• Search results for ഭവന വായ്പ
Image Title
farmers

കര്‍ഷകര്‍ക്കു തിരിച്ചടി; കേന്ദ്രത്തിന്റെ വായ്പാ ആനുകൂല്യത്തില്‍നിന്ന് കാര്‍ഷിക വായ്പകള്‍ പുറത്ത് 

വിള വായ്പ, ട്രാക്ടര്‍ വായ്പ ഉള്‍പ്പെടെ കാര്‍ഷിക വായ്പകളൊന്നും ആനുകൂല്യത്തിന് അര്‍ഹമല്ലെന്നാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം

Published on 30th October 2020

ഭവന വായ്പയ്ക്ക് പലിശ കുറച്ച് എസ്ബിഐ; വനിതകള്‍ക്ക് പ്രത്യേക ആനുകൂല്യം, യോനോ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇളവ് 

ഉത്സവ സീസണ്‍ പ്രമാണിച്ച് തെരഞ്ഞെടുത്ത ഭവന വായ്പകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ

Published on 21st October 2020

കേരള ബാങ്കിന്റെ ആദ്യബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു; ലാഭം 374.75 കോടി

കോവിഡ്19 അടക്കമുള്ള ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച കേരള ബാങ്ക് നാല് മാസം കൊണ്ടാണ് ബിസിനസ്സില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും   374.75 കോടി ലാഭം നേടുകയും ചെയ്തത്

Published on 6th October 2020
CASH

വായ്പയെടുത്തവര്‍ക്ക് ആശ്വാസ വാര്‍ത്ത; മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കും

വായ്പയെടുത്തവര്‍ക്ക് ആശ്വാസ വാര്‍ത്ത; മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കും

Published on 3rd October 2020

വായ്പ തിരിച്ചടവിന് 24 മാസം വരെ മൊറട്ടോറിയം, തവണകള്‍ പുനഃ ക്രമീകരിക്കാനും അവസരം: എസ്ബിഐ

കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ഇടപാടുകാര്‍ക്ക് വായ്പ പുനഃ ക്രമീകരിക്കാന്‍ അനുവദിച്ച് എസ്ബിഐ

Published on 22nd September 2020
sbi

വായ്പയെടുത്തവര്‍ക്ക് തിരിച്ചടി; എസ്ബിഐ ഭവന വായ്പാ നിരക്ക് ഉയര്‍ത്തി

വായ്പയെടുത്തവര്‍ക്ക് തിരിച്ചടി; എസ്ബിഐ ഭവന വായ്പാ നിരക്ക് ഉയര്‍ത്തി

Published on 8th May 2020

എസ്ബിഐ മിനിമം ബാലന്‍സ് ഒഴിവാക്കി, സേവിങ്‌സ് നിക്ഷേപങ്ങള്‍ക്ക് ഇനി മൂന്നുശതമാനം പലിശ

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് ഒഴിവാക്കി

Published on 11th March 2020

ഭവന, വാഹന വായ്പകള്‍ എടുക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!; എസ്ബിഐ പലിശ നിരക്ക് കുറച്ചു

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വായ്പാ നിരക്ക് കുറച്ചു

Published on 11th March 2020

വീടുപണി നിന്നുപോയാല്‍ ഇനി ആശങ്കപ്പെടേണ്ട!; എസ്ബിഐ വായ്പ തുക പൂര്‍ണമായി തിരികെ നല്‍കും

നിശ്ചിത സമയത്തിനുളളില്‍ ഡവലപ്പര്‍മാര്‍ വീട് നിര്‍മ്മിച്ചു നല്‍കിയില്ലായെങ്കില്‍ വായ്പ തുക ഉപഭോക്താവിന് തിരികെ നല്‍കുന്ന പദ്ധതിയുമായി എസ്ബിഐ

Published on 9th January 2020

വിപുലമായ ദുരന്തനിവാരണ സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍; അണിനിരത്തുന്നത് മൂന്നുലക്ഷത്തിലധികം പേരെ

ദുരന്ത നിവാരണത്തിനായി വിപുലമായ സന്നദ്ധ സേന രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Published on 31st December 2019

കാര്‍ഷിക വായ്പയുടെ മൊറട്ടോറിയം വീണ്ടും നീട്ടി; മാര്‍ച്ച്31വരെ സമയം

സംസ്ഥാനത്തെ കാര്‍ഷികവായ്പ മൊറട്ടോറിയം നീട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

Published on 31st December 2019
Bank

വായ്പയെടുത്തവര്‍ക്ക് സന്തോഷവാര്‍ത്ത; എസ്ബിഐ വീണ്ടും പലിശ നിരക്കുകള്‍ കുറച്ചു

വായ്പയെടുത്തവര്‍ക്ക് സന്തോഷവാര്‍ത്ത; എസ്ബിഐ വീണ്ടും പലിശ നിരക്കുകള്‍ കുറച്ചു

Published on 9th December 2019

വായ്പയുടെ പലിശ മാറ്റം അറിയിച്ചില്ല ; ബാങ്കിന് അരലക്ഷം രൂപ പിഴ

കാലാകാലങ്ങളില്‍ പലിശ പരിഷ്‌കരിക്കാന്‍ അവകാശമുണ്ടെന്നുമുള്ള ബാങ്കിന്റെ വാദം നിരാകരിച്ചാണ് ഉപഭോക്തൃ ഫോറത്തിന്റെ വിധി

Published on 18th October 2019

ഭവന, ചെറുകിട വായ്പക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; എസ്ബിഐ റിപ്പോനിരക്കിലേക്ക്, ഒക്ടോബര്‍ ഒന്നിന് പ്രാബല്യം

വായ്പ ഭാരം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടിയുടെ ചുവടുപിടിച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയും

Published on 23rd September 2019

എസ്ബിഐ ഭവനവായ്പയുടെ പലിശനിരക്ക് കുറച്ചു

 രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ അടിസ്ഥാന വായ്പ നിരക്ക് കുറച്ചു

Published on 9th September 2019

Search results 1 - 15 of 25