• Search results for മരിച്ച നിലയിൽ
Image Title
Tamil actor Kumarajan hanged himself

തമിഴ് നടൻ കുമരജൻ തൂങ്ങി മരിച്ച നിലയിൽ

തമിഴ് നടൻ കുമരജൻ തൂങ്ങി മരിച്ച നിലയിൽ

Published on 13th April 2021
swapnaThe manager was found hanging dead

ബാങ്ക്​ മാനേജറുടെ ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു  

ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ഉത്തരവിട്ടു

Published on 11th April 2021
crime

പാറയിൽ തലയിടിപ്പിച്ചു കൊന്ന് കൊക്കയിൽ തള്ളി, പുല്ലിൽ തടഞ്ഞ മൃതദേഹം വലിച്ച് താഴേക്കിട്ടു; ഉറ്റസുഹൃത്ത് അറസ്റ്റിൽ

ഇക്കഴിഞ്ഞ് നാലിനാണ് ഊരകം എരമപാറയിൽ കൊക്കയിൽ വീണ് മരിച്ച നിലയിൽ പുതുപ്പറമ്പിലെ വാടക ക്വാർട്ടേഴ്‌സിലെ താമസക്കാരനുമായ നൗഫൽ (18)ന്റെ മൃതദേഹം കണ്ടെത്തിയത്

Published on 11th April 2021
mansoor

മൻസൂർ വധക്കേസ്: അന്വേഷണ സംഘത്തെ മാറ്റി, സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും 

കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ

Published on 10th April 2021
swapnaThe manager was found hanging dead

ബാങ്കിനുള്ളിൽ മാനേജരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ബാങ്കിനുള്ളിൽ മാനേജരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Published on 9th April 2021
vaiga and sanu

വൈഗയുടെ മരണം; കാര്‍ പൊളിച്ചു വിറ്റതായി സൂചന, സനുവിനായി തിരിച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ് 

സനു മോഹന്റെ ഫ്ലാറ്റിലെ മുറിയിൽ കണ്ടെത്തിയ രക്തം ആരുടേതെന്നത് വ്യക്തമായാൽ അന്വേഷണം എളുപ്പമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ

Published on 3rd April 2021
DEATH

കോൺ​ഗ്രസ് നേതാവ് തൊഴുത്തിൽ മരിച്ച നിലയിൽ, സമീപത്ത് ചത്ത പശുവും

വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ഉടൻ തന്നെ സാജനെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Published on 2nd April 2021
MURDER CASE

മൂന്ന് വയസുള്ള മകനെ കീടനാശിനി നൽകി കൊന്നു; വിഷം ഉള്ളിൽച്ചെന്ന് യുവതിയും മരിച്ച നിലയിൽ

മൂന്ന് വയസുള്ള മകനെ കീടനാശിനി നൽകി കൊന്നു; വിഷം ഉള്ളിൽച്ചെന്ന് യുവതിയും മരിച്ച നിലയിൽ

Published on 28th March 2021
nadukani_death6

നാടുകാണിയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; തന്നെ തള്ളിയിട്ടതെന്ന് പെണ്‍കുട്ടിയുടെ മൊഴി 

 വാക്കുതർക്കത്തിനിടെ യുവാവ് പിടിച്ചുതള്ളിയെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി

Published on 28th March 2021
Five children suffocated to death

പെണ്‍കുട്ടിയെ കൊക്കയില്‍ തള്ളി, പിന്നാലെ മരത്തില്‍ തൂങ്ങിമരിച്ച് യുവാവ്; 26 മണിക്കൂറുകള്‍ക്ക് ശേഷം പ്ലസ് ടു വിദ്യാര്‍ഥിനിയെ രക്ഷിച്ചു

250 അടി ആഴമുള്ള കൊക്കയിലേക്കാണ് പെൺകുട്ടി വീണത്.  26 മണിക്കൂറുകൾക്കു ശേഷം പെണ്‍കുട്ടിയെ രക്ഷിച്ചു

Published on 27th March 2021
crime_newss

'ഒരുമിച്ചിരുന്ന് മദ്യപിച്ചു, ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ നാടോടി സ്ത്രീ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ച് തോട്ടിലേക്ക് തള്ളിയിട്ടു'

പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപം വലിയതോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുറവിലങ്ങാട് ചീമ്പനായിൽ സി എ തങ്കച്ചനെ (57) നാടോടി സ്ത്രീ കൊലപ്പെടുത്തിയതാണെന്നു പൊലീസ് കണ്ടെത്തൽ

Published on 24th March 2021
sunanda

സുനന്ദ പുഷ്കറിന്റെ ദുരൂഹമരണം; കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ശശി തരൂർ

ആ​ത്മ​ഹ​ത്യ, കൊ​ല​പാ​ത​കം എ​ന്നീ സാ​ധ്യ​ത​ക​ൾ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് തെ​ളി​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ യാ​ദൃ​ച്ഛി​ക മ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കു​ക

Published on 19th March 2021
rukesh_and_kids

മകളുടെ പിറന്നാൾ ആഘോഷമാക്കി, പണിതീരാത്ത വീട്ടിലേക്ക് കൊണ്ടുപോയി കുഞ്ഞുങ്ങളുടെ കഴുത്തിൽ കുരുക്കിട്ടു; നടുക്കം

ചെറുവത്തൂരിൽ മക്കൾ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്

Published on 18th March 2021
saree
Nikolai_Snesarev_died

 ഇന്ത്യൻ അത് ലറ്റിക് കോച്ച് ‌‌ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ

പട്യാലയിലെ ഹോസ്റ്റൽ മുറിയിലാണ് മൃതദേഹം കണ്ടത്

Published on 5th March 2021

Search results 1 - 15 of 267