• Search results for മന്ത്രിയുടെ വാഹനം
Image Title
Thomas issac

മന്ത്രി തോമസ് ഐസക്കിന്റെ ഔദ്യോഗിക വാഹനമിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

പരിക്കേറ്റ ബൈക്ക് യാത്രികനെ മന്ത്രിയുടെ വാഹനത്തിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published on 5th February 2021
CM convoy at Vallanadu in Thoothukudi

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു; വീഡിയോ

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

Published on 4th January 2021

മന്ത്രിയുടെ വാഹനം ബ്ലോക്കില്‍ കുരുങ്ങി, പൊലീസിനോട് കയര്‍ത്ത് എംഎല്‍എ, ആദ്യം റോഡ് നന്നാക്കൂ എന്ന് നാട്ടുകാര്‍

മൂവാറ്റുപുഴയില്‍ മന്ത്രിയുടെ വണ്ടി ബ്ലോക്കില്‍ കുടുങ്ങിയതിന് പൊലീസുകാര്‍ക്ക് എംഎല്‍എയുടെ ശകാരം

Published on 23rd February 2020

'കൊച്ചിയിലെ യാത്രാദുരിതം മുഖ്യമന്ത്രിയും അറിഞ്ഞു'; വഴിയൊരുക്കാന്‍ കഷ്ടപ്പെട്ട് പൊലീസുകാര്‍ 

ആലപ്പുഴയിലെ വള്ളംകളി മല്‍സരവേദിയില്‍നിന്നാണ്  മുഖ്യമന്ത്രി കൊച്ചിയിലേക്ക്  എത്തിയത്

Published on 31st August 2019

മന്ത്രിയുടെ വാഹനം പോകാന്‍ വാഹനങ്ങള്‍ തടഞ്ഞു; കുതിരാനില്‍ 6 കിലോമീറ്റര്‍ കുരുക്ക്

സ്ത്രീകളും സ്‌കൂള്‍ വിദ്യാര്‍ഥികളുമുള്‍പ്പെട്ട യാത്രക്കാര്‍ നിറഞ്ഞ വാഹനം 15 മിനിറ്റിലധികം തടഞ്ഞിട്ടതോടെ നാട്ടുകാര്‍ ബസില്‍ നിന്നിറങ്ങി പ്രതിഷേധിച്ചു

Published on 28th August 2019

'എതിരാളികള്‍ കാണാതെ പോകരുത് മുഖ്യമന്ത്രിയുടെ ഈ മനുഷ്യത്വം'; തിരക്കുകള്‍ ഒഴിവാക്കി ആംബുലന്‍സിന് വഴിമാറി; കയ്യടി

ക്യാന്‍സര്‍ രോഗിയുമായി പോകുന്ന ആംബുലന്‍സിന് വഴിമാറികൊടുത്ത് മുഖ്യമന്ത്രിയുടെ വാഹനം
 

Published on 14th July 2019

മമതയുടെ കാര്‍ തടഞ്ഞ് ബിജെപി പ്രവര്‍ത്തകരുടെ ജയ്ശ്രീറാം വിളി: ക്ഷുഭിതയായി ബംഗാള്‍ മുഖ്യമന്ത്രി, വീഡിയോ

ക്ഷുഭിതയായ മമത ഉടന്‍ തന്നെ കാറില്‍ നിന്നും പുറത്തിറങ്ങി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞു.

Published on 30th May 2019

നാലാംഘട്ട വോട്ടെടുപ്പ് : ബംഗാളിലെ അസന്‍സോളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം ; കേന്ദ്രമന്ത്രിയുടെ വാഹനം തകര്‍ത്തു, ലാത്തിച്ചാര്‍ജ്

അസന്‍സോളില്‍ ബിജെപിയുടെ ബാബുല്‍ സുപ്രിയോക്കെതിരെ സിനിമാ നടി മൂണ്‍മൂണ്‍ സെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

Published on 29th April 2019

മന്ത്രി മണിയുടെ വാഹനവ്യൂഹം കുതിച്ചുപാഞ്ഞെത്തി ; ബൈക്ക് ഉപേക്ഷിച്ച് യുവാവ് പാഞ്ഞു

മന്ത്രിയുടെ വാഹനവ്യൂഹം കണ്ട് ഭയന്ന് യുവാവ്  ബൈക്ക് ഉപേക്ഷിച്ച് കടന്നു കളഞ്ഞു

Published on 7th March 2019

സര്‍ക്കാരിനെതിരെ പ്രതിഷേധം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ടിപി രാമകൃഷ്ണനെ വഴിയില്‍ തടഞ്ഞു

ശബരിമല വിഷയത്തിലും കെ സുരേന്ദ്രനെതിരേയുള്ള നടപടികളിലും പ്രതിഷേധിച്ചാണ് മന്ത്രിയെ തടഞ്ഞത്.

Published on 3rd December 2018

യതീഷ് ചന്ദ്രക്കെതിരെ പഴ്‌സണ്‍ മന്ത്രാലയത്തിന് ബിജെപി പരാതി നല്‍കി 

നിലയ്ക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞ എസ്പി യതീഷ് ചന്ദ്രക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിളള പരാതി നല്‍കി

Published on 22nd November 2018
pon-radhakrishnan

മാപ്പ് എഴുതി നല്‍കിയിട്ടില്ലെന്ന് പൊലീസ്; തടഞ്ഞത് മന്ത്രിയുടെ വാഹനം കടന്നുപോയി അഞ്ച് മിനിറ്റിന് ശേഷം വന്നവരെ

മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയി അഞ്ച് മിനിറ്റിന് ശേഷം വന്നവരെയാണ് തടഞ്ഞത് എന്നാണ് പൊലീസ് പറയുന്നത്

Published on 22nd November 2018

കോലം കത്തിക്കല്‍, ബസ് തടയല്‍; എസ്.പി യതീഷ് ചന്ദ്രയ്ക്ക് എതിരെ തിരുവനന്തപുരത്തും തൃശൂരും പ്രതിഷേധം: എസ്പി തിരിച്ചെത്തിയാലും വിടില്ലെന്ന് ബിജെപി

നിലയ്ക്കലില്‍ ക്രമസമാധാന ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ തിരുവനന്തപുരത്തും തൃശ്ശൂരും തക്കലയിലും ബിജെപി പ്രതിഷേധം.

Published on 21st November 2018
kt-jaleelbjhjbmb

കെടി ജലീലിനെതിരായ അക്രമം; ലീഗ് അണികളെ നിലയ്ക്ക് നിര്‍ത്തണമെന്ന് സിപിഎം

അണികളെ കയറൂരിവിട്ട് കലാപത്തിനും അതിക്രമത്തിനുമാണ് ലീഗ് ശ്രമിക്കുന്നതെന്നും പ്രതിഷേധം അതിരുവിട്ടാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ലീഗ് ഓര്‍മ്മിക്കണമെന്നും സിപിഎം

Published on 11th November 2018

Search results 1 - 15 of 26