Advanced Search
Please provide search keyword(s)- Search results for മരട് ഫ്ലാറ്റ്
Image | Title | |
---|---|---|
![]() | ഹോളിഫെയ്ത് എച്ച്2ഒ തകര്‍ക്കുമ്പോള്‍ പുതിയ ചരിത്രവും; മറികടക്കുക ചെന്നൈ മൗലിവക്കത്തെചെന്നൈയിലെ 11 നിലയുള്ള ഫ്ലാറ്റ് സമുച്ചയമാണ് ഇന്ത്യയില്‍ ഇതുവരെ തകര്‍ത്തതില്‍ ഏറ്റവും വലിയ കെട്ടിടം | |
മരടിലെ ഫ്ലാറ്റുകള്‍ ജനുവരി 11 ന് സ്ഫോടക വസ്തു വെച്ച് തകര്‍ക്കും ; പരിസരവാസികളെ ഒഴിപ്പിക്കുംഫ്ലാറ്റ് കേസില്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറി അഷ്റഫിന്റെ അറസ്റ്റ് മൂവാറ്റുപുഴ സബ് ജയിലിലെത്തി വിജിലന്‍സ് രേഖപ്പെടുത്തി | ||
![]() | വാതിലുകളും ജനലുകളും വേണമെന്ന് ഫ്ലാറ്റ് ഉടമകള്‍; മരട് ഫ്ലാറ്റ് പൊളിക്കലില്‍ പുതിയ പ്രതിസന്ധിഫ്ലാറ്റുകളിലെ ജനലുകളും, വാതിലുകളും, സാനിറ്ററി ഉപകരണങ്ങളും പൊളിച്ച് നീക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത് | |
![]() | ഹോളി ഫെയ്ത്തിന്റെ 18 കോടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു ; നിര്‍മ്മാതാക്കളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ നടപടിയുമായി ക്രൈംബ്രാഞ്ച്ബില്ഡേഴ്സിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ക്രൈംബ്രാഞ്ച് റവന്യൂ, രജിസ്ട്രേഷന് വകുപ്പുകള്‍ക്ക് കത്തുനല്‍കി | |
![]() | മരട് ഫ്ലാറ്റ് കേസ് : നിര്‍മ്മാണ കമ്പനി ഉടമ അടക്കം മൂന്നുപേര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്മരട് നഗരസഭയിലെ മൂന്ന് മുന്‍ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട് | |
![]() | മരട് ഫ്ലാറ്റ് പൊളിക്കല്‍: സ്ഫോടനം നടത്താന്‍ ആറ് മണിക്കൂര്‍ നേരത്തേക്ക് നാട്ടുകാരെ ഒഴിപ്പിക്കുംമരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പ് പ്രദേശവാസികളെ ഒഴിപ്പിക്കുമെന്ന് നഗരസഭ | |
![]() | മരട് ഫ്ലാറ്റ്; നഷ്ടപരിഹാരം രജിസ്ട്രേഷന് നടത്തിയ ഉടമകള്‍ക്കു മാത്രം; പട്ടിക ഇന്ന് സര്‍ക്കാരിനു കൈമാറുംസുപ്രീം കോടതി നിര്‍ദേശ പ്രകാരം മരടില്‍ പൊളിച്ചു നീക്കുന്ന ഫ്ലാറ്റുകളില്‍ രജിസ്ട്രേഷന് നടത്തിയ ഉടമകള്‍ക്കു മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ | |
![]() | മരടിലെ ദുരിതങ്ങള്‍ ബ്ലെസി ഡോക്യുമെന്ററിയാക്കുന്നുമരടിലെ ദുരിതങ്ങള്‍ ബ്ലെസി ഡോക്യുമെന്ററിയാക്കുന്നു | |
വാദം കേള്‍ക്കാന്‍ പോലും തയ്യാറായില്ല; ഫ്ലാറ്റുടമകള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി; മൂന്നംഗ സമിതി റിപ്പോര്‍ട്ട് റദ്ദാക്കില്ലമരട് ഫ്ലാറ്റ് കേസില്‍ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഉടമകള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി | ||
താമസക്കാര്‍ പോയിത്തുടങ്ങി; ഒക്ടോബര്‍ മൂന്നിനകം മരട് ഫ്ലാറ്റ് ഒഴിയുംമൂന്നിനുള്ളില് ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ 11 മുതല്‍ ഫ്ലാറ്റുകള്‍ പൊളിച്ചു തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. | ||
![]() | മരട് ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടി; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് സുപ്രീംകോടതി, ഉടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സമിതിതീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്ത് സുപ്രീംകോടതി കണ്ടുകെട്ടി. | |
![]() | 'യുവതീപ്രവേശനത്തിലൂടെ മാത്രം നവോത്ഥാനമാകില്ല, മരടിലേതും സുപ്രിംകോടതി വിധി തന്നെയാണ്' ; സർക്കാരിനെതിരെ ഒളിയമ്പുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്രണ്ട് യുവതികള്‍ ശബരിമലയില്‍ കയറിയത് കൊണ്ട് വിധി നടപ്പായെന്ന് കണക്കാക്കാനാകില്ല. വെല്ലുവിളിച്ച് കയറുന്നതും അല്ലാത്തതും വ്യത്യസ്തമാണ് | |
![]() | മരട് ഫ്ലാറ്റ്: നിര്‍മ്മാണ കമ്പനികള്‍ക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന്കമ്പനി ഉടമകളെ കൂടാതെ അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. | |
![]() | എന്ത് ചെയ്താലും ഒഴിഞ്ഞുപോകില്ലെന്ന് ഫ്ലാറ്റ് ഉടമകള്‍; 27നകം വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാന്‍ നഗരസഭവൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാനുള്ള നീക്കം കടുത്ത മനുഷ്യാവകാശ ലംഘനമാണ് | |
മരട് ഫ്ലാറ്റ് കേസ് ഇന്ന് സുപ്രിംകോടതിയിൽ ; ചീഫ് സെക്രട്ടറി ഹാജരാകും ; സർക്കാരിന് വേണ്ടി ഹരീഷ് സാൽവെയും വെങ്കിട്ടരമണിയുംകോടതിയില് വാദങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാകുന്നത് ഗുണംചെയ്യുമെന്ന് ഹരീഷ് സാല്‍വെ |
Search results 1 - 15 of 15