Advanced Search
Please provide search keyword(s)- Search results for ബോട്ട് മുങ്ങി
Image | Title | |
---|---|---|
![]() | ദാല്‍ തടാകത്തില്‍ ബിജെപി പ്രചാരണ റാലിക്കിടെ ബോട്ട് മുങ്ങിജമ്മു കശ്മീരിലെ ദാല്‍ തടാകത്തില്‍ ബിജെപി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി | |
![]() | ഒഴുക്കില്‍പ്പെട്ടയാളെ തിരയുന്നതിനിടെ ബോട്ട് മറിഞ്ഞു; ഫയര്‍ഫോഴ്സ് ജീവനക്കാരന് മുങ്ങിമരിച്ചുപെരുനാട്ടില് ഒഴുക്കില്‍പ്പെട്ട ആള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെ രക്ഷാപ്രവര്‍ത്തന ബോട്ട് മറിഞ്ഞു. | |
![]() | ഒടുവില്‍ ആശ്വാസം; പൊന്നാനില് നിന്ന് പോയ ബോട്ട് മുങ്ങി കടലില്‍ കാണാതായ ആറുപേരെയും രക്ഷപ്പെടുത്തി, കണ്ടെത്തിയത് മത്സ്യ തൊഴിലാളികള്‍ നടത്തിയ തെരച്ചിലില്തൃശൂര് ജില്ലയിലെ ചാവക്കാടിന് അടുത്തുവെച്ചാണ് ഇവരെ കണ്ടെത്തിയത്. | |
![]() | പൊന്നാനിയിൽ ബോട്ട് അപകടത്തിൽപ്പെട്ടു; ആറ് മൽസ്യതൊഴിലാളികൾ കടലിൽ കുടുങ്ങി; തിരൂരിൽ ബോട്ടുമുങ്ങി രണ്ടുപേരെ കാണാതായിബോട്ടിൽ വിള്ളലുണ്ടെന്നും, ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു | |
![]() | സരയൂ നദിയില്‍ ബോട്ട് മുങ്ങി അഞ്ച് മരണം; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്ഉത്തര്പ്രദേശിലെ മൗ ജില്ലയില്‍ രാത്രിയോടെയാണ് ബോട്ട് മറിഞ്ഞത് | |
നടുക്കടലില്‍ ബോട്ട് മുങ്ങി; പറന്നെത്തി നാവികസേന; ഹെലികോപ്റ്ററില്‍ സാഹസിക രക്ഷപ്പെടുത്തല്‍ (വീഡിയോ)കരയില്‍ നിന്നും എട്ട് മൈല്‍ അകലെ ബോട്ട് കണ്ടെത്തി. മുങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ബോട്ട് കണ്ടെത്തിയത് | ||
'ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും ഒറ്റയടിക്ക് നഷ്ടമായി'; നടുക്കടലില്‍ ബോട്ട് മുങ്ങുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്ദ്വീപിലെ ബോട്ടില്‍ മത്സ്യത്തൊഴിലാളികള്‍ പട്ടണം ഹാര്‍ബറില്‍ എത്തിയതായും കുറിപ്പില്‍ വ്യക്തമാക്കുന്നു | ||
![]() | ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ ബോട്ട് മറിഞ്ഞു; 11 മരണം; നാലുപേരെ കാണാനില്ലഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ ഭോപ്പാല്‍ നദിയില്‍ ബോട്ട് മുങ്ങി 11 പേര് മരിച്ചു | |
![]() | നദിയിൽ ബോട്ട് മുങ്ങി ഏഴ് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യംദക്ഷിണകൊറിയയിൽനിന്നുള്ള 30 വിനോദ സഞ്ചാരികളും മൂന്ന് ടൂർ ഗൈഡുകളും രണ്ട് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. | |
വിക്ടോറിയ തടാകത്തില്‍ ബോട്ട് മുങ്ങി; 136 പേര് കൊല്ലപ്പെട്ടുപരിധിയില് കവിഞ്ഞും ആളുകള്‍ കയറിയതാണ് അപകടകാരണമെന്നും ബോട്ടില്‍ വെള്ളം കയറിയപ്പോള്‍ ആളുകള്‍ ഒരു വശത്തേക്ക് നീങ്ങിയതോടെ പൂര്‍ണമായും മുങ്ങുകയായിരുന്നുവെന്നും രക്ഷാ പ്രവര്‍ത്തകര്‍ | ||
![]() | അപ്രതീക്ഷിത വെള്ളപ്പൊക്കം; അങ്കലാപ്പ് ഒഴിയാതെ തലസ്ഥാനം; സാഹസിക രക്ഷാപ്രവര്ത്തനംശക്തമായി തുടരുന്ന മഴയില്‍ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി | |
![]() | ആന്ധ്രയില്‍ ബോട്ടുമുങ്ങി; 10 പേരെ കാണാതായി, ഏറെയും വിദ്യാര്‍ത്ഥികളെന്ന് റിപ്പോര്ട്ട്ആന്ധപ്രദേശില് ഈസ്റ്റ് ഗോദാവരി ജില്ലയില്‍ യാത്രാബോട്ട് മുങ്ങി 10 പേരെ കാണാതായതായി റിപ്പോര്‍ട്ട് | |
![]() | തായ്ലാന്ഡില് ടൂറിസ്റ്റ് ബോട്ട് മുങ്ങി 30 മരണം: കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നുനിരവധി പേരെ കാണാതായിട്ടുണ്ട്. | |
ഇന്തോനേഷ്യയില്‍ കടത്തു ബോട്ട് മുങ്ങി ഇരുന്നൂറോളം പേരെ കാണാതായി: അപകടത്തില്‍പ്പെട്ടവര്‍ ഈദ് ആഘോഷിക്കാനെത്തിയവര്ബോട്ടില് അനുവദനീയമായതിന്റെ ഇരട്ടിയിലധികം ആളുകള്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. | ||
![]() | കണ്ണൂരില്‍ യാത്രാബോട്ട് മുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നുഎന്ജിന് തകരാറിനെ തുടര്‍ന്നാണ് ബോട്ട് മുങ്ങിയത്. |
Search results 1 - 15 of 19