• Search results for മര്‍ദനം
Image Title

നെല്ലുശേഖരത്തില്‍ വെള്ളം തളിച്ചു, 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു, ഇരമ്പുവടി കൊണ്ട് അടിച്ചു, ക്രൂരമര്‍ദനം 

കൊയ്‌തെടുത്ത നെല്ലുശേഖരത്തില്‍ അബദ്ധത്തില്‍ വെള്ളം തളിച്ചതിനെ തുടര്‍ന്ന് കുപിതരായ അക്രമിസംഘം പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി

Published on 18th November 2020

ഒമ്പത് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദനം; ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍

ജില്ലയില്‍ ഒമ്പത് വയസ്സുകാരിയെ പിതാവ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Published on 26th October 2020

മേലുദ്യോഗസ്ഥന്‍ 34കാരന്റെ വിരല്‍ കടിച്ചുമുറിച്ചു, മര്‍ദനം, അസഭ്യം പറച്ചില്‍; കാറില്‍ നിന്ന് ഇറങ്ങിയോടി ജീവനക്കാരന്‍

ഇന്‍ഷുറന്‍സ് കമ്പനി മേലുദ്യോഗസ്ഥന്‍ വിരല്‍ കടിച്ചുമുറിച്ചതായി ജീവനക്കാരന്റെ പരാതി.

Published on 13th September 2020

ഐഫോണ്‍ കേടുവരുത്തിയതില്‍ മര്‍ദനം; പണമില്ലാത്ത അച്ഛനെ അടിമയാക്കുമെന്ന് അയല്‍വാസിയുടെ പരിഹാസം;പതിനാറുകാരന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി, ഗുരുതരാവസ്ഥയില്‍

അയല്‍വാസിയുടെ ഐഫോണ്‍ കേടുവരുത്തിയതിന് അപമാനിച്ചതില്‍ മനംനൊന്ത് പതിനാറുകാരന്‍ നാലുനില കെട്ടിടത്തില്‍ നിന്ന് ചാടി.

Published on 5th September 2020
security_guard

വൃദ്ധയായ സ്ത്രീയെ ചവിട്ടിവീഴ്ത്തി, വീണ്ടും വീണ്ടും മര്‍ദനം; നടുക്കുന്ന ദൃശ്യങ്ങള്‍, അറസ്റ്റ്


വൃദ്ധയായ സ്ത്രീയെ ചവിട്ടിവീഴ്ത്തി, വീണ്ടും വീണ്ടും മര്‍ദനം; നടക്കുന്ന ദൃശ്യങ്ങള്‍, അറസ്റ്റ്

Published on 8th August 2020
gau_rakshak_attack

പശുവിന്റെ മാംസം കടത്തിയെന്ന് ആരോപിച്ച് യുവാവിന് ക്രൂര മര്‍ദനം; ചുറ്റിക കൊണ്ട് തലക്കടിച്ചു, അനങ്ങാതെ പൊലീസ് -വിഡിയോ

പൊലീസുകാരുടെ കണ്‍മുന്‍പില്‍ വെച്ചാണ് ചുറ്റിക കൊണ്ടും മറ്റും യുവാവിനെ ഏതാനും പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്

Published on 1st August 2020

അവിഹിതബന്ധം ചോദ്യം ചെയ്തു; ഭാര്യക്ക് ക്രൂര മര്‍ദനം; യുവമോര്‍ച്ച നേതാവിന് എതിരെ കേസ്

തൈക്കാട്ടുശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തേവര്‍വട്ടം കണ്ണാട്ട് വീട്ടില്‍ വിനോദ് കുമാറിന് എതിരെയാണ് കേസ്

Published on 18th July 2020

ഭൂമി പിടിച്ചെടുക്കാന്‍ വന്ന പൊലീസുകാര്‍ക്ക് മുന്നില്‍ വിഷം കഴിച്ച് ദമ്പതികള്‍; ക്രൂരമര്‍ദനം, ജില്ലാ കലക്ടറെയും എസ്പിയെയും നീക്കി

ഗുണയിലെ ജഗന്‍പൂരില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കോളജിന് വേണ്ടി സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമിയില്‍ കുടില്‍ കെട്ടി താമസിച്ചു കൃഷി നടത്തിവരികയായിരുന്നു രാജ്കുമാര്‍ അഹിര്‍വാറും കുടുംബവും.

Published on 16th July 2020

ആര്യയെ പ്രണയിച്ചത് ജാമ്യത്തില്‍ കഴിയവെ ; ഉരുക്ക്, റാവുത്തര്‍, പ്രദീപ് ; കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘാംഗമാണ് രാജേഷെന്ന് പൊലീസ്  

വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ വശത്താക്കി പണം തട്ടുന്നതാണ് ഇയാളുടെ സ്ഥിരം ശൈലി

Published on 28th June 2020

അടിയന്തരാവസ്ഥയിലെ സ്ത്രീകള്‍; സമരങ്ങള്‍

പുരുഷ അധ്യായമായി കേരളത്തില്‍ എഴുതപ്പെട്ട അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തില്‍ സ്ര്തീകളുടെ ചെറുത്തുനില്പ് നിര്‍ണായകമായിരുന്നു

Published on 23rd June 2017

ഓണ്‍ലൈന്‍ ക്ലാസോ, കാമുകനുമായി സൊള്ളലോ; മദ്യലഹരിയില്‍ അമ്മയെയും മകളെയും ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്

മകളുടെ ക്ലാസ് കാണാന്‍ അമ്മയും കൗതുകത്തോടെ ഒപ്പം കൂടുകയായിരുന്നു

Published on 4th June 2020

ഭാര്യ വില്‍പ്പനയ്ക്ക്, ചിത്രവും ഫോണ്‍ നമ്പറും സോഷ്യല്‍മീഡിയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ യുവതിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

Published on 2nd June 2020
police

തൃശൂരില്‍ കൊയ്ത്ത് തൊഴിലാളികള്‍ക്ക് പൊലീസ് മര്‍ദനം; പ്രതിഷേധം, നടപടി സ്വീകരിക്കാതെ പാടത്തിറങ്ങില്ലെന്ന് തൊഴിലാളികള്‍

പാടത്തേക്ക് ബൈക്കില്‍ വരികയായിരുന്ന കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവര്‍മാരെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ച് കൊയ്ത്ത് തൊഴിലാളികള്‍ പ്രതിഷേധിച്ചു.

Published on 9th April 2020

കൊല്ലത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് പിറന്നാളാഘോഷം; അന്വേഷിക്കാന്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം, അറസ്റ്റ്

ലോക്ക്ഡൗണ്‍ ലംഘിച്ച് പിറന്നാളാഘോഷം നടത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദനം

Published on 2nd April 2020

ഉത്സവം 'ആഘോഷിക്കാന്‍' 500 രൂപ നല്‍കിയില്ല ; മുത്തശ്ശിക്ക് ക്രൂരമര്‍ദനം ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ ; കൊച്ചുമകന്‍ അറസ്റ്റില്‍

പരാതിയില്ലെന്ന് മുത്തശ്ശി പറഞ്ഞെങ്കിലും നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു

Published on 3rd March 2020

Search results 1 - 15 of 235