• Search results for ബീഫ് നിരോധനം
Image Title
ahaana_and_krishnakumar

'കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി അഹാന' ഇതെന്ത് ഭ്രാന്താണ്! ട്രോളന്മാർക്ക് നടിയുടെ മറുപടി 

'കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി അഹാന' എന്ന നിലയിൽ വൈറലായ കണ്ടന്റുകളോടാണ് അഹാന പ്രതികരിച്ചിരിക്കുന്നത്

Published on 30th March 2021
cow

കര്‍ണാടകയില്‍ ബീഫ് നിരോധനം; നിയമ നിര്‍മാണം ഉടന്‍ എന്ന് സര്‍ക്കാര്‍


കര്‍ണാടകയില്‍ ബീഫ് നിരോധനം; നിയമ നിര്‍മാണം ഉടന്‍ എന്ന് സര്‍ക്കാര്‍

Published on 11th July 2020
beef-congress

പൊലീസ് സ്റ്റേഷന് മുന്നില്‍ ബീഫ് വിളമ്പി കോണ്‍ഗ്രസ്; പ്രതിഷേധം, വിവാദം

കേരള പൊലീസിന്റെ വിവിധ ക്യാമ്പുകളില്‍ നല്‍കാനായി തയ്യാറാക്കിയ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ വിവാദത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

Published on 19th February 2020

കേഡര്‍ പാര്‍ട്ടിയല്ല ലീഗ്, പക്ഷേ വോട്ട് കൃത്യം വീഴും: ഇടി മുഹമ്മദ് ബഷീര്‍ സംസാരിക്കുന്നു

ബി.ജെ.പിയില്‍ നിന്ന് ന്യൂനപക്ഷങ്ങളെ രക്ഷിക്കാന്‍ സി.പി.എം മാത്രമേയുണ്ടാകൂ എന്ന പ്രചരണവും വിലപ്പോകില്ല. സി.പി.എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ ഒന്നൊന്നായി എണ്ണിപ്പറഞ്ഞ് പ്രതിരോധിക്കും

Published on 23rd March 2019

നാടകം സിനിമയെ അതിജീവിക്കും

യാഥാര്‍ത്ഥ്യം സംശയാസ്പദമാണെന്ന ചിന്ത പുതിയതല്ല. ഒരേ സംഭവത്തെ നാലു പേര്‍ വിവരിക്കുമ്പോള്‍ തീര്‍ത്തും പരസ്പരവിരുദ്ധമാകുന്നത് കുറോസോവയുടെ റാഷമോണില്‍ കാണാം.

Published on 22nd August 2018
ALENCIER

 'അടിവസ്ത്രം ധരിച്ച് ഡാന്‍സ് കളിക്കുന്ന ഇടത് സാംസ്‌കാരിക നായകര്‍ എവിടെപ്പോയി?

ബീഫ് നിരോധനം വന്നപ്പോള്‍ പരസ്യമായി ബീഫ് വച്ചുവിളമ്പി പ്രതിഷേധിച്ചവര്‍ ഒരു ചെറുപ്പക്കാരനെ പച്ചയ്ക്ക് കൊന്നിട്ടും ഈ സ്ഥിരം നാടകവേദിക്കാരായ സാംസ്‌കാരിക നായകര്‍ മിണ്ടാതിരിക്കുകയാണ്

Published on 30th May 2018
Sooraj-1

''ഐഐടികള്‍ ബ്രാഹ്മണിക്കല്‍ സ്ഥാപനങ്ങള്‍''

ചെന്നൈ ഐഐടിയിലെ  ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിനു മര്‍ദനമേറ്റ സൂരജ് സംസാരിക്കുന്നു

Published on 3rd May 2018
beef_tripura

ത്രിപുരയില്‍ ബിഫ് നിരോധനം അസാധ്യമെന്ന് ബിജെപി

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് സ്ഥിരം ഭക്ഷണമായതിനാല്‍ നിരോധനം സാധ്യമല്ലെന്ന് ബിജെപി നേതാവ്  സുനില്‍ ദിയോധര്‍

Published on 13th March 2018

വന്ദേമാതരം പാടുന്നവര്‍ രാജ്യസ്‌നേഹികളും പാടാത്തവര്‍ രാജ്യദ്രോഹികളുമാണോ?; ആര്‍എസ്എസും ബിജെപി ഭക്തന്‍മാരും നിലപാട് വ്യക്തമാക്കണമെന്ന് ശിവസേന

ആര്‍എസ്എസും ബിജെപി ഭക്തന്‍മാരും ദേശീയതയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് ശിവസേന രംഗത്ത്

Published on 11th January 2018

ബീഫ് നിരോധിക്കില്ലെന്ന് ബിജെപി

ബീഫ് നിരോധനമോ നിയന്ത്രണമോ പോലുള്ള ഒരു നയവും ബിജെപിക്കില്ല. മെയ് 23ന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനം കാലകളെ കൂട്ടത്തോടെ കടത്തുന്നത് നിയന്ത്രിക്കാന്‍ മാത്രമായിരുന്നെന്നും ബിജെപി നേതാക്കള്‍

Published on 20th October 2017
ROHINGYA

ഇനിയൊരു അഭയാര്‍ഥി പ്രവാഹത്തെ താങ്ങാനുള്ള ശേഷി ഇന്ത്യയ്ക്കില്ല, കപട ബുദ്ധിജീവികള്‍ ഒരുവശം മാത്രം കാണുന്നു

വികസനത്തിന്റെ ഇരകളെ പുനരധിവസിപ്പിക്കാന്‍ പോലും കഴിയാത്ത ഒരു രാജ്യം ലക്ഷോപലക്ഷം വരുന്ന അഭയാര്‍ത്ഥികള്‍ക്ക് ഇടം നല്‍കണമെന്ന വാദത്തില്‍ മനുഷ്യസ്‌നേഹത്തിന്റെ പുറംപൂച്ചിലൊളിപ്പിച്ചുവച്ച ഗൂഢോദ്ദേശ്യമുണ്ട്

Published on 19th October 2017

ബീഫ് കഴിക്കാനായി ആരും ഇന്ത്യയിലേക്ക് വരേണ്ട: അല്‍ഫോണ്‍സ് കണ്ണന്താനം

ബീഫ് നിരോധനം വിദേശ സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ലെന്നും കണ്ണന്താനം

Published on 8th September 2017

Search results 1 - 12 of 12