• Search results for മരിച്ച നിലയില്‍
Image Title
valanchery

വീടിന് സമീപം കുഴിച്ചിട്ട നിലയില്‍; മലപ്പുറത്ത് കാണാതായ 21 കാരിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

Published on 20th April 2021
shiva_ganga-vivike

അഞ്ചുദിവസം മുന്‍പ് കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അടിമാലി മാങ്കടവില്‍നിന്നു കാണാതായ കമിതാക്കളുടെ മൃതദേഹം പാല്‍ക്കുളം മേട്ടില്‍ കണ്ടെത്തി

Published on 19th April 2021
sanu_mohan

'മകളെ പുഴയിലേക്ക് തള്ളിയിട്ടു, എന്നാല്‍ ആത്മഹത്യ ചെയ്യാനായില്ല'; കുറ്റസമ്മതം നടത്തി സനു മോഹന്‍

മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍

Published on 19th April 2021
teenager hangs self

നഖം നീട്ടിവളര്‍ത്തി, വലിയ കമ്മല്‍ ധരിച്ചു; പ്രിന്‍സിപ്പല്‍ മുഖത്തടിച്ചു; പത്താം ക്ലാസുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കരുതെന്ന ആവശ്യവുമായി മാതാപിതാക്കള്‍ അടുത്ത ദിവസം സ്‌കൂളിലെത്തിയെങ്കിലും രക്ഷിതാക്കളുടെ ആവശ്യം അംഗീകരിക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല. 

Published on 18th April 2021
sanu_mohan

സനു മോഹൻ പിടിയിൽ; ഉടൻ കൊച്ചിയിലെത്തിക്കും

കര്‍ണാടകയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്

Published on 18th April 2021
sanu

സനുമോഹന്‍ കൊല്ലൂരില്‍ താമസിച്ചത് സ്വന്തം പേരില്‍ ; ഉടന്‍ പിടിയിലാകുമെന്ന് പൊലീസ്, വ്യാപക തിരച്ചില്‍

ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാള്‍ മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത്

Published on 17th April 2021
vaiga and sanu

സനു മോഹന്‍ മൂകാംബികയില്‍?; പരിശോധനയുമായി പൊലീസ്

സനു മോഹന്‍ കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ഹോട്ടലില്‍ തങ്ങിയിരുന്നതായി സൂചന

Published on 16th April 2021
nun found dead in well at kollam

കൊല്ലത്ത് കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

കുരീപ്പുഴ പയസ് വര്‍ക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റിലെ കിണറ്റിലാണ് പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്

Published on 16th April 2021
Mansoor assassination

മന്‍സൂര്‍ വധം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മന്‍സൂര്‍ വധം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Published on 15th April 2021
vaiga and sanu

അടച്ചിട്ട ഫ്ലാറ്റുകളില്‍ രഹസ്യ പരിശോധന ; വൈഗയുടെ മരണത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു ?

സ്ഥലത്തില്ലാത്ത ഉടമകളുടെ അനുമതിയോടെ ഫ്ലാറ്റിന്റെ പൂട്ടു തകര്‍ത്തായിരുന്നു പൊലീസ് പരിശോധന നടത്തിയത്

Published on 13th April 2021
ratheesh-mansoor

രതീഷിന്റെ മരണം അന്വേഷിക്കാന്‍ പുതിയ സംഘം; കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി

പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷിന്റെ മരണം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

Published on 11th April 2021
suicide

നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍; നാട്ടില്‍ പോയി തിരിച്ചെത്തിയ ദിവസം മരണം

സ്വകാര്യ നഴ്‌സിങ് കോളജ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published on 11th April 2021
vaiga and sanu

സനുമോഹന്‍ കേരളത്തിലേക്ക് കടന്നു ?; വ്യാപക തിരച്ചില്‍ ; നിഗൂഢതയുടെ ചുരുളഴിക്കുമെന്ന് കമ്മീഷണര്‍

സംഭവത്തിനു പിന്നിലെ വസ്തുതകള്‍ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്

Published on 10th April 2021
Panoor Mansoor murder case

പാനൂര്‍ മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതി മരിച്ച നിലയില്‍

വളയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്

Published on 9th April 2021
balaji

ബാല്‍ക്കണിയില്‍ നിന്ന് കരഞ്ഞ് നാലു വയസ്സുകാരി ; ഇന്ത്യന്‍ ടെക്കിയും ഗര്‍ഭിണിയായ ഭാര്യയും അമേരിക്കയിലെ വീട്ടില്‍ മരിച്ച നിലയില്‍

വീടിന്റെ ബാല്‍ക്കണിയില്‍ ഒറ്റയ്ക്ക് നിന്ന് കരയുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്

Published on 9th April 2021

Search results 1 - 15 of 949