• Search results for ഭക്ഷ്യകിറ്റ് വിതരണം
Image Title
Coupons to replace food kits for students

കിറ്റ് വിതരണം ശനിയാഴ്ച മുതല്‍; ആദ്യം മഞ്ഞ കാര്‍ഡുകാര്‍ക്ക്‌ 

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച റേഷൻ വിതരണവും ശനിയാഴ്ച മുതൽ ആരംഭിക്കും

Published on 10th May 2021
PINARAYI

സൗജന്യ ഭക്ഷ്യക്കിറ്റ് തുടരും; വിതരണം അടുത്ത ആഴ്ച മുതല്‍ മുഖ്യമന്ത്രി

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ്  വിതരണം ചെയ്യുമെന്ന്‌ മുഖ്യമന്ത്രി

Published on 7th May 2021
Coupons to replace food kits for students

ഈസ്റ്റര്‍-വിഷു ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ 

മുൻഗണനേതര വിഭാഗങ്ങൾക്കുള്ള സ്പെഷ്യൽ അരി വിതരണമടക്കം ഇന്ന് തുടങ്ങുമെന്നാണ് ഭക്ഷ്യ വകുപ്പിന്റെ അറിയിപ്പ്

Published on 30th March 2021
foods

ഭക്ഷ്യകിറ്റ് വിതരണം നാളെ മുതൽ

ഇതുസംബന്ധിച്ച് സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിറക്കി

Published on 29th March 2021
vijayaraghavan

ഭക്ഷ്യ കിറ്റ് തടഞ്ഞ നടപടി; യുഡിഎഫിനെതിരെ വീട് കയറി പ്രചാരണത്തിന് സിപിഎം

റേഷന്‍, ഭക്ഷ്യകിറ്റ് വിതരണം തടയുന്നതില്‍ യുഡിഎഫ് പങ്ക് ആരോപിച്ച് ഞായറാഴ്ചമുതല്‍ വീടുകയറി പ്രചാരണത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

Published on 27th March 2021
Ration shop free kit in April - Kerala State govt

എല്ലാ റേഷൻ കാർഡുടമകൾക്കും വിഷു, ഈസ്‌റ്റർ കിറ്റ് ; 14 ഇനം സാധനങ്ങൾ

നേരത്തെ നൽകിയിരുന്നതിനേക്കാൾ കൂടുതൽ സാധനങ്ങൾ വിഷു-ഈസ്റ്റർ കിറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്

Published on 27th February 2021
onakit

ഈ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്നു മുതല്‍

ജനുവരിയിലെ കിറ്റ് വിതരണം 27 വരെ തുടരുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു

Published on 19th February 2021
free_kit

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അട്ടിമറിക്കാൻ ശ്രമം നടന്നേക്കാം; ജീവനക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സർക്കാരിൻറെ രണ്ടാംഘട്ട സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിടെയാണ് ജനറൽ മാനേജറുടെ മുന്നറിയിപ്പ്

Published on 23rd January 2021
LIFE MISSION

ലൈഫ്മിഷനില്‍ ഒന്നര ലക്ഷം വീടുകള്‍ കൂടി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും ഒപി; റോഡപകടങ്ങളില്‍ ആദ്യ 48 മണിക്കൂറില്‍ സൗജന്യ ചികിത്സ 

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈഫ് മിഷനില്‍ അടുത്ത സാമ്പത്തിക വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

Published on 15th January 2021
kerala budget

ആശാപ്രവര്‍ത്തകരുടെ ബത്ത വര്‍ധിപ്പിച്ചു, എല്ലാ സ്‌കൂളുകളിലും കൗണ്‍സലര്‍മാര്‍; ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ കൂട്ടി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ബജറ്റ് നിര്‍ദേശം

Published on 15th January 2021
ration CARD

15രൂപയ്ക്ക് 10 കിലോ വീതം അരി, 50 ലക്ഷം കുടുംബങ്ങള്‍ക്ക് അര്‍ഹത ; ഭക്ഷ്യകിറ്റ് കോവിഡാനന്തര കാലത്തും 

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി അരി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്

Published on 15th January 2021
rationshop

ഡിസംബര്‍ മാസത്തെ റേഷന്‍ ഇന്നു കൂടി ലഭിക്കും, സൗജന്യ കിറ്റ് 9 വരെ

സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ അടുത്ത നാലുമാസം കൂടി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്

Published on 2nd January 2021

സൗജന്യ ​ഭക്ഷ്യ കിറ്റ് : പിങ്ക്‌ കാർഡുകാർക്ക് വിതരണം ഈ ആഴ്‌ച പൂർത്തിയാകും ; നീല,വെള്ള കാർഡുകൾക്ക് അടുത്തയാഴ്ച മുതൽ

പ്രീ പ്രൈമറിമുതല്‍ എട്ടാംക്ലാസുവരെയുള്ള കുട്ടികള്‍ക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നുണ്ട്

Published on 10th October 2020
pinarayi

ക്ഷേമപെന്‍ഷന്‍ നൂറ് രൂപ കൂട്ടി;   മാസം തോറും വിതരണം

സംസ്ഥാനത്തെ സാമൂഹ്യക്ഷേമപെന്‍ഷന്‍ എല്ലാ മാസവും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

Published on 30th August 2020
schoolcvbcvb

അരിയും ഒന്‍പത് ഇനം പലവ്യഞ്ജനങ്ങളും; സ്‌കൂള്‍ കുട്ടികള്‍ക്ക്  ഭക്ഷ്യ കിറ്റ്

അരിയും ഒന്‍പത് ഇനം പലവ്യഞ്ജനങ്ങളും; സ്‌കൂള്‍ കുട്ടികള്‍ക്ക്  ഭക്ഷ്യ കിറ്റ്

Published on 10th July 2020

Search results 1 - 15 of 21