• Search results for ബെന്യാമിന്‍
Image Title
pinarayi-vijayan_650x400_71465472843

എ കെ ജി, കെ ആര്‍ മീര, ബെന്യാമിന്‍, ഹനാന്‍, ശൈലജ ടീച്ചര്‍; കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍, എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകനെതിരായാലും സാധാരണക്കാരന് എതിരായാലും സൈബര്‍ ആക്രമണങ്ങള്‍ അരുതാത്തതാണെന്നും അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

Published on 12th August 2020
veena_riaz

'അവര്‍ ഒന്നിച്ചു ജീവിക്കുകയോ വിവാഹിതരാവുകയോ തല കുത്തി നില്‍ക്കുകയോ ചെയ്യട്ടെ'

'അവര്‍ ഒന്നിച്ചു ജീവിക്കുകയോ വിവാഹിതരാവുകയോ തല കുത്തി നില്‍ക്കുകയോ ചെയ്യട്ടെ'

Published on 13th June 2020

'ചുമ്മാതിരിക്കുന്ന എങ്ങാണ്ട് ചുണ്ണാമ്പ് തേക്കരുത്' ; ശബരീനാഥന് ചുട്ടമറുപടിയുമായി ബെന്യാമിന്‍

സ്വന്തം അക്കൌണ്ടില്‍ നിന്ന് എത്ര രൂപ സംഭാവന ചെയ്തു എന്ന് വെളിപ്പെടുത്താന്‍ ആടുജീവിത സ്‌നേഹികളായ എം.എല്‍.എ മാരെ ഞാന്‍ വെല്ലുവിളിക്കുന്നു

Published on 8th May 2020

ലോക്ക്ഡൗണ്‍ കാലത്ത് വേറിട്ട സാഹിത്യോത്സവവുമായി ഡിസി ബുക്‌സ് 

രാവിലെ പത്തുമുതല്‍ വൈകീട്ട് ഏഴുവരെ ഡിസി ബുക്‌സിന്റെ യു ട്യൂബ് ചാനലിലൂടെ തത്സമയമായാണ് സാഹിത്യോത്സവം

Published on 22nd April 2020
bennyamin

'തിരുവസ്ത്രം'- ബെന്യാമിന്‍ എഴുതിയ കഥ

യാമപ്രാര്‍ത്ഥനയ്ക്ക് മുന്‍പ് ചാപ്പലിലെ അള്‍ത്താരയ്ക്ക് മുന്നില്‍ മുട്ടിന്മേല്‍നിന്ന് പൗലോസ് അച്ചന്‍ ബൈബിള്‍ തുറന്ന് ഇപ്രകാരം വായിച്ചു

Published on 27th November 2019

'ഇരുപത് വര്‍ഷത്തെ പ്രവാസ ജീവിതം എന്നെ എഴുത്തുകാരനാക്കി': ബെന്യാമിന്‍

പ്രവാസി മലയാളികള്‍ അന്യദേശങ്ങളില്‍ കേരളത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും നമുക്ക് നമ്മുടെ നാടിന്റെ കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും ചേരുന്ന ഇടങ്ങള്‍ ഇനി എങ്കിലും ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Published on 31st August 2019

പംപാ സാഹിത്യോത്സവത്തിന് 24ന് തിരിതെളിയും; സക്കറിയ ഉദ്ഘാടനം ചെയ്യും

പംപാ സാഹിത്യോത്സവത്തിന് 24ന് തിരിതെളിയും; സക്കറിയ ഉദ്ഘാടനം ചെയ്യും

Published on 23rd July 2019

താരം രമ്യാ ഹരിദാസ്; ദീപ നിഷാന്തിന് ഒരു ഷോഡ നാരങ്ങാവെള്ളം; സുരേഷ് ഗോപി കോമാളി; നെറികെട്ട സ്ഥാനാര്‍ത്ഥി  കെ എസ് രാധാകൃഷ്ണന്‍; ബന്യാമിന്‍ പറയുന്നു

മോദിയ്ക്കും ബിജെപി ക്കും കിട്ടിയ മൃഗീയ ഭൂരിപക്ഷം രാജ്യത്തെ എവിടേക്ക് നയിക്കും എന്ന ഭയം - ഇടതുപാര്‍ട്ടികള്‍ ചിന്തിക്കുമോ?

