Advanced Search
Please provide search keyword(s)- Search results for ബ്രിട്ടന്
Image | Title | |
---|---|---|
![]() | കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ : വിമാനയാത്രക്കാര്‍ക്ക് പുതിയ മാര്ഗനിര്ദേശംആര് ടി പി സി ആര് ടെസ്റ്റില്‍ നെഗറ്റീവ് ആയവര്‍ക്കു മാത്രമേ വിമാനത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ | |
![]() | 5.62 ലക്ഷം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി; കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കെതിരെ സിബിഐ കേസ്ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്ന ആരോപണത്തില്‍ ബ്രിട്ടന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കെതിരെ കേസെടുത്ത് സിബിഐ | |
സംവിധായകന് മൈക്കിള്‍ ആപ്റ്റഡ് അന്തരിച്ചുവിഖ്യാതമായ അപ്പ് സീരീസിന്റെ സംവിധായകനാണ് അദ്ദേഹം | ||
അതിവേഗ വൈറസ് പടരുന്നു, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ബ്രിട്ടന്ഫെബ്രുവരി പകുതി വരെയാണ് സമ്പൂർണ ലോക്ഡൗൺ. കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് | ||
കോവാക്സിനോ കോവിഷീല്‍ഡോ? വ്യത്യാസങ്ങള്‍ എന്തൊക്കെ, ഇന്ത്യ അംഗീകരിച്ച രണ്ട് വാക്സിനുകളുടെ വിശദാംശങ്ങളറിയാംബ്രിട്ടന് അടക്കമുള്ള രാജ്യങ്ങളില്‍ ഉപയോഗിച്ച അതേ വാക്സിന് ആണ് കോവിഷീല്‍ഡ്, അതേസമയം കോവാക്സിന് ഇപ്പോഴും മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. | ||
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബ്രിട്ടനില്‍ വേരുറപ്പിക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ട്?ലണ്ടനില്‍ അഭയം തേടിയ കാള്‍ മാര്‍ക്സും ഫ്രഡറിക് ഏംഗല്‍സും ചേര്‍ന്നു രൂപം നല്കിയ ശാസ്ത്രീയ സോഷ്യലിസം എന്ന ആശയത്തിന്റെ ആരംഭ, വികാസ പരിണാമത്തിന്റേയും നാഴികക്കല്ലുകള്‍ വീണത് ഇംഗ്ലീഷ് മണ്ണിലാണ് | ||
രാജ്യത്ത് അഞ്ചുപേര്‍ക്ക് കൂടി അതിവേഗ വൈറസ് ; ജനിതക വകഭേദം വന്ന വൈറസ് ബാധിതരുടെ എണ്ണം 25 ആയി ; കര്‍ശന ജാഗ്രതപുതുവല്സര ദിനാഘോഷം കണക്കിലെടുത്ത് കര്‍ശന ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്കി | ||
![]() | അമേരിക്കയെ കടത്തിവെട്ടും; 2028ല്‍ ചൈന ലോകത്തെ വലിയ സമ്പദ് വ്യവസ്ഥയാവുമെന്ന് വിലയിരുത്തല്അമേരിക്കയെ കടത്തിവെട്ടും; 2028ല്‍ ചൈന ലോകത്തെ വലിയ സമ്പദ് വ്യവസ്ഥയാവുമെന്ന് വിലയിരുത്തല്‍ | |
പുതിയ വൈറസ് കേരളത്തിലും ?; ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേർ പോസിറ്റീവ് ; വിമാനത്താവളങ്ങളില്‍ ജാഗ്രതവിമാനത്താവളങ്ങളിലടക്കം ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി | ||
![]() | ആശങ്ക ഒഴിഞ്ഞിട്ടില്ല, ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതിനെതിരെ കേരളം, സുപ്രീംകോടതിയില്‍ ഹര്ജികോവിഡ് വൈറസ് പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്തിട്ടില്ല, അതിനാല്‍ ആശങ്ക ഒഴിഞ്ഞിട്ടില്ല | |
അതിവേഗ വൈറസ് : സര്‍ക്കാര്‍ അതീവ ജാഗ്രതയില്‍ ; പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ; ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് കെജരിവാള്പുതിയ സ്ഥിതിഗതികളെക്കുറിച്ച് ഗവേഷകരും ശാസ്ത്രജ്ഞരും ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണ് | ||
അതിവേഗ വൈറസ്; ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്ബ്രിട്ടനില് ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യ വിലക്കി | ||
അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസിനെ കണ്ടെത്തി ; അടിയന്തര യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ; സൗദി അറേബ്യ അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചുസൗദി അറേബ്യ കര, വ്യോമ, സമുദ്ര അതിര്‍ത്തികള്‍ അടച്ചു. എല്ലാ അന്താരാഷ്ട്ര വിമാനസര്‍വീസുകളും നിര്‍ത്തിവെച്ചു | ||
ചാരക്കഥകളുടെ എഴുത്തുകാരൻ ജോണ്‍ ലി കാരി അന്തരിച്ചുബ്രിട്ടന് ഇന്റലിജന്റ്സ് സര്‍വീസില്‍ ജോലി ചെയ്തിരുന്ന കാരി പിന്നീട് എഴുത്തിലേക്ക് തിരിയുകയായിരുന്നു | ||
കോവിഡ് വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതിയില്ല; അപേക്ഷകള്‍ വിദഗ്ധ സമിതി തള്ളിസിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ബയോടെക്കിന്റെയും അപേക്ഷകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തളളി |
Search results 1 - 15 of 169