Advanced Search
Please provide search keyword(s)- Search results for മരട് ഫ്ലാറ്റുകൾ
Image | Title | |
---|---|---|
'മിഷൻ കംപ്ലീറ്റഡ്' ; ഗോൾഡൻ കായലോരവും നിലംപൊത്തി ( വീഡിയോ)രണ്ട് മീറ്റർ അടുത്തായി സ്ഥിതി ചെയ്യുന്ന അങ്കണവാടിക്ക് ഒരു പോറൽ പോലും ഏൽക്കാതെയാണ് ഗോൾഡൻ കായലോരം തകർത്തത് | ||
![]() | കയ്യേറ്റങ്ങൾ 'പൊളിച്ചടുക്കി'; ഗോൾഡൻ കായലോരവും നിലംപൊത്തി ( വീഡിയോ)17 നിലകളിലായി 40 അപ്പാർട്ട്മെന്റുകളാണ് കായലോരം ഫ്ലാറ്റിലുണ്ടായിരുന്നത് | |
അവസാന ഫ്ലാറ്റും നിലംപൊത്താൻ ഇനി നിമിഷങ്ങൾ മാത്രം ; വിധി കാത്ത് ഗോൾഡൻ കായലോരം ; കനത്ത സുരക്ഷഗോൾഡൻ കായലോരത്തിൽ 960 ദ്വാരങ്ങളിലാണ് സ്ഫോടകവസ്തുക്കൾ നിറച്ചിരിക്കുന്നത് | ||
![]() | ഗൂഗിളിലും താരമായി മരട് ഫ്ലാറ്റുകൾ ; ട്രെൻഡിങ്ങിൽ അഞ്ചാമത്അരലക്ഷത്തിലേറെപ്പേരാണ് മരട് വിഷയം സെർച്ച് ചെയ്തത്. ഗൂഗിൾ ട്രെൻഡിങ്ങിൽ വൈകീട്ട് ഏഴുമണിയ്ക്ക് മരട് ഫ്ലാറ്റ് പൊളിക്കൽ അഞ്ചാമതെത്തി | |
മരടിലെ രണ്ട് ഫ്ലാറ്റുകൾ ഇന്ന് നിലംപൊത്തും ; രാവിലെ എട്ടുമുതൽ നിരോധനാജ്ഞ; ഗതാഗത നിയന്ത്രണംജെയിന് കോറല്‍ കോവ് രാവിലെ 11 മണിക്കും ഗോൾഡൻ കായലോരം ഉച്ചക്ക് രണ്ട് മണിക്കും പൊളിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത് | ||
'അവിടെ കല്യാണ വാദ്യഘോഷം, ഇവിടെ പാലുകാച്ചൽ'; പണിമുടക്കിന് പിറ്റേന്ന് നിക്ഷേപ സംഗമം നടത്തുന്നതിനെ പരിഹസിച്ച് നിസാൻ സിഐഒഒരു വശത്തു നിക്ഷേപ സംഗമമെങ്കിൽ മറ്റൊരു വശത്തു നിക്ഷേപകരെ തളർത്തുന്ന സമീപനമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി | ||
![]() | ഫ്ലാറ്റുകള്‍ അഞ്ചു മിനുട്ടിന്റെ ഇടവേളയില്‍ നിലം പൊത്തും ; പൊളിക്കുന്ന സമയത്തില്‍ നേരിയ മാറ്റം ; രാവിലെ എട്ടു മുതൽ നാലു വരെ നിരോധനാജ്ഞ, ഗതാഗതം തടയുംഓരോ ഫ്ലാറ്റിന്റെ പരിധിയിലും 500 പൊലീസുകാരെ വിന്യസിക്കും. 200 മീറ്റർ വിസ്തൃതിയിൽ ജനങ്ങളെ ഒഴിപ്പിക്കും | |
![]() | എല്ലാം തീരുമാനിച്ചതുപോലെതന്നെ; മരട് ഫ്ലാറ്റുകൾ പൊളിക്കലിന്റെ സമയക്രമം മാറ്റില്ലമരട് ഫ്ലാറ്റുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരംതന്നെ പൊളിക്കാന്‍ അധികൃതരുടെ യോഗത്തില്‍ തീരുമാനമായി. | |
![]() | മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ നിർമാതാക്കൾ സുപ്രീം കോടതിയിൽ; തിരുത്തൽ ഹർജി ഫയല്‍ ചെയ്തുഫ്ലാറ്റുകള് പൊളിക്കാന്‍ ഉള്ള ഉത്തരവ് നീതിയുക്തം അല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത് | |
![]() | മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതിന് നഗരസഭയുടെ ഉടക്ക്; കമ്പനികളെ തെരഞ്ഞെടുത്തതിന് അംഗീകാരം നല്കിയില്ലമരട് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കമ്പനികള്‍ക്ക് ഉടന്‍ അനുമതി നല്‍കില്ലെന്ന് നഗരസഭ കൗൺസിൽ തീരുമാനം | |
ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം ; തുക ബിൽഡർമാരിൽ നിന്ന് ഈടാക്കണമെന്ന് സുപ്രിംകോടതി ; 90 ദിവസത്തിനകം പൊളിച്ചുനീക്കുമെന്ന് സർക്കാർഫ്ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരം നിശ്ചയിക്കാനായി റിട്ടയേഡ് ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിക്കണം |
Search results 1 - 11 of 11