Advanced Search
Please provide search keyword(s)- Search results for മമത ബാനര്‍ജി
Image | Title | |
---|---|---|
![]() | 'മമത ബാനര്‍ജി തോറ്റാല്‍, ഞാന്‍ കൈ വെട്ടിമാറ്റും'; തൃണമൂല്‍ സ്ഥാപക നേതാവ്ആസന്നമായ പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തോറ്റാല്‍ സ്വന്തം കൈ വെട്ടിമാറ്റുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ മദന്‍ മിത്ര | |
![]() | മമതയും സുവേന്ദുവും നേര്‍ക്കുനേര്‍; 'അന്തരീക്ഷം' മാറിയ നന്ദിഗ്രാം; വീണ്ടും ദേശീയ ശ്രദ്ധയിലേക്ക്മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന ഇടത് ഭരണം തൂത്തെറിഞ്ഞ് മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊടിപാറിച്ചത് നന്ദിഗ്രാമിന്റെ മണ്ണില്‍ ചവിട്ടി നിന്ന് നടത്തിയ രാഷ്ട്രീയ നീക്കങ്ങളിലൂടെയാണ്. | |
ബിജെപി മാവോയിസ്റ്റുകളെക്കാള്‍ അപകടകാരി; വിഷപ്പാമ്പുകളെപ്പോലെ, വോട്ടിന് പണം തന്നാല്‍ വാങ്ങണം: മമത ബാനര്ജിബിജെപിയെ ബംഗാളില്‍ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി | ||
മമത ബാനര്‍ജിയെ നന്ദിഗ്രാമില്‍ അരലക്ഷം വോട്ടിന് തോല്‍പ്പിക്കും; അല്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് സുവേന്ദു അധികാരിന്ദിഗ്രാമില് മത്സരിക്കുമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വെല്ലുവിളി ഏറ്റെടുത്ത് സുവേന്ദു അധികാരി | ||
![]() | കൊല്‍ക്കത്തയില്‍ ബിജെപി റോഡ് ഷോയ്ക്ക് നേരെ കല്ലേറ്; ഭീഷണി വിലപ്പോവില്ലെന്ന് സുവേന്ദു അധികാരി; വീഡിയോപശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ നടത്തിയ റാലിക്ക് തൊട്ടുപിന്നാലെയായിരുന്നു ബിജെപിയുടെ റോഡ്ഷോ. | |
![]() | നന്ദിഗ്രാമില്‍ മല്‍സരിക്കുമെന്ന് മമത ബാനര്‍ജി ; സുവേന്ദുവിന്റെ വെല്ലുവിളി നേരിടാന്‍ 'ദീദി'കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ മണ്ഡലത്തിലും മമത മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട് | |
![]() | 'മമത ബാനര്‍ജി മുസ്ലിം തീവ്രവാദി; ക്ഷേത്രങ്ങള്‍ തകര്‍ത്തു'; വര്‍ഗീയ പരാമര്‍ശവുമായി യുപി മന്ത്രിപശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. | |
ബിജെപിയെ തോല്പ്പിക്കാനായി പോരാടും; ശതാബ്ദി റോയിക്ക് സസ്പെന്‍സ് സമ്മാനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്പാര്‍ട്ടിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ശതാബ്ദി റോയ് | ||
![]() | ജനപ്രിയതയില്‍ പിന്നില്‍ ബിജെപി മുഖ്യമന്ത്രിമാര്‍, കേരളത്തില്‍ പിണറായി അനുകൂല തരംഗം; സര്വേജനപ്രിയതയില് പിന്നില്‍ ബിജെപി മുഖ്യമന്ത്രിമാര്‍, കേരളത്തില്‍ പിണറായി അനുകൂല തരംഗം; സര്‍വേ | |
ബിജെപി കൊറോണയെക്കാള്‍ അപകടകാരി; ജനങ്ങളെ തമ്മിലടിപ്പിക്കുന്നുവെന്ന് നുസ്രത്ത് ജഹാന്എന്താണ് കൊറോണയേക്കാളും അപകടകരമെന്ന് നിങ്ങള്‍ക്ക് അറിയാമോ? അത് ബിജെപിയാണ്. | ||
![]() | 'കൈയിലുള്ളത് 41 എംഎല്‍എമാരുടെ പട്ടിക, അവരെ അനുവദിച്ചാല്‍ മമത സര്‍ക്കാര്‍ താഴെ വീഴും'; അവകാശവാദവുമായി വിജയ്വര്ഗീയതൃണമൂല് കോണ്‍ഗ്രസിലെ 41 എംഎല്‍എമാര്‍ തന്നെ സമീപിച്ചതായി വിജയ്വര്ഗീയ അവകാശപ്പെട്ടു | |
![]() | തമിഴ്നാട് തിരുത്തിയതിനു പിന്നാലെ മമത; തീയറ്ററില്‍ മുഴുവന്‍ സീറ്റിലും ആളെ കയറ്റും; പ്രഖ്യാപനംതമിഴ്നാട് തിരുത്തിയതിനു പിന്നാലെ മമത; തീയറ്ററില്‍ മുഴുവന്‍ സീറ്റിലും ആളെ കയറ്റും; പ്രഖ്യാപനം | |
![]() | ബംഗാളില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാം; ഹൈക്കമാന്‍ഡിന്റെ അംഗീകാരംപശ്ചിമ ബംഗാളില്‍ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായുള്ള സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അംഗീകാരം | |
'വൈറസ് പാര്‍ട്ടി വിട്ടുപോയി; സുവേന്ദുവും കൂട്ടരും ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ആഘോഷവുമായി തൃണമൂല്‍ പ്രവര്‍ത്തകര്‍ (വീഡിയോ)മുന്‍ മന്ത്രി സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നത് ആഘോഷമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക | ||
![]() | 9 തൃണമൂല്‍ എംഎല്‍എമാരും രണ്ട് ഇടത് എംഎല്‍എമാരും ബിജെപിയില്‍; ബംഗാളില്‍ മമതയെ വിറപ്പിച്ച് അമിത് ഷായുടെ റാലിപശ്ചിമ ബംഗാളില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള പതിനൊന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. |
Search results 1 - 15 of 365