• Search results for ഭര്‍ത്താവ് 
Image Title

മൂന്നരലക്ഷം രൂപയുടെ പേരില്‍ ഭാര്യയുമായി തര്‍ക്കം: വീട് തീവച്ച് ഭര്‍ത്താവ് 

ഭാര്യയുമായുള്ള കലഹത്തിന്റെ പേരില്‍ വാടക വീടിന് തീവച്ച് ഭര്‍ത്താവ്

Published on 26th January 2020
adimali_laila

യാത്രക്കിടയില്‍ ഭര്‍ത്താവ് കാറില്‍ നിന്ന് ഇറങ്ങിപ്പോയി, ഒരുവശം തളര്‍ന്ന 55കാരി കാറില്‍ കഴിഞ്ഞത് രണ്ട് ദിവസം; അന്വേഷണം 

ഭര്‍ത്താവ് മനപൂര്‍വം വീട്ടമ്മയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണെന്നാണ് പൊലീസ് സംശയിക്കുന്നത്

Published on 17th January 2020

മട്ടണ്‍ വിളമ്പിയത് കുറഞ്ഞുപോയി; 37കാരിയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്ന് ഭര്‍ത്താവ് 

മട്ടണ്‍ വിളമ്പിയത് കുറഞ്ഞുപോയതിന് ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് ഭര്‍ത്താവ്

Published on 18th December 2019

ഇനി കേരളത്തിലെ ഒരുകുട്ടിയും ഈ സാഹചര്യം അനുഭവിക്കരുത്; ആ മക്കളെ സര്‍ക്കാര്‍ സംരക്ഷിക്കും: കെ കെ ശൈലജ

പട്ടിണി സഹിക്കാന്‍ വയ്യാതെ അമ്മ ശിശുക്ഷേമ സമിതിക്ക് നല്‍കിയ കുട്ടികളെ സാമൂഹ്യ നീതി വകുപ്പ് സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

Published on 2nd December 2019

'എല്ലാം അവളുടെ തെറ്റ്'; മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടും കുടിച്ച് കൂത്താടി അച്ഛന്‍; അമ്മയ്ക്ക് ജോലിയും ഫ്ലാറ്റും നല്‍കുമെന്ന് നഗരസഭ

പട്ടിണി സഹിക്കാന്‍ വയ്യാതെ അമ്മ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് നല്‍കിയ സംഭവത്തില്‍ ഇടപെട്ട് തിരുവനന്തപുരം നഗരസഭ.

Published on 2nd December 2019
fire

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; ഭര്‍ത്താവ് തീവച്ച യുവതി മരിച്ചു

മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ട ഇയാള്‍ക്ക് ഭാര്യ പണം നല്‍കിയില്ല. ഇതില്‍ ക്ഷുഭിതനായാണ് തീ കൊളുത്തിയത്

Published on 17th November 2019

ഭര്‍ത്താവ് കഴിക്കാന്‍ മുട്ട നല്‍കിയില്ല; ഭാര്യ കാമുകനൊപ്പം ഒളിച്ചോടി

ഭര്‍ത്താവ് കഴിക്കാന്‍ മുട്ട നല്‍കാത്തതിനെ തുടര്‍ന്ന ഭാര്യ  കാമുകനൊപ്പം ഒളിച്ചോടി

Published on 27th October 2019

കൊലപാതകങ്ങള്‍ അറിഞ്ഞിരുന്നു; ജോളി തന്നെയും കൊല്ലുമെന്ന് ഭയപ്പെട്ടു; ഷാജുവിന്റെ മൊഴി

പലസമയത്തും ജോളി തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ജോളിയുടെ പുറമേയുള്ള ബന്ധങ്ങളും തന്നില്‍ ഭയമുണ്ടാക്കിയിരുന്നു. ഈ ബന്ധങ്ങളുപയോഗിച്ച് ജോളി തന്നെ ഇല്ലാതാക്കുമെന്ന് ഭയപ്പെട്ടു

Published on 7th October 2019

വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു; വീഡിയോ പകര്‍ത്തി; മുപ്പതുകാരിയായ സര്‍ക്കാര്‍ അധ്യാപിക അറസ്റ്റില്‍; തെളിവ് നല്‍കിയത് ഭര്‍ത്താവ് 

വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു - മുപ്പതുകാരിയായ സര്‍ക്കാര്‍ അധ്യാപിക അറസ്റ്റില്‍ - തെളിവ് നല്‍കിയത് ഭര്‍ത്താവ് 

Published on 22nd March 2019
murderfghghjghj

സംശയം, വിവാഹബന്ധം ഒഴിയാന്‍ വിസമ്മതിച്ചു; കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഭര്‍ത്താവ് 

ഭര്‍ത്താവ് ഷാജഹാന്‍ സുഹൃത്തായ ഷംഷീര്‍ മുഖാന്തരമാണ് 45,000 രൂപ കൈമാറിയത്

Published on 26th February 2019

Search results 1 - 10 of 10