• Search results for ഭര്‍ത്താവ്‌
Image Title
arrest

ഭാര്യയുടെ കാമുകനെ ഒളിച്ചിരുന്ന്‌ കമ്പിപ്പാര കൊണ്ട്‌ ആക്രമിച്ചു; ഭര്‍ത്താവ്‌ അറസ്റ്റില്‍

ബിനുവിന്റെ ഒരു സുഹൃത്തുമായുള്ള ഭാര്യയുടെ ബന്ധത്തെ ചൊല്ലി ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു

Published on 31st October 2020
Phone history

ഫോണ്‍ നന്നാക്കാന്‍ ഭാര്യ, ഫോണിനുള്ളില്‍ ഭര്‍ത്താവിന്റെ കുറിപ്പും കൈക്കൂലിയും; 'ഹിസ്‌റ്ററി ഭാര്യ അറിയരുത്'‌

സഹായ അഭ്യര്‍ഥനക്ക്‌ ഒപ്പം 100 ഡോളറിന്റെ നോട്ടും കൈക്കൂലിയായി ഭര്‍ത്താവ്‌ ഒപ്പം ചേര്‍ത്തിരുന്നു

Published on 30th October 2020

കുഞ്ഞ് ആണാണോ എന്നറിയാന്‍ യുവതിയുടെ വയറുകീറി; ഗുരുതരാവസ്ഥയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

കുട്ടി ആണാണോ എന്നറിയാന്‍ ഭര്‍ത്താവ് ഏഴാം മാസം യുവതിയുടെ വയറുകീറി ഭര്‍ത്താവ്‌
 

Published on 20th September 2020
covid_19

കോവിഡ്‌ എന്ന്‌ കരുതി ആശുപത്രികള്‍ തിരിച്ചയച്ചു, ചികിത്സ കിട്ടാതെ മലയാളി വീട്ടമ്മ മരിച്ചു

താത്‌കാലിക ജോലി ആവശ്യത്തിനായി ദുബായില്‍ പോയ ഇവരുടെ ഭര്‍ത്താവ്‌ വിമാനങ്ങള്‍ റദ്ദാക്കിയതോടെ അവിടെ കുടുങ്ങിയിരിക്കുകയാണ്

Published on 27th April 2020
crime_against_women

ഭര്‍തൃഗൃഹത്തില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, അന്വേഷണം തുടങ്ങി

ശനിയാഴ്‌ച വൈകീട്ടോടെ ഇവരുടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു

Published on 14th April 2020
aima

പഴയ സാധനങ്ങള്‍ പൊതിഞ്ഞു കെട്ടി ഭര്‍ത്താവിന് വാലന്റൈന്‍സ് ഡേ സര്‍പ്രൈസ്; തിരിച്ചുകിട്ടിയ ഗിഫ്റ്റില്‍ ഞെട്ടി നടി ഐമ; വിഡിയോ

ഭര്‍ത്താവ്‌ കെവിന് നല്‍കിയ സര്‍പ്രൈസ് കണ്ട് ആരാധകരെല്ലാം ചിരിയടക്കാന്‍ പാടുപെടുകയാണ്

Published on 15th February 2020
BUGS

ചെറുപ്രാണികളെ കൊല്ലാന്‍ പൂന്തോട്ടത്തില്‍ സ്‌ഫോടനം; എന്നിട്ടും തോല്‍വി സമ്മതിക്കേണ്ടി വന്ന ഭര്‍ത്താവ്‌

ഗാര്‍ഡനില്‍ ചെറുപ്രാണികള്‍ കടന്നു കൂടുന്നു എന്നായിരുന്നു ഭാര്യ തന്നോട് പരാതിപ്പെട്ടത് എന്ന് ഷിമിറ്റ്‌സ് പറയുന്നു

Published on 26th October 2019

കിടപ്പുമുറിയില്‍ ക്യാമറയെന്ന് ഭാര്യ; വനിതാ കമ്മീഷന്‍ ഭര്‍ത്താവിനെ വിളിച്ചുവരുത്തി; മറുപടി കേട്ട് ഞെട്ടി

ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയമുണ്ട്. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് വേണ്ടിയാണ് ക്യാമറകള്‍ സ്ഥാപിച്ചതെന്ന് ഭര്‍ത്താവ്‌
 

Published on 19th July 2019
rape_arrest_290514

'ഭര്‍ത്താവിന് ജാമ്യം നല്‍കരുത്, ഇനിയും സ്ത്രീകളെ പീഡിപ്പിക്കും'; പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഭാര്യ

'ഭര്‍ത്താവ്‌ ഒട്ടേറെ സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ചാല്‍ ഇനിയും ഇത് തുടരും'

Published on 10th May 2019
knife-bayonet

ദമ്പതികൾക്കിടയിലെ കലഹം കത്തിക്കുത്തിൽ കലാശിച്ചു; ഭാര്യയ്ക്ക് പിഴശിക്ഷ 

യുവതി ഭർത്താവിനെ അപമാനിക്കുകയും ശാരീരികമായി  ആക്രമിക്കുകയും ചെയ്തെന്ന് വ്യക്തമായതോടെയാണ് കോടതി ശിക്ഷ വിധിച്ചത്

Published on 13th September 2018
arrest

ഭാര്യയുടെ മൃതദേഹം അഴുകിയ നിലയില്‍ സ്യൂട്ട്‌കേസില്‍; സര്‍വകലാശാല അധ്യാപകന്‍ അറസ്റ്റില്‍ 

ഈ മാസം 20-ാം തിയതി മുതല്‍ ഭാര്യയെ കാണ്‍മാനില്ലെന്ന് പ്രതി തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം അഴുകിയ നിലയില്‍ സ്യൂട്ട്‌കേസില്‍ നിന്ന് കണ്ടെത്തിയത്

Published on 30th August 2018

പഴയ കാമുകനെ കൊലപ്പെടുത്താന്‍ ഗുണ്ടാസംഘം; നസീമയ്‌ക്കെതിരെ കൊലപാതകക്കുറ്റം

തിരുവനന്തപുരത്ത് താമസിക്കുന്ന സമയത്ത് നസീമയുടെ വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ ക്വട്ടേഷന്‍സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു
 

Published on 31st July 2018

മക്കൾ ഒപ്പം വേണം,അതിനായി വീട്ടമ്മ മെനഞ്ഞത് കവർച്ചക്കഥ;വായിൽ തുണിതിരുകി കൈകാലുകൾ കെട്ടി കമ്മൽ മോഷ്ടിച്ചെന്ന കഥ പൊളിച്ച് പൊലീസ് 

മക്കളും വിദേശത്തായ ഭർത്താവും തന്റെ ഒപ്പം താമസിക്കണമെന്ന അതിയായ ആ​ഗ്രഹത്താൽ വീട്ടമ്മ മെനഞ്ഞത് ഒന്നാന്തരം മോഷണക്കഥ.

Published on 13th July 2018

മറ്റാരോ ചെയ്ത തെറ്റിന് ബലിയാടാക്കുന്നു; സഭ കൂടുതല്‍ നടപടിയെടുക്കണമെന്ന് യുവതിയുടെ ഭര്‍ത്താവ്‌  

കുമ്പസാര രഹസ്യം ഉപയോഗിച്ച് വീട്ടമ്മയെ വൈദികര്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ നടപടി ആവശ്യപ്പെട്ട്  ഭര്‍ത്താവ് രംഗത്ത് .വല്ലാത്ത അവസ്ഥയിലൂടെയാണ് താനും കുടുംബവും കടന്നുപോകുന്നത

Published on 26th June 2018
kidney

ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ വൃക്ക വില്‍ക്കാന്‍ ഒരുങ്ങി ഭര്‍ത്താവ്‌

2,200 രൂപയാണ് പ്രതിമാസം ഇയാള്‍ ഭാര്യയ്ക്ക് നല്‍കേണ്ടിയിരുന്നത്

Published on 8th September 2017

Search results 1 - 15 of 17