Advanced Search
Please provide search keyword(s)- Search results for മകള്‍
Image | Title | |
---|---|---|
![]() | പാലക്കാട് വീടിന് തീപിടിച്ച് യുവതി വെന്തുമരിച്ചുപാലക്കാട് വീടിന് തീപിടിച്ച് യുവതി വെന്തുമരിച്ചു | |
![]() | ഫ്ളാറ്റിലെ രക്തക്കറ ആരുടേത്? പൊലീസിനെ കുഴക്കി സനു മോഹന്‍; മൊഴികളില്‍ വൈരുദ്ധ്യംജീവനൊടുക്കാന് തീരുമാനിച്ചിരുന്നെന്ന് പറയുന്ന സനു മോഹന്‍ രക്ഷപ്പെടാന്‍ തയാറെടുപ്പുകള്‍ നടത്തി | |
മകന് നാലു ദിവസമായി കടുത്ത പനി, പിന്നാലെ മകള്‍ക്കും; സമീറ റെഡ്ഡിക്കും കുടുംബത്തിനും കോവിഡ്മകന് ഹന്സിന് കടുത്ത പനി ഉള്‍പ്പടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് ടെസ്റ്റ് ചെയ്യുന്നത് | ||
![]() | മാര്‍ച്ച് 21 മുതല്‍ സ്വിച്ച് ഓഫ്, സനു മോഹന്റെ വാട്ട്സ്ആപ്പ് ശനിയാഴ്ച ആക്ടിവ്; അറസ്റ്റിലും തിരക്കഥ?മാര്‍ച്ച് 21 മുതല്‍ സ്വിച്ച് ഓഫ്, സനു മോഹന്റെ വാട്ട്സ്ആപ്പ് ശനിയാഴ്ച ആക്ടിവ്; അറസ്റ്റിലും തിരക്കഥ? | |
![]() | എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്; സനുമോഹന്റെ ഭാര്യമാധ്യമങ്ങളോട് തനിക്ക് കുറച്ചുകാര്യങ്ങള്‍ സംസാരിക്കാനുണ്ട് | |
ചലനം നിലയ്ക്കും വരെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു, വൈഗയെ കയ്യിലെടുത്ത് പുഴയില്‍ താഴ്ത്തിയതായി സനു മോഹന്‍; മരണം പുഴയില്‍ വീണതിന് ശേഷമെന്ന് പൊലീസ്തനിയെ മരിച്ചാല്‍ മകള്‍ അനാഥമാകുമെന്ന് കരുതിയതായി ഇയാള്‍ പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു | ||
![]() | 'മകളെ പുഴയിലേക്ക് തള്ളിയിട്ടു, എന്നാല്‍ ആത്മഹത്യ ചെയ്യാനായില്ല'; കുറ്റസമ്മതം നടത്തി സനു മോഹന്മൊഴിയില് പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍ | |
![]() | കണ്ണൂരില്‍ അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ചുമട്ടന്നൂരിലെ കാനാട് അമ്മയും കുഞ്ഞും തീ പൊള്ളലേറ്റ് മരിച്ചു | |
![]() | സനു മോഹൻ പിടിയിൽ; ഉടൻ കൊച്ചിയിലെത്തിക്കുംകര്ണാടകയില് നിന്നാണ് ഇയാളെ പിടികൂടിയത് | |
![]() | 'പിതാവിന്റെ പണം നശിപ്പിക്കുന്നു'; അധിക്ഷേപ കമന്റിന് സാറ ടെണ്ടുല്‍ക്കറുടെ മറുപടിസമൂഹമാധ്യമങ്ങളിലെ അധിക്ഷേപ കമന്റിന് മറുപടി നല്കി സച്ചിന് ടെണ്ടുല്‍ക്കറുടെ മകള്‍ സാറാ ടെണ്ടുല്‍ക്കര്‍ | |
![]() | പാപ്പ മാറ്റിവയ്ക്കുന്ന കളിപ്പാട്ടങ്ങള്‍ അടിച്ചുമാറ്റി തരും, 'ക്രൈം പാര്‍ട്ണര്‍'; സഹോദരിക്ക് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍, കുറിപ്പ്ദീര്ഘമായ കുറിപ്പിലൂടെയാണ് ദുല്‍ഖര്‍ ഇക്കുറി ആശംസയറിയിച്ചത് | |
![]() | സനുമോഹന് കൊല്ലൂരില്‍ താമസിച്ചത് സ്വന്തം പേരില്‍ ; ഉടന്‍ പിടിയിലാകുമെന്ന് പൊലീസ്, വ്യാപക തിരച്ചില്ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാള്‍ മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത് | |
![]() | 12 ലക്ഷം കിറ്റുകള്‍ വിതരണത്തിന് തയ്യാര്‍ ; വിഷുകിറ്റ് വിതരണം നിലച്ചെന്നത് വ്യാജവാര്‍ത്തയെന്ന് സപ്ലൈകോമാര്ച്ച് മാസത്തേതില്‍ ഇനി ആവശ്യമുള്ള കിറ്റുകള്‍ തയ്യാറാക്കി സീല്‍ ചെയ്തുകഴിഞ്ഞു | |
![]() | കാര്യം കഴിഞ്ഞതോടെ ജനങ്ങളെ വേണ്ടാതായി, വിഷുക്കിറ്റ് വിതരണം നിര്‍ത്തി സര്‍ക്കാര്‍ ജനവഞ്ചന തെളിയിച്ചെന്ന് ചെന്നിത്തലവോട്ടെടുപ്പിന് മുമ്പ് വിഷുക്കിറ്റ് വിതരണം ചെയ്യാന്‍ സർക്കാരിന് വലിയ ഉത്സാഹമായിരുന്നു | |
കാരണവര്‍ക്ക് എന്തും ആകാമെന്നാണോ ?; മുഖ്യമന്ത്രിക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കണമെന്ന് വി മുരളീധരന്കോവിഡ് സ്ഥിരീകരിക്കുന്ന ദിവസം തൊട്ട് 10-ാം ദിവസമാണ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കേണ്ടത് |
Search results 1 - 15 of 4380