനന്ദ ഗൗഡ

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കേരളത്തില്‍ പേരുമാറ്റി അവതരിപ്പിക്കുന്നു, പ്രധാനമന്ത്രിക്ക് നിരവധി പരാതികള്‍ ലഭിച്ചെന്ന് സദാനന്ദ ഗൗഡ

Published on 15th October 2020
k_surendran,,

സ്മിതാ മേനോനെ നിയമിച്ചത് മുരളീധരനല്ല, താനെന്ന് കെ സുരേന്ദ്രന്‍; വരും ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കും

സ്വര്‍ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണ് കേന്ദ്രമന്ത്രി വി മുരളധീനെതിരെ വ്യാജപ്രചാരണം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

Published on 8th October 2020
ap_abdullakutty

എ പി അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേരെ ആക്രമണം; കാറിൽ രണ്ട് തവണ ലോറി കൊണ്ടിടിച്ചെന്ന് അബ്ദുള്ളക്കുട്ടി; ആസൂത്രിതമെന്ന് ആരോപണം

അബ്ദുള്ളക്കുട്ടിക്ക് നേരെയുള്ള ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെ സുരേന്ദ്രന്‍

Published on 9th October 2020

ബിഹാറില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; അദ്യപട്ടികയില്‍ ഷൂട്ടര്‍ ശ്രേയസിയും

ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തുവിട്ടു

Published on 6th October 2020

കാര്‍ഷിക ബില്ലുകള്‍- നിയമനിര്‍മ്മാണത്തിന്റെ കുറുക്കുവഴികള്‍

ചട്ടങ്ങളുടേയും കീഴ്വഴക്കങ്ങളുടേയും പതിവുകള്‍ വിട്ടെറിഞ്ഞ് ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ, സഭാംഗങ്ങളുടെ അഭാവത്തില്‍ ചര്‍ച്ചപോലുമില്ലാതെയാണ് കൊവിഡ് കാലത്തെ പാര്‍ലമെന്റ് സമ്മേളനം നടന്നത്

Published on 4th October 2020

Search results 1 - 15 of 784