• Search results for മദ്യവില്‍പ്പനശാലകള്‍
Image Title
LIQUOR

തിരുവോണത്തിന് മദ്യ വില്‍പ്പനയില്ല; ബെവ്‌കോയും ബാറുകളും തുറക്കില്ല

തിരുവോണത്തിന് മദ്യ വില്‍പ്പനയില്ല; ബെവ്‌കോയും ബാറുകളും തുറക്കില്ല

Published on 29th August 2020

സന്നദ്ധപ്രവര്‍ത്തകര്‍ നാളെ മുതല്‍ പൊലീസ് വളണ്ടിയര്‍മാര്‍; നിരീക്ഷണം ശക്തമാക്കും

സന്നദ്ധപ്രവര്‍ത്തകരെ പൊലീസ് വളണ്ടിയര്‍മാരായി നിയോഗിക്കുന്ന പദ്ധതി നാളെ നടപ്പില്‍വരും

Published on 27th May 2020

മദ്യവില്‍പ്പനശാലകള്‍ക്ക് മുന്‍പില്‍ പ്രത്യേക പൊലീസ് സംവിധാനം; ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി

മദ്യവില്‍പ്പനശാലകള്‍ നാളെ തുറക്കാനിരിക്കേ, അവയ്ക്ക് മുന്‍പില്‍ പ്രത്യേക പൊലീസ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 27th May 2020
bar_kerala

ബാറുകള്‍ക്കു തോന്നിയ വിലയ്ക്കു വില്‍ക്കാനാവില്ല, ടോക്കണ്‍ നല്‍കുന്നത് ബെവ്‌കോ;  സര്‍ക്കാരിന് റവന്യു നഷ്ടം ഉണ്ടാവില്ലെന്നു കോര്‍പ്പറേഷന്‍

ബാറുകള്‍ക്കു തോന്നിയ വിലയ്ക്കു വില്‍ക്കാനാവില്ല, ടോക്കണ്‍ നല്‍കുന്നത് ബെവ്‌കോ;  സര്‍ക്കാരിന് റവന്യു നഷ്ടം ഉണ്ടാവില്ലെന്നു കോര്‍പ്പറേഷന്‍

Published on 19th May 2020
liquor_1

കേരളത്തിലും മദ്യ വില കൂട്ടുന്നു, പത്തു മുതല്‍ 15 ശതമാനം വരെ വര്‍ധനയ്ക്കു ശുപാര്‍ശ

കേരളത്തിലും മദ്യ വില കൂട്ടുന്നു, പത്തു മുതല്‍ 15 ശതമാനം വരെ വര്‍ധനയ്ക്കു ശുപാര്‍ശ

Published on 9th May 2020

തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് 3 പേര്‍; 600 കേസുകള്‍; രോഗബാധിതര്‍ 6000 കടന്നു

തമിഴ്‌നാട്ടില്‍ പുതിയതായി 600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 6009 ആയി

Published on 8th May 2020
liquor_1

ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാം; ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യഷോപ്പുകള്‍ തുറക്കരുത്; മദ്രാസ് ഹൈക്കോടതി

ലോക്ക്ഡൗണ്‍ കാലയളവ് അവസാനിക്കുന്ന മെയ് 17വരെ മദ്യശാലകള്‍ തുറക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു

Published on 8th May 2020
zomato

ഓണ്‍ലൈന്‍ മദ്യവിതരണത്തിന് പദ്ധതിയുമായി സൊമാറ്റോ; ശുപാര്‍ശ സമര്‍പ്പിച്ചു

മദ്യം വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

Published on 7th May 2020
liquor

ചെന്നൈയില്‍ ഏഴാം തീയതി മദ്യക്കടകള്‍ തുറക്കില്ല; ഉത്തരവ് പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ മദ്യക്കടകള്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Published on 5th May 2020

ആദ്യദിനം വിറ്റത് 45 കോടിയുടെ മദ്യം;  റെക്കോര്‍ഡ് വില്‍പ്പനയുമായി കര്‍ണാടകം

തിങ്കളാഴ്ച മാത്രം വിറ്റത് 45 കോടിയുടെ മദ്യമാണെന്ന് സംസ്ഥാന എക്‌സൈസ് വകുപ്പ് അറിയിച്ചു

Published on 4th May 2020

മദ്യത്തിനായി പരക്കംപാച്ചില്‍; നിയന്ത്രണം ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ

കോവിഡ് വ്യാപനം തടയുന്നതിന് അവശ്യ സേവനങ്ങള്‍ ഒഴികെയുളളവ അടച്ചുപൂട്ടുമെന്ന ആശങ്കയില്‍ ഓസ്‌ട്രേലിയയില്‍ മദ്യത്തിനായി പരക്കംപാച്ചില്‍

Published on 31st March 2020

മദ്യവില്‍പ്പന: ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തുവെന്ന് മുഖ്യമന്ത്രിയോട് വിടി ബല്‍റാം

മദ്യലഭ്യതയുടെ ഔദ്യോഗിക ചാനല്‍ അടച്ചാല്‍ വ്യാജമദ്യത്തിന്റേതായ മറ്റ് സമാന്തരമാര്‍ഗ്ഗങ്ങള്‍ ഉരുത്തിരിഞ്ഞു വരുമായിരിക്കും

Published on 23rd March 2020
alcohole

വേണ്ടി വന്നാല്‍ പുതിയ മദ്യവില്‍പ്പനശാലകള്‍ തുറക്കും; അഴിമതി അനുവദിക്കില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ്

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. പരാതികള്‍ പരിഹരിക്കുമെന്നും ചെയര്‍മാന്‍

Published on 24th January 2019

കൂടുതല്‍ ബാറുകള്‍ തുറക്കും; സംസ്ഥാന പാതകള്‍ ഡീനോട്ടിഫൈ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം  

ഈ പാതകള്‍ ഡീനോട്ടിഫൈ ചെയ്താല്‍ 129 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ സാധിക്കും

Published on 23rd August 2017

Search results 1 - 14 of 14