• Search results for ഭക്ഷ്യവിഷബാധ.
Image Title

ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ഭക്ഷ്യവിഷബാധ: പയ്യന്നൂരില്‍ ഷവര്‍മയ്ക്ക് നിരോധനം

ഷവര്‍മ കഴിച്ച കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ഭക്ഷ്യവിഷബാധ. പയ്യന്നൂര്‍ മാടക്കല്‍ സ്വദേശി സുകുമാരന്റെ കുടുംബത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത്

Published on 27th August 2019

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 30പേര്‍ ആശുപത്രിയില്‍

വയനാട്ടിലെ നീര്‍വാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ

Published on 12th August 2019

സ്കൂളിൽ ഭക്ഷ്യവിഷബാധ: 14 വിദ്യാർഥികൾ ആശുപത്രിയിൽ 

 കീ​ഴ്പ്പ​യൂ​ർ വെ​സ്റ്റ് യു​പി സ്കൂ​ളി​ലെ 14 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​ത്

Published on 21st June 2019
student_police_cadet

കുട്ടി പൊലീസുകളുടെ ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 36 വിദ്യാർത്ഥികൾ ചികിത്സ തേടി

36 വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്

Published on 5th May 2019

കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക്  ഭക്ഷ്യവിഷബാധ; 11 പേര്‍ ആശുപത്രിയില്‍

കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക്  ഭക്ഷ്യവിഷബാധ; 11 പേര്‍ ആശുപത്രിയില്‍

Published on 3rd November 2018
fish

കോളേജ് ഹോസ്റ്റലില്‍ നിന്ന് മീന്‍കൂട്ടി ഭക്ഷണം കഴിച്ചു; വാര്‍ഡനും വിദ്യാര്‍ത്ഥികളും ആശുപത്രിയില്‍ 

ഹോസ്റ്റലില്‍ നിന്ന് പുറത്തേക്ക് കടത്താന്‍ ശ്രമിച്ച പഴകിയ മീന്‍ പൊലീസ് പിടികൂടി

Published on 27th June 2018

ചൂരമീന്‍ കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ; ആശുപത്രിയിലെത്തിക്കാതെ കുട്ടികളെ പൂട്ടിയിട്ടെന്ന് ആക്ഷേപം

ജിവി രാജ സ്‌പോര്‍ട്‌സ് സ്‌ക്കൂളില്‍ ഭക്ഷ്യവിഷബാധ. തിങ്കളാഴ്ച രാത്രിയോടെയാണ് 37 കുട്ടികള്‍ക്ക്  ഭക്ഷ്യ വിഷബാധയേറ്റത്.  

Published on 19th June 2018

Search results 1 - 7 of 7