Published on 23rd May 2019

ഇ സന്തോഷ്‌കുമാറിന്റെ നാരകങ്ങളുടെ ഉപമയെക്കുറിച്ച് രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു

ഏകാന്തതയുടെ തുരുത്തില്‍നിന്നുവരെ വാക്കുകള്‍ സൃഷ്ടിക്കാന്‍ പ്രതിഭാശാലിയായ ഒരു കഥാകാരനു കഴിയുന്നു.

Published on 18th May 2019

വിദ്വേഷരാഷ്ട്രീയത്തിന് വോട്ട് നല്‍കരുത്: വോട്ടര്‍മാരോട് എഴുത്തുകാരുടെ അഭ്യര്‍ത്ഥന

സ്ത്രീകളേയും ദളിതരേയും ആദിവാസികളേയും ന്യൂനപക്ഷങ്ങളേയും ആക്രമിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം.

Published on 2nd April 2019

പീച്ച്മരങ്ങള്‍ പൂക്കുമ്പോള്‍: കവി സച്ചിദാനന്ദന്റെ യാത്രാനുഭവങ്ങള്‍

ഭിക്ഷു ആള്‍ക്കൂട്ടത്തില്‍ നിന്ന് അപ്രത്യക്ഷനായി
അയാളുടെ അഭാവത്തില്‍ എല്ലാവരുടേയും
ഭിക്ഷാപാത്രങ്ങള്‍ ശൂന്യമായിരിക്കുന്നു- ഔയാങ് ജിയാങ്ഘേ (ചൈനീസ് കവി, 'റൂമിയോട്')

Published on 26th February 2019

25 ലക്ഷത്തിന്റെ ജെസിബി സാഹിത്യ പുരസ്‌കാരം ബെന്യാമിന്‌

ബന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന പുസ്തകത്തിനാണ് പ്രഥമ ജെസിബി സാഹിത്യ പുരസ്‌കാരം - 25 ലക്ഷം രൂപയാണ് സമ്മാനത്തുക
 

Published on 25th October 2018

'മീശ' പിന്‍വലിച്ചതിന് കാരണം എസ്. ഹരീഷിന്റെ ഉള്ളിലെ തികഞ്ഞ അരാഷ്ട്രിയവാദം; വിമര്‍ശനവുമായി ബെന്യാമിന്‍

കേരളം പോലെ സുരക്ഷിതമായ ഒരിടത്തില്‍ ഇരുന്നുകൊണ്ട് നിങ്ങള്‍ക്ക് പറയാനുള്ളത് പറയാന്‍ നിങ്ങള്‍ ആര്‍ജ്ജവം കാണിക്കുന്നില്ലെങ്കില്‍ ഇനി ലോകത്തില്‍ എവിടെ പോയാലും അത് താങ്കളെക്കൊണ്ട് സാധ്യമാവില്ല 

Published on 22nd July 2018
Air_India_hijacknjknm,

ലോക മലയാളിസമൂഹത്തെ അറിഞ്ഞും ആശ്വസിപ്പിച്ചും കേരളം

24 ലക്ഷത്തോളം വരുന്ന കേരളീയ പ്രവാസി സമൂഹത്തിന്റെ
സംരക്ഷണവും അവരിലൂടെ നാടിനു ലഭിക്കുന്ന വിദേശനാണ്യ നിക്ഷേപത്തിന്റെ
സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ചുവടുവയ്പു കൂടിയാണ് ലോക കേരളസഭ

Published on 1st June 2018

ആ സുരക്ഷാ ഉദ്യോഗസ്ഥനെ സമ്മതിക്കണം; മോദിയെ ട്രോളി ബെന്യാമിന്‍ 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍

Published on 12th May 2018

Search results 1 - 15 of 25