Advanced Search
Please provide search keyword(s)- Search results for മണ്ഡല പൂജ
Image | Title | |
---|---|---|
![]() | തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും, മണ്ഡല പൂജ നാളെ ; തീർത്ഥാടകർക്ക് കടുത്ത നിയന്ത്രണംതങ്ക അങ്കി ഘോഷയാത്ര കണക്കിലെടുത്ത് തീര്‍ത്ഥാടകര്‍ക്ക് ഇന്ന് ഉച്ചക്ക് ശേഷം മലകയറുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട് | |
മണ്ഡലകാലത്തിന് പരിസമാപ്തിയാകുന്നു ; ശബരിമലയില്‍ ഇന്ന് മണ്ഡല പൂജഇനി മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഡിസംബര്‍ മുപ്പതിന് ശബരിമല നടതുറക്കും | ||
![]() | മണ്ഡല മകര വിളക്ക് തീർത്ഥാടനത്തിന് തുടക്കം ; ഭക്തർക്ക് ഇന്നു മുതൽ പ്രവേശനം ; കർശന നിയന്ത്രണംവെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്കു മാത്രമാണ് ദർശനത്തിന് അവസരം | |
ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്ക് ദര്‍ശനം; മണ്ഡല പൂജകള്‍ക്കായി ശബരിമലനട തുറന്നുമണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു | ||
![]() | മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും ; ഭക്തർക്ക് പ്രവേശനം തിങ്കളാഴ്ച മുതൽ ; കടുത്ത നിയന്ത്രണംവെര്ച്വല് ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ഇത്തവണ ദര്‍ശനം നടത്താന്‍ കഴിയൂ | |
![]() | ചിത്തിര ആട്ട വിശേഷം : ശബരിമല നട ഇന്ന് തുറക്കുംനാളെയാണ് ചിത്തിര ആട്ടവിശേഷം. നാളെ വിശേഷാല്‍ പൂജകള്‍ ഉണ്ടാകും | |
![]() | ശബരിമലയില്‍ ദര്‍ശനം 16 മുതല്‍ ; അഞ്ചുപേര്‍ക്ക് ഒരുമിച്ച് പേട്ട തുള്ളാം ; രാസ സിന്ദൂരം പാടില്ലമകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള എരുമേലി പേട്ടതുള്ളലിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിട്ടുണ്ട് | |
![]() | ശബരിമല ദർശനം; ട്രാൻസ്ജെൻഡർ തീർത്ഥാടകരെ തടഞ്ഞതായി പരാതിശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പമ്പയില്‍ പൊലീസ് തടഞ്ഞതായി പരാതി | |
![]() | ശബരിമലയില്‍ മണ്ഡലപൂജ ഇന്ന് ; വന്‍ ഭക്തജനത്തിരക്ക് ; സുരക്ഷ ശക്തമാക്കിമകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകീട്ട് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക് | |
ശബരിമലയില്‍ വരുമാനത്തിലും ഭക്തരുടെ എണ്ണത്തിലും കുറവില്ല ; ഇതുവരെ എത്തിയത് 32 ലക്ഷം തീര്‍ത്ഥാടകര്‍ ; വരുമാനം 105 കോടി 11 ലക്ഷം രൂപയെന്ന് പദ്മകുമാര്മകരവിളക്കിന് മുന്നോടിയായി ഉന്നതതലയോഗം വിളിച്ചുചേര്‍ക്കും | ||
![]() | നിലപാട് കടുപ്പിച്ച് പൊലീസ് ; ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ല ; ബിന്ദുവിന് ക്രിമിനല്‍ പശ്ചാത്തലം ; ഡിജിപിക്ക് റിപ്പോര്‍ട്ട് നല്കിശബരിമലയിലെത്തുന്ന പല യുവതികളുടെയും ലക്ഷ്യം പ്രശസ്തി മാത്രമെന്ന് പൊലീസ് | |
![]() | ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് ; പമ്പയില്‍ നിയന്ത്രണം ; ഗതാഗതക്കുരുക്ക് രൂക്ഷമായിതിരക്ക് കൂടിയതോടെ പൊലീസ് പമ്പയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍ വച്ചാണ് ഭക്തരെ നിയന്ത്രിക്കുന്നത് | |
നടക്കുന്നത് ഗൂഢാലോചന, യുവതികളെത്തിയാല്‍ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരം; പ്രതികരിക്കുന്നില്ലെന്ന് തന്ത്രിആചാര ലംഘനം ഉണ്ടായാല്‍ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരം ശബരിമല തന്ത്രിയോട് ആവശ്യപ്പെട്ടു. തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചു കഴിഞ്ഞുള്ള ഈ യാത്ര ഗൂഢാലോചനയുടെ ഭാഗമാണെന്നും കൊട്ടാരം ആരോപിച്ചു | ||
![]() | ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി ; ഇത്തവണ നീട്ടിയത് മണ്ഡല പൂജ വരെശബരിമലയില് നിരോധനാജ്ഞ നീട്ടി. അഞ്ചു ദിവസത്തേക്കാണ് നിരോധനാജ്ഞ നീട്ടിയത് | |
![]() | ശബരിമല നട അടച്ചു, മണ്ഡല പൂജകൾക്കായി വൃശ്ചികം ഒന്നിന് തുറക്കുംചിത്തിര ആട്ടപൂജയ്ക്കായി തുറന്ന ശബരിമല നട അടച്ചു |
Search results 1 - 15 of 17