Advanced Search
Please provide search keyword(s)- Search results for മതത്തിന്റെ പേരില്‍
Image | Title | |
---|---|---|
![]() | മമതയും സുവേന്ദുവും നേര്‍ക്കുനേര്‍; 'അന്തരീക്ഷം' മാറിയ നന്ദിഗ്രാം; വീണ്ടും ദേശീയ ശ്രദ്ധയിലേക്ക്മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന ഇടത് ഭരണം തൂത്തെറിഞ്ഞ് മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊടിപാറിച്ചത് നന്ദിഗ്രാമിന്റെ മണ്ണില്‍ ചവിട്ടി നിന്ന് നടത്തിയ രാഷ്ട്രീയ നീക്കങ്ങളിലൂടെയാണ്. | |
ബിജെപി കൊറോണയെക്കാള്‍ അപകടകാരി; ജനങ്ങളെ തമ്മിലടിപ്പിക്കുന്നുവെന്ന് നുസ്രത്ത് ജഹാന്എന്താണ് കൊറോണയേക്കാളും അപകടകരമെന്ന് നിങ്ങള്‍ക്ക് അറിയാമോ? അത് ബിജെപിയാണ്. | ||
മതത്തിന്റെ പേരില്‍ രക്തസാക്ഷി പരിവേഷം നേടാന്‍ ശ്രമം, ജലീലിന്റെ ഇരവാദം അപഹാസ്യമെന്ന് കെ സുരേന്ദ്രന്വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള അപഹാസ്യമായ ശ്രമമാണ് സിപിഎം നടത്തുന്നത് | ||
'ഞാൻ എന്റെ ഇന്ത്യയെ സ്നേഹിക്കുന്നു, ദേശവിരുദ്ധനെന്ന് വിളിച്ചാൽ ഇടിച്ച് മൂക്ക് തകർക്കും'; ഭയത്തിലാണ് ജീവിക്കുന്നതെന്ന് ഇർഫാന്റെ മകൻഅധികാരത്തിലുള്ളവരെക്കുറിച്ച് സ്വതന്ത്ര്യമായി അഭിപ്രായം പറയാനാവുന്നില്ലെന്നും താനിപ്പോൾ ഭയത്തിലും ആശങ്കയിലുമാണെന്നും ബബിൽ വ്യക്തമാക്കി | ||
അരുന്ധതി റോയിയുടെ ലേഖനം പാഠഭാഗമാക്കി; രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കെ സുരേന്ദ്രന്കാലിക്കറ്റ് സര്‍വകലാശാല ബി എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തില്‍ അരുന്ധതി റോയിയുടെ 'കം സെപ്തംബര്‍' എന്ന ലേഖനം ഉള്‍പ്പെടുത്തിയതിന് എതിരെ ബിജെപി | ||
![]() | വിചിത്രം, ഗുരുതരം കാസര്‍കോട്ടെ കൊലപാതകങ്ങള്കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ കണ്ണൂര്‍ ജില്ലയ്ക്കാണ് കുപ്രസിദ്ധി. എന്നാല്‍, കാസര്‍കോട്ടെ കൊലകള്‍ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാറില്ല | |
![]() | മതത്തിന്റെ പേരില്‍ വീട് വെക്കാന്‍ അനുവദിക്കാത്ത സമൂഹമാണ്, വിശ്വാസത്തിന്റെ പേരിലെ വിവേചനവും വംശീയ അധിക്ഷേപമാണ്: ഇര്ഫാന് പഠാന്വിശ്വാസത്തിന്റെ പേരിലെ അധിക്ഷേപങ്ങളും വംശീയ അധിക്ഷേപമായി കണക്കാക്കണം | |
വാള് ചുഴറ്റിയെത്തിയ രവീന്ദ്ര ജഡേജയ്ക്ക് നേരെ ജാതി അധിക്ഷേപം ശക്തം; എത്ര യുദ്ധം രജപുത്രര്‍ ജയിച്ചെന്ന് പരിഹാസംവാള്വീശി എത്തിയ രവീന്ദ്ര ജഡേജയുടെ വീഡിയോ വൈറലായതിന് പിന്നാലെ താരത്തിനെതിരെ ജാതിയുടെ പേരില്‍ അധിക്ഷേപങ്ങളും കനക്കുന്നു | ||
