• Search results for ബ്ലാക്ക് മെയിലിങ്
Image Title
Man Arrested For Blackmailing

നഗ്ന ചിത്രങ്ങള്‍ കാണിച്ച് നൂറോളം യുവതികളെ ബ്ലാക്ക് മെയിലിങ്, പണം തട്ടാന്‍ ശ്രമം ; 26 കാരന്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാമില്‍ നിന്നും ചിത്രമെടുത്ത് മോര്‍ഫ് ചെയ്താണ് ഇയാള്‍ നഗ്നചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത്

Published on 30th December 2020

വീട്ടിലെ നിത്യസന്ദര്‍ശകനായി; കൗണ്‍സിലര്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; ബ്ലാക്ക് മെയിലിങ്; ബിജെപി നേതാവ് യുവതിയെ ബലാത്സംഗം ചെയ്തു

കൗണ്‍സിലര്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയതിന് പിന്നാലെ  സുഹൃത്തിനൊടൊപ്പം ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നും യുവതി

Published on 8th December 2020
aa-rahim

വ്യക്തിഹത്യ നടത്തുന്ന സൈബര്‍ ക്വട്ടേഷന്‍ സംഘം; യൂട്യൂബ് ചാനലുകള്‍ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു; എ എ റഹീം

സ്ത്രീത്വത്തെ അപമാനിച്ച് വീഡിയോ ചെയ്ത യൂട്യൂബര്‍ വിജയ് പി നായരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷിമിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ മര്‍ദിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Published on 27th September 2020

ഗൂഗിള്‍ ഡ്രൈവില്‍ സ്വകാര്യ ചാറ്റുകള്‍, ഉന്നതരുമായുള്ള സ്വപ്‌നയുടെ ഫോണ്‍ചാറ്റുകള്‍ എന്‍ഐഎക്ക് ; പ്രമുഖരുടെ ഭാര്യമാരുമായി ഷോപ്പിങ്ങും

സ്വപ്നയും സരിത്തും സന്ദീപ് നായരും ഒട്ടേറെ തവണ ഒരു മന്ത്രിയുടെ വീട്ടിലെത്തിയിരുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്

Published on 15th September 2020

സെക്സ് ചാറ്റ്, വീഡിയോ കോൾ ചെയ്ത് ന​ഗ്നതാ പ്രദർശനം; 22കാരന്റെ കെണിയിൽ വീണത് 500 സ്ത്രീകൾ; ഒടുവിൽ പിടിയിൽ

സെക്സ് ചാറ്റ്, വീഡിയോ കോൾ ചെയ്ത് ന​ഗ്നതാ പ്രദർശനം; 22കാരന്റെ കെണിയിൽ വീണത് 500 സ്ത്രീകൾ; ഒടുവിൽ പിടിയിൽ

Published on 7th September 2020
hangd

വീട്ടിലെത്തി അവിഹിത ബന്ധത്തിന് നിര്‍ബന്ധിച്ചു; നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; അയല്‍വാസിയുടെ ബ്ലാക്ക് മെയിലിങ്; യുവതി ജീവനൊടുക്കി

നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം അയല്‍വാസിയുടെ ബ്ലാക്ക്‌മെയിലിങ് - 28കാരി ജീവനൊടുക്കി
 

Published on 3rd September 2020

ബാത് റൂമിലെ നഗ്നദൃശ്യങ്ങള്‍ കാട്ടി ബ്ലാക്ക് മെയിലിങ് ; തുടര്‍ച്ചയായ പീഡനങ്ങള്‍ ; കണ്ണടയില്‍ ക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ത്ഥിനി ; ബിജെപി നേതാവ് കുരുക്കിലേക്ക്

ചിന്മയാനന്ദിന്റെ വീഡിയോ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലുണ്ടെന്നും, തന്റെ സുഹൃത്ത് അത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനി

Published on 12th September 2019

കോടിക്കണക്കിന് കള്ളപ്പണം ഒഴുക്കി; മന്ത്രി പദവി വാഗ്ദാനം; ബ്ലാക്ക് മെയിലിംഗിനായി കേന്ദ്ര ഏജന്‍സികള്‍.......; കുമാരസ്വാമിയെ വീഴ്ത്തിയത് ഇങ്ങനെയെന്ന് കെസി വേണുഗോപാല്‍

രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത നാണം കെട്ട വിലപേശലിലൂടെയും  ജനാധിപത്യത്തിലെ ഏറ്റവും തരം താണ വഴികളിലൂടെയുമാണ് സര്‍ക്കാരിനെ താഴെയിറക്കിയത്‌
 

Published on 23rd July 2019

മുംബൈയിലെ എഫ്‌ഐആര്‍ ബ്ലാക്ക് മെയിലിങ് ; കേസ് നിയമപരമായി നേരിടുമെന്ന് ബിനോയി കോടിയേരി

പരാതിക്കാരിയെ പരിചയമുണ്ട്. എന്നാല്‍ പരാതിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണ്

Published on 18th June 2019

'അറബിയുടെ ബാധ്യതകള്‍ ഏറ്റെടുത്ത വ്യവസായപ്രമുഖന് കുഴിക്കൂറ് ചമയം അടക്കം ഇതും ഏറ്റെടുക്കാം...'

ദുബായില്‍ ഡാന്‍സ് ബാര്‍ ജീവനക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിനിയാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ പരാതി നല്‍കിയത്

Published on 18th June 2019

'നിങ്ങള്‍ നിശ്ചയിക്കുന്ന ജീവിതമല്ല, ഞാന്‍ ആഗ്രഹിക്കുന്ന ജീവിതം ജീവിക്കണം'

പ്രണയത്തിന്റെ ആണ്‍ബോധ പിടിവാശികളോട് പോയി പണിനോക്കാന്‍ പറയുന്ന രണ്ടായിരത്തിപത്തൊന്‍പതിലെ പെണ്‍രാഷ്ട്രീയത്തിന്റെ വിശാലമായ ആകാശമാണ് ഉയരെ.

Published on 10th May 2019

ട്രായ്‌മേധാവിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഞങ്ങള്‍ക്ക് അറിയാം ; ആര്‍ എസ് ശര്‍മ്മയുടെ അക്കൗണ്ടില്‍ 'ഒരു രൂപ' നിക്ഷേപിച്ച് ഹാക്കര്‍മാര്‍ 

ആധാര്‍ അധിഷ്ടിത പണമിടപാട് സേവനം വഴി ഒരു രൂപ ട്രായ് മേധാവിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചാണ് ഹാക്കര്‍മാര്‍ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്.

Published on 30th July 2018

Search results 1 - 15 of 20