'മുഷ്ടി ചുരുട്ടിയാല്‍ മുറിവേല്‍ക്കേണ്ടതല്ല മതവിശ്വാസം'മതവും സമൂഹവും അടിച്ചേല്‍പ്പിക്കുന്ന പാപപുണ്യ സങ്കല്പങ്ങള് മറികടന്ന് പ്രണയത്തിന്റെ വിമോചന സാധ്യത തേടുന്ന സ്ത്രീ ജീവിതം ആവിഷ്കരിച്ചിരിക്കുന്ന നോവലാണ് സഹീറാ തങ്ങളുടെ വിശുദ്ധ സഖിമാര്‍ | ||
![]() | ചുറ്റും അക്രമവും ആക്രോശവും; കലാപത്തിനിടെ ഹിന്ദു യുവതിക്ക് വിവാഹം; കാവല്‍ നിന്ന് മുസ്ലിം കുടുംബങ്ങള്‍, നശിക്കാത്ത മനുഷ്യത്വംകലാപത്തീയില് എരിഞ്ഞ ഡല്‍ഹിയില്‍ നിന്ന് മനുഷ്യത്വത്തിന്റെ നല്ല വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഹിന്ദു യുവതിയുടെ വിവാഹത്തിന് മുസ്ലിം കുടുംബങ്ങള്‍ കാവല്‍ നിന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. | |
![]() | 'അവന്മാര്ക്ക് രണ്ടെണ്ണം കിട്ടട്ടെ എന്ന് പറഞ്ഞു മൂക സാക്ഷ്യം വഹിക്കുന്ന സുഹൃത്തുക്കളോട്, തീ കത്തുമ്പോള്‍ കത്തിച്ചവന് എതിരെ നില്‍ക്കണം''അവന്മാര്ക്ക് രണ്ടെണ്ണം കിട്ടട്ടെ എന്ന് പറഞ്ഞു മൂക സാക്ഷ്യം വഹിക്കുന്ന സുഹൃത്തുക്കളോട്, തീ കത്തുമ്പോള്‍ കത്തിച്ചവന് എതിരെ നില്‍ക്കണം' | |
![]() | എന്തിനാണീ സമരം?;ഷഹീന്‍ബാഗ് സഹായിക്കുന്നത് ബിജെപിയെ: ജയറാം രമേശ്പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡല്‍ഹി ഷഹീന്‍ബാഗില്‍ നടക്കുന്ന സമരം ബിജെപിയുടെ സാമൂദായിക താത്പര്യത്തെ സഹായിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് | |
![]() | 'എസ്ഡിപിഐയെ കുറിച്ച് പറഞ്ഞത് ഉത്തമബോധ്യത്താല്‍'; പ്രധാനമന്ത്രി പറഞ്ഞത് വസ്തുതാ വിരുദ്ധം; മോദിക്ക് പിണറായിയുടെ മറുപടിആ മഹാ പ്രതിരോധത്തില്‍ വര്‍ഗീയതയുടെ വിഷം തേക്കാന്‍ ആര് ശ്രമിച്ചാലും ചെറുത്തു തോല്‍പ്പിക്കും | |
![]() | പൗരത്വ നിയമം; സീറോ മലബാര്‍ സഭയും ഹിന്ദുത്വ രാഷ്ട്രീയവും തമ്മിലെന്ത്?രാജ്യമെമ്പാടും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുമ്പോള്‍ കേരളത്തില്‍ സീറോ മലബാര്‍ സഭ ഇതു സംബന്ധിച്ച് എടുക്കുന്ന നിലപാടുകള്‍ ന്യൂനപക്ഷ വിരുദ്ധമെന്ന ആരോപണം ശക്തമാകുകയാണ് | |
![]() | മൂക്കുത്തി വിറ്റ് പഠിപ്പിച്ച അമ്മ; പട്ടിണിയോട് പടവെട്ടി പഠനം; യൂണിറ്റ് രൂപീകരിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ കാവിക്കോട്ടയില്‍ എസ്എഫ്ഐക്കൊടി പാറിച്ച ചിത്തരഞ്ജന്റെ ജീവിതം2009ല്‍ ആരംഭിച്ച് പത്തുവര്‍ഷക്കാലം എല്ലാ വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പുകളിലും എബിവിപിയുടെ കാവിക്കൊടി മാത്രം പാറിയ സര്‍വകലാശാലയാണ് ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി. |
Search results 1 - 15 of